കാവാലം ചുണ്ടൻ

മലയാള ചലച്ചിത്രം

ഭഗവതി പിക്ചേഴ്സിന്റെ ബാനറിൽ വി.പി.എം. മാണിക്യം നിർമിച്ച മലയാളചലച്ചിത്രമാണ് കാവാലം ചുണ്ടൻ. ജിയിയോ പിക്ചേഴ്സ് വിതരണം നിർവഹിച്ച ഈ ചിത്രം 1967 നവംബർ 17-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

കാവാലം ചുണ്ടൻ
സംവിധാനംശശികുമാർ
നിർമ്മാണംവി.പി.എം. മാണിക്യം
രചനശരികുമാർ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾസത്യൻ
പി.ജെ. ആന്റണി
എസ്.പി. പിള്ള
ശാരദ
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവിജയരംഗൻ
സ്റ്റുഡിയോവീനസ്
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി17/11/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

 • നിർമ്മാണം :: വി.പി.എം. മാണിക്യം
 • സംവിധാനം :: ശശികുമാർ
 • സംഗീതം :: ജി. ദേവരാജൻ
 • ഗാനരചന :: വയലാർ
 • കഥ :: ശശികുമാർ
 • തിരകഥ, സംഭാഷണം :: തോപ്പിൽ ഭാസി
 • ചിത്രസംയോജനം :: വിജയരംഗൻ
 • കലാസംവിധാനം :: ആർ.ബി.എസ്. മണി
 • ഛായാഗ്രഹണം :: യു. രജഗോപാൽ
 • വേഷവിധാനം :: എം.എസ്. നാരായണൻ
 • നൃത്തസംവിധാനം :: ഇ. മാധവൻ, രമണി
 • വസ്ത്രാലങ്കാരം :: എം.എ. കുമാർ
 • ശബ്ദലേഖനം :: രേവതീക്കണ്ണൻ [1]

ഗാനങ്ങൾതിരുത്തുക

ക്ര.നം ഗാനം ആലാപനം
1 കുട്ടനാടൻ പുഞ്ചയിലെ കെ ജെ യേശുദാസ്
2 കന്നിയിളം മുത്തല്ലേ പി സുശീല
3 ചീകി മിനുക്കിയ പീലി ചുരുൾ മുടി എസ് ജാനകി
4 ആമ്പൽപ്പൂവേ അണിയം പൂവേ കെ ജെ യേശുദാസ്
5 അകലുകയോ തമ്മിലകലുകയോ കെ ജെ യേശുദാസ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാവാലം_ചുണ്ടൻ&oldid=3311640" എന്ന താളിൽനിന്ന് ശേഖരിച്ചത്