എൻ.ജി.ഒ. (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അനിതാ ഫിലിംസിനു വേണ്ടി കെ.ആർ. ഷണ്മുഖം നിർമിച്ച മലയാളചലച്ചിത്രമാണ് എൻ.ജി.ഒ. ജയശ്രീ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1967 നവംബർ 11-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുതുടങ്ങി.[1]

എൻ.ജി.ഒ.
സംവിധാനംഎസ്.എസ്. രാജൻ
നിർമ്മാണംകെ.ആർ. ഷണ്മുഖം
രചനകെ. പത്മനാഭൻ നായർ
തിരക്കഥകെ. പത്മനാഭൻ നായർ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
അടൂർ ഭാസി
എസ്.പി. പിള്ള
അംബിക
ഉഷാകുമാരി
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനപി. ഭാസ്കരൻ
വിതരണംജയശ്രീ ഫിലിംസ്
റിലീസിങ് തീയതി11/11/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - കെ.ആർ. ഷണ്മുഖം
  • സംവിധാനം - എസ്.എസ്. രാജൻ
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം - കെ. പത്മനാഭൻ നായർ
  • ഛായാഗ്രഹണം - പി. ഭാസ്കരറാവു[1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനം ആലാപനം
1 പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല്ലാ സീറോ ബാബു, ലതാ രാജു
2 കസ്തൂരിമുല്ല തൻ കല്യാണമാല പി സുശീല
3 തൊട്ടിലിൽ എന്റെ തൊട്ടിലിൽ പി സുശീല
4 കാണാനഴകുള്ളൊരു തരുണൻ കെ ജെ യേശുദാസ്, എസ് ജാനകി
5 കേശപാശധൃത പി. ലീല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=എൻ.ജി.ഒ._(ചലച്ചിത്രം)&oldid=3928695" എന്ന താളിൽനിന്ന് ശേഖരിച്ചത്