കുഞ്ഞാലിമരയ്ക്കാർ (ചലച്ചിത്രം)
ചലച്ചിത്രം
1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടിയാണ് ഈ ചിത്രം നിർമിച്ചത്.[1]
കുഞ്ഞാലിമരയ്ക്കാർ | |
---|---|
സംവിധാനം | എസ്.എസ്. രാജൻ |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | കെ. പത്മനാഭൻ നായർ |
തിരക്കഥ | കെ. പത്മനാഭൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര കുതിരവട്ടം പപ്പു ജ്യോതിലക്ഷ്മി ശാന്താദേവി സുകുമാരി |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
റിലീസിങ് തീയതി | 1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 2 മണി 27 മിനിട്ട് |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- പി.കെ. സത്യപാൽ
- പ്രേംജി
- കൊട്ടാരക്കര ശ്രീധരൻ നായർ
- കുതിരവട്ടം പപ്പു
- കുഞ്ഞാവ
- ജ്യോതിലക്ഷിമി
- ശാന്താദേവി
- സുകുമാരി
- സരസ്വതി പി.കെ.[1]
പിന്നണിഗായകർ
തിരുത്തുക- എ.കെ. സുകുമാരൻ
- എ.പി. കോമള
- ബി. വസന്ത
- കെ.ജെ. യേശുദാസ്
- കെ.പി. ചന്ദ്രമോഹൻ
- പി. ജയചന്ദ്രൻ
- പി. ലീല
- എസ്. ജാനകി
- പ്രേമ.[1]
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - ടി.കെ. പരീക്കുട്ടി
- സംവിധാനം - എസ്.എസ്. രാജൻ
- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗനരചന - പി. ഭാസ്കരൻ
- കഥ, തിരക്കഥ, സംഭാഷണം - കെ. പത്മനാഭൻ നായർ
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട് [1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ബി.എ. ചിദംബരനാഥ്
- ഗാനരചന -പി. ഭാസ്കരൻ[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ഒരു മുല്ലപ്പൂമാലയുമായ് | പി ജയചന്ദ്രൻ |
2 | മുറ്റത്തു പൂക്കണ മുല്ലത്തൊടിയില് | പി ലീല |
3 | നീയല്ലാതാരുണ്ടഭയം | എസ്. ജാനകി |
4 | ആറ്റിനക്കരെയാരിക്കാണു | പി.ജയചന്ദ്രൻ, എ.കെ. സുകുമാരൻ, കെ.പി. ചന്ദ്രമോഹൻ, ബി. വസന്ത, എ.പി. കോമള |
5 | ഓലോലം കാവിലുള്ള | എസ്. ജാനകി, ബി. വസന്ത |
6 | ഉദികുന്ന സൂര്യനെ | കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, എ.കെ. സുകുമാരൻ |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് കുഞ്ഞാലിമരയ്ക്കാർ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡറ്റാ ബേസിൽ നിന്ന് കുഞ്ഞാലിമരയ്ക്കാർ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദി ഹിന്ദു ദിനപത്രത്തിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] കുഞ്ഞാലിമരയ്ക്കാർ
- ഇന്റർനെറ്റ് മൂവി ഡറ്റാ ബേസിൽ നിന്ന് കുഞ്ഞാലിമരയ്ക്കാർ