മുൾക്കിരീടം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
സുശീലാ ഫിലിംസിനു വേണ്ടി എൻ.എൻ. പിഷാരടി നിർമിച്ച മലയാളചലച്ചിത്രമാണ് മുൾക്കിരീടം. വിമലാഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. 1967 ഡിസംബർ 31-ന് മുൾക്കിരീടം തിയേറ്ററുകളിൽ എത്തി.[1]
മുൾക്കിരീടം | |
---|---|
സംവിധാനം | എൻ.എൻ. പിഷാരടി |
നിർമ്മാണം | എൻ.എൻ. പിഷാരടി |
രചന | എൻ.എൻ. പിഷാരടി |
അഭിനേതാക്കൾ | സത്യൻ പി.ജെ. ആന്റണി നെല്ലിക്കോട് ഭാസ്കരൻ ശങ്കരാടി ശാരദ ടി.ആർ. ഓമന |
സംഗീതം | പ്രതാപ് സിംഗ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | രാധാകൃഷ്ണൻ |
സ്റ്റുഡിയോ | വിജയ, വീനസ് |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 31/12/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- പി.ജെ. ആന്റണി
- നെല്ലിക്കോട് ഭാസ്കരൻ
- ശങ്കരാടി
- എൻ. ഗോവിന്ദൻകുട്ടി
- അടൂർ ഭാസി
- എസ്.പി. പിള്ള
- എം.ജി. മേനോൻ
- മോഹനകൃഷ്ണൻ
- രാജൻ
- അരവിന്ദൻ
- രാമചന്ദ്രൻ
- ശാരദ
- ഇന്ദിരാതമ്പി
- ടി.ആർ. ഓമന
- ശാന്താദേവി
- ജസി
- തുളസി.[1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം, സംവിധാനം - എൻ.എൻ. പിഷാരടി
- സംഗീതം - പ്രതാപ് സിംഗ്
- ഗാനരചന - പി ഭാസ്കരൻ
- കഥ - എൻ.എൻ. പിഷാരടി
- സംഭാഷണം - കാലടി ഗോപി
- ചിത്രസംയോജനം - രാധാകൃഷ്ണൻ
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം - രാജാരാം
- വേഷവിധാനം - പത്മനാഭൻ
- വസ്ത്രാലംകാരം - കാസിം
- നിശ്ചലഛായാഗ്രഹണം - ഡേവിഡ്
- സംവിധാന സഹായികൾ - പെരുവാരം ചന്ദ്രശേഖരൻ, ബേബി.[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - പ്രതാപ് സിംഗ്
- ഗാനരചന - പി. ഭാസ്കരൻ[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | കൂകാത്ത പൂങ്കുയിലേ | തമ്പി |
2 | കുളി കഴിഞ്ഞു കോടി മാറ്റിയ | എസ് ജാനകി |
3 | കനകസ്വപ്നശതങ്ങൾ വിരിയും | എസ് ജാനകി |
4 | ദേവ യേശുനായകാ | തമ്പി |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മുൾക്കിരീടം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് മുൾക്കിരീടം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് മുൾക്കിരീടം