നാടൻ പെണ്ണ്

മലയാള ചലച്ചിത്രം

നവജീവൻ ഫിലിംസിന്റെ ബാനറിൽ എം.ഒ. ജോസഫ് വീനസ്, രേവതി എന്നീ സ്റ്റുഡിയോകളിൽ വച്ചു നിർമ്മാണം പൂർത്തീകരിച്ച മലയാളചലച്ചിത്രമാണ് നാടൻ പെണ്ണ്. വിമലാ ഫിലിംസ് കേരളത്തിൽ വിതരണം നടത്തിയ നാടൻ പെണ്ണ് 1967 നവംബർ 24-ന് പ്രദർശനത്തിനെത്തി.[1]

നാടൻ പെണ്ണ്
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംഎം.ഒ. ജോസഫ്
രചനചെമ്പിൽ ജോൺ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
തിക്കുറിശ്ശി
ഷീല
ജയഭാരതി
മീന
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി24/11/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

ഗാനങ്ങൾ[2] തിരുത്തുക

ക്ര.നം ഗാനം ആലാപനം
1 നാടൻ പ്രേമം പി ജയചന്ദ്രൻ, ജെഎം രാജു
2 ഈയിടെ പെണ്ണിനൊരു എസ് ജാനകി
3 ഹിമവാഹിനീ ഹൃദയഹാരിണീ കെ ജെ യേശുദാസ്
4 ഹിമവാഹിനീ ഹൃദയഹാരിണീ (സ്ത്രി) പി സുശീല
5 ഇനിയത്തെ പഞ്ചമിരാവിൽ പി സുശീല
6 ഭൂമിയിൽ മോഹങ്ങൾ വിടരുന്നു കെ ജെ യേശുദാസ്
7 ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായ പി സുശീല
8 ഹിമവാഹിനി (ബിറ്റ്) കെ ജെ യേശുദാസ്

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നാടൻ_പെണ്ണ്&oldid=3938687" എന്ന താളിൽനിന്ന് ശേഖരിച്ചത്