ബാല്യകാലസഖി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര പ്രണയകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി, എച്ച്.എച്ച്. ഇബ്രാഹിം നിർമിച്ച മലയാളചലച്ചിത്രമാണ് ബാല്യകാലസഖി. പ്രസ്തുതചിത്രം കണ്മണി ഫിലിംസ് വിതരണം നടത്തുകയും 1967 ഏപ്രിൽ 14-ന് ഇത് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.[1]

ബാല്യകാലസഖി
സംവിധാനംശശികുമാർ
നിർമ്മാണംഎച്ച്.എച്ച്. ഇബ്രാഹിം
രചനവൈക്കം മുഹമ്മദ് ബഷീർ
തിരക്കഥവൈക്കം മുഹമ്മദ് ബഷീർ
സംഭാഷണംവൈക്കം മുഹമ്മദ് ബഷീർ
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
ടി.എസ്. മുത്തയ്യ
ഷീല
മീന
ടി.ആർ. ഓമന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംഎം.എസ്. മണി
വിതരണംകണ്മണി ഫിലിംസ്
റിലീസിങ് തീയതി14/04/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറ ശില്പികൾതിരുത്തുക

  • നിർമ്മാണം : എച്ച്.എച്ച്. ഇബ്രാഹിം
  • സംവിധാനം : ശശികുമാർ
  • സംഗീതം : എം.എസ്. ബാബുരാജ്
  • ഗാനരചന : പി. ഭാസ്കരൻ
  • കഥ, തിരക്കഥ, സംഭാഷണം : വൈക്കം മുഹമ്മദ് ബഷീർ
  • ചിത്രസംയോജനം : എം.എസ്. മണി
  • കലാസംവിധാനം : എസ്. കൊന്നനാട്ട്
  • ഛായാഗ്രഹണം : യു. രാജഗോപാൽ
  • നൃത്തസംവിധാനം : വൈക്കം മൂർത്തി, പാർത്ഥസാരഥി [1]

ഗാനങ്ങൾതിരുത്തുക

ക്ര.നം ഗാനം ഗായകർ
1 കരളിൽ കണ്ണീർ പി.ബി. ശ്രീനിവാസ്
2 ഒരു കൂട്ടം ഞാനിന്നു എസ്. ജാനകി
3 നിൻ രക്തമെന്റെ ഹൃദയരക്തം പി.ബി. ശ്രീനിവാസ്, എസ്. ജാനകി
4 എവിടെയാണു തുടക്കം പി.ബി. ശ്രീനിവാസ്
5 ഉമ്മിണി ഉമ്മിണി ഉയരത്ത് എ.പി. കോമള
6 മനസ്സിന്റെ മലർമിഴി തുറന്നിടാൻ എം.എസ്. ബാബുരാജ്

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക