കസവുതട്ടം
മലയാള ചലച്ചിത്രം
എക്സൽ പ്രൊഡക്ഷൻസിനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് കസവുതട്ടം[1]. ഇതിന്റെ വിതരണാവകാശികളായ എക്സൽ ഫിലിം പ്രൊഡക്ഷൻസ് റിലീസിംഗ് കമ്പനി 1967 ഡിസംബർ 1-ന് ചിത്രം കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[2]വയലാറിന്റെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതമൊരുക്കി
കസവുതട്ടം | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | തോപ്പിൽ ഭാസി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ കൊട്ടാരക്കര എസ്.പി. പിള്ള ശാരദ പങ്കജവല്ലി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | രാമസ്വാമി |
സ്റ്റുഡിയോ | ഉദയാ |
വിതരണം | എക്സൽ ഫിലിം പ്രൊഡക്ഷൻ റിലീസ് |
റിലീസിങ് തീയതി | 01/12/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
താരനിര
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | അബു |
2 | ശാരദ | ജമീല |
3 | കൊട്ടാരക്കര ശ്രീധരൻ നായർ | അബ്ദുകരീം മുസല്യാർ |
4 | എസ്.പി. പിള്ള | പറക്കൂട്ടത്തിൽ ആലിയാർ |
5 | ബഹദൂർ | പോക്കർ |
6 | പങ്കജവല്ലി | മുസല്യാരുടെ ഉമ്മ |
7 | അടൂർ ഭാസി | ഖാദർ |
8 | മണവാളൻ ജോസഫ് | |
9 | രാജേശ്വരി | ആമിന |
10 | നാഗു | |
11 | ജിജോ | |
12 | ജോസ് | |
13 | ജിസ്സ് |
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം, സംവിധാനം :: എം കുഞ്ചാക്കോ
- ഗാനരചന :: വയലാർ രാമവർമ്മ
- സംഗീതം :: ജി ദേവരാജൻ
- പശ്ചാത്തലസംഗീതം :: ആർ. സുദർശനം
- ബാനർ :: എക്സൽ പ്രൊഡക്ഷൻസ്
- കഥ, തിരക്കഥ, സംഭാഷണം :: തോപ്പിൽ ഭാസി
- ചിത്രസംയോജനം :: രാമസ്വാമി
- ഛായാഗ്രഹണം :: പി. ദത്തു
- കലാസംവിധാനം :: മിറാൻഡാ [2]
പാട്ടരങ്ങ്
തിരുത്തുക- വരികൾ:വയലാർ
- ഈണം: ജി. ദേവരാജൻ
ക്ര.നം. | ഗാനം | ആലാപനം | രാഗം |
---|---|---|---|
1 | പാൽക്കാരീ പാൽക്കാരീ | കെ ജെ യേശുദാസ് | |
2 | പണ്ടു മുഗൾക്കൊട്ടാരത്തിൽ | പി സുശീല | |
3 | ആലുവാപ്പുഴയിൽ | പി സുശീല | |
4 | കല്ലു കൊണ്ടോ | കെ ജെ യേശുദാസ് | |
5 | ധൂമരശ്മി തൻ തേരിൽ | പി.ബി. ശ്രീനിവാസ് | |
6 | മയിൽപ്പീലി കണ്ണു കൊണ്ട് | എ.എം. രാജ പി സുശീല |
അവലംബം
തിരുത്തുക- ↑ "കസവുതട്ടം (1967)". www.malayalachalachithram.com. Retrieved 2020-01-12.
- ↑ 2.0 2.1 2.2 മലയാളസംഗീതം ഡാറ്റാ ബേസിൽ നിന്ന് കസവുതട്ടം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കസവുതട്ടം
- ദേവരാഗമിൽ നിന്ന്Archived 2013-01-28 at the Wayback Machine. കസവുതട്ടം പാട്ടുകൾ
- മലയാളചലച്ചിത്രം കോമിൽ നിന്ന് കസവുതട്ടം
- മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്
- മലയാളസംഗീതം ഇൻഫൊ