ചെകുത്താന്റെ കോട്ട
മലയാള ചലച്ചിത്രം
സംവിധായക നിർമാതായ എം.എ. നേശൻ സതീഷ് ഫിലിംസിന്റെ ബാനറിൽ ന്യൂട്രോൺ, പ്രകാശ് എന്നീ സ്റ്റുഡിയോകളിൽ നിർമിച്ച മലയാളചലച്ചിത്രമാണ് ചെകുത്തന്റെ കോട്ട. ജിയോ പിക്ചേഴ്സിന്റെ വിതരണത്തിൽ 1967 ഡിസംബർ 7-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി. ഈ ചിതത്തിന്റെ സംവിധായക നിർമാതാവായ എം.എ. നേശൻ പ്രശസ്തനടൻ സത്യന്റെ സഹോദരനാണ്. [1]
ചെകുത്താന്റെ കോട്ട | |
---|---|
സംവിധാനം | എം.എ. നേശൻ |
നിർമ്മാണം | എം.എ. നേശൻ |
രചന | പി.ജെ. ആന്റണി |
തിരക്കഥ | പി.ജെ. ആന്റണി |
അഭിനേതാക്കൾ | സത്യൻ മധു ബഹദൂർ എസ്.പി. പിള്ള പി.ജെ. ആന്റണി അംബിക |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | ജിയൊ പിക്ചേഴ്സ് |
റിലീസിങ് തീയതി | 07/12/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകവനമധ്യത്തിൽ ബംഗ്ലാവിൽ താമസിച്ച് നാട്ടിൽ കൊള്ളയും കൊലയും നടത്തുന്ന സംഘത്തെ യമുന എന്ന കഥാപാത്രത്തിന്റെ നേതൃത്ത്വത്തിൽ കണ്ടു പിടിക്കുന്നതാണ് ഇതിലെ കഥാസംഗ്രഹം.[1]
അഭിനേതാക്കൾ
തിരുത്തുക- മധു
- സത്യൻ
- ബഹദൂർ
- എസ്.പി. പിള്ള
- പി.ജെ. ആന്റണി
- കുട്ടൻപിള്ള
- ജെ.എ.ആർ. ആനന്ദ്
- ശങ്കരാടി
- അംബിക[1]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- എസ്. ജാനകി
- പി. ലീല
- ലത രാജു[1]
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം, സംവിധാനം :: എം.എ. നേശൻ
- ഗാനരചന :: പി. ഭാസ്കരൻ
- സംഗീതം :: ബി.എ. ചിദംബരനാഥ്
- കഥ, തിരക്കഥ, സംഭാഷണം :: പി.ജെ. ആന്റണി
- ഛായാഗ്രഹണം :: ടി.എൻ. കൃഷ്ണൻകുട്ടി[1]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന :: പി. ഭാസ്കരൻ
- സംഗീതം :: ബി.എ. ചിദംബരനാഥ്[2]
ക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | സ്വപ്നം എന്നുടെ | പി. ലീല |
2 | മന്ദം മന്ദം നിദ്ര വന്നെൻ | കെ.ജെ. യേശുദാസ് |
3 | പ്രേമസ്വപ്നത്തിൻ | ലതാ രാജു |
4 | സ്വപ്നം വന്നെൻ കാതിൽ ചൊല്ലിയ | പി. ലീല |
5 | ഒരു മലയുടെ താഴ്വരയിൽ | കെ.ജെ. യേശുദാസ് |
6 | കാനനസദനത്തിൻ മണിമുറ്റത്തലയുന്ന | എസ്. ജാനകി |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 മലയാളസൊഗിതം ഡേറ്റാ ബേസിൽ നിന്ന് ചെകുത്താന്റെ കോട്ട
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബസിൽ നിന്ന് ചെകുത്താന്റെ കോട്ട
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് ചെകുത്താന്റെ കോട്ട