കൊച്ചിൻ എക്സ്പ്രസ്സ്
മലയാള ചലച്ചിത്രം
ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ടി.ഇ. വാസുദേവൻ 1967-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് കൊച്ചിൻ എക്സ്പ്രെസ്സ്. മലബാറിൽ ജയാഫിലിംസിനും, തിരുവിതാംകൂറിൽ അസ്സോസിയേറ്റഡ് ഫിലിംസിനും വിതരണ അവകാശക്കാരായുണ്ടായിരുന്ന കൊച്ചിൻ എക്സ്പ്രസ്സ് 1967 ഒക്ടോബർ 28-ന് പ്രദർശനം തുടങ്ങി.[1]
കൊച്ചിൻ എക്സ്പ്രസ്സ് | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | വി. ദേവൻ |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ജി.കെ. പിള്ള ശങ്കരാടി ഷീല ശകുന്തള |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
റിലീസിങ് തീയതി | 28/10/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- അടൂർ ഭാസി
- ജി.കെ. പിള്ള
- ശങ്കരാടി
- ഷീല
- ശകുന്തള
- ദേവകിഭായി
- വിജയളിത
- കൊട്ടാരക്കര
- ലക്ഷ്മി [1]
പിന്നണിഗായകർ
തിരുത്തുകഅണിയറ പ്രവർത്തകർ
തിരുത്തുക- നിർമ്മാണം :: ടി.ഇ. വാസുദേവൻ
- സംവിധാനം :: എം. കൃഷ്ണൻ നായർ
- സംഗീതം :: വി. ദക്ഷിണാമൂർത്തി
- ഗാനരചന :: ശ്രീകുമാരൻ തമ്പി
- കഥ :: വി. ദേവൻ
- സംഭാഷണം :: എസ്.എൽ. പുരം സദാനന്ദൻ
- നൃത്തസംവിധാനം :: ഇ. മാധവൻ
- സ്റ്റണ്ട് :: പുലികേശൻ
- സ്റ്റുഡിയൊ :: എ.വി.എം., ന്യൂട്ടോൺ, ശ്യാമള, അരുണാചലം
- ഫിലിം പ്രോസസ്സിംഗ് :: മദ്രാസ് സിനിലാബ്രട്ടറി [1]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന :: ശ്രീകുമാരൻ തമ്പി
- സംഗീതം :: വി. ദക്ഷിണാമൂർത്തി [1]
ക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | ചന്തമുള്ളൊരു പെണ്മണി | കെ.ജെ. യേശുദാസ്, എൽ.ആർ. ഈശ്വരി |
2 | ഏതുരാവിലെന്നറിയില്ല | പി. ലീല |
3 | ഇന്നു നമ്മൾ രമിക്കുക | ദക്ഷിണാമൂർത്തി, എൽ.ആർ. ഈശ്വരി |
4 | ഇരതേടി പിരിയും | ഉത്തമൻ, എസ്.ജാനകി, കോറസ് |
5 | കഥയൊന്നു കേട്ടു | എസ്. ജാനകി |
6 | കണ്ണുകൾ തുടിച്ചപ്പോൾ | പി. ലീല |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് ഡാറ്റാബേസിൽ നിന്ന് കൊച്ചിൻ എക്സ്പ്രസ്സ്
- ട്രാക്ടിവിലിംകിൽ നിന്ന് കൊച്ചിൻ എക്സ്പ്രസ്സ്