ജീവിക്കാനനുവദിക്കൂ

മലയാള ചലച്ചിത്രം
(ജീവിക്കാൻ അനുവദിക്കൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂവിക്രാഫ്റ്റിന്റെ ബാനറിൽ എൻ. പ്രകാശ് നിർമിച്ച മലയാളചലച്ചിത്രമാണ് ജീവിക്കാനനുവദിക്കു. തിരുമേനി പിക്ചേഴ്സിനു വിതരണാനുമതി ഉണ്ടായിരുന്ന ഈ ചിത്രം 1967 ഫെബ്രുവരി 24-നു കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ജീവിക്കാനനുവദിക്കു
സംവിധാനംപി.എ. തോമസ്
നിർമ്മാണംഎൻ. പ്രകാശ്
രചനഎൻ. പ്രകാശ്
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
കൊട്ടാരക്കര
ഉഷാകുമാരി
വിധുബാല
സംഗീതംവിജയഭാസ്കർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംബി.എസ്. മണി
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി24/02/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

  • നിർമ്മാണം :: എൻ. പ്രകാശ്
  • സവിധാനം :: പി.എ. തോമസ്
  • സംഗീതം :: വിജയഭാസ്കർ
  • ഗാനരചന :: പി. ഭാസ്കരൻ
  • ബാനർ :: മൂവി ക്രാഫ്ട്സ്
  • വിതരണം :: തിരുമേനി പിക്ചേഴ്സ്
  • കഥ :: എൻ. പ്രകാശ്
  • തിരക്കഥ, സംഭാഷണം :: ജഗതി എൻ.കെ. ആചാരി
  • ചിത്രസംയോജനം :: ബി.എസ്. മണി
  • കലാസംവിധാനം :: ആർ.ബി.എസ്. മണി
  • ഛായാഗ്രഹണം :: എൻ. പ്രകാശ് [1]

ഗാനങ്ങൾതിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 അരപ്പിരിയിളകിയതാർക്കാണു കെ ജെ യേശുദാസ്, പട്ടം സദൻ
2 സുഗന്ധമൊഴുകും സുരഭീമാസം ബി. വസന്ത
3 നിലാവിന്റെ നീലപ്പുഴയിൽ കെ ജെ യേശുദാസ്, ബി വസന്ത
4 ഞാനവിടെയേല്പിക്കുന്നു പ്രാണസഖി പി ബി ശ്രീനിവാസ്, എസ് ജാനകി
5 പിറന്നപ്പോൾ സ്വയം പൊട്ടിക്കരഞ്ഞുവല്ലോ കെ ജെ യേശുദാസ്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജീവിക്കാനനുവദിക്കൂ&oldid=3124382" എന്ന താളിൽനിന്ന് ശേഖരിച്ചത്