കദീജ (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ഖദീജ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കലാരത്നം പ്രൊഡക്ഷനുവേണ്ടി കലാരത്നം നിർമിച്ച മലയാളചലച്ചിത്രമാണ് കദീജ. എറണാകുളം കിങ്മൂവീസിന് വിതരണാവകാശം ഉണ്ടായിരുന്ന കദീജ 1967 ഓഗസ്റ്റ് 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

കദീജ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംകലാരത്നം
രചനകോട്ടയം ചെല്ലപ്പൻ
തിരക്കഥകെ.ജി. സേതുനാഥ്
അഭിനേതാക്കൾസത്യൻ
മധു
കെ.പി. ഉമ്മർ
ഷീല
ജയഭാരതി
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനയൂസഫലി കേച്ചേരി
ചിത്രസംയോജനംവി.പി. കൃഷ്ണൻ
സ്റ്റുഡിയോപ്രകാശ്, സത്യ, ആസദ്
വിതരണംകിങ്മൂവീസ്
റിലീസിങ് തീയതി18/08/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗയകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 കസവിന്റെ തട്ടമിട്ട് നാണിച്ചു നിൽക്കണ ബി വസന്ത
2 കരളിൽ വിരിഞ്ഞ റോജാ എസ് ജാനകി
3 ഖദീജേ ഖദീജേ പി തങ്കം
4 സുറുമയെഴുതിയ മിഴികളേ കെ ജെ യേശുദാസ്
5 അനന്തശയനാ കെ ജെ യേശുദാസ്, എസ് ജാനകി
6 ചക്കരവാക്ക് സീറോ ബാബു
7 കണ്മുന നീട്ടി മൊഞ്ചും കാട്ടി എൽ.ആർ. ഈശ്വരി, കോറസ്

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കദീജ_(ചലച്ചിത്രം)&oldid=3337967" എന്ന താളിൽനിന്ന് ശേഖരിച്ചത്