ലേഡി ഡോക്ടർ
മലയാള ചലച്ചിത്രം
കെ.ജേക്കബ് എഴുതിയ സ്നേഹിച്ചു പക്ഷേ എന്ന കഥയെ ആസ്പദമക്കി പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് ലേഡി ഡോക്ടർ. മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് നീലാപ്രൊഡക്ഷനു വേണ്ടിയാണ് ഈ ചിത്രം നിർമിച്ചത്. കുമാരസ്വാമി ആൻഡ് കമ്പനി കേരളത്തിൽ വിതരണം ചെയ്ത ലേഡി ഡോക്ടർ 1967 ഏപ്രിൽ 14-ന് പ്രദർശനം തുടങ്ങി.[1]
ലേഡി ഡോക്ടർ | |
---|---|
സംവിധാനം | കെ. സുകുമാർ |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കെ. ജേക്കബ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | മധു കൊട്ടാരക്കര എസ്.പി. പിള്ള ഷീല ആറന്മുള പൊന്നമ്മ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പി. ഭാസ്കരൻ |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | കുമാരസ്വാമി ആൻഡ് കമ്പനി |
റിലീസിങ് തീയതി | 14/04/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഷീല
- ശാന്തി
- ആറന്മുള പൊന്നമ്മ
- പങ്കജവല്ലി
- രാജേശ്വരി
- മധു
- കൊട്ടാരക്കര ശ്രീധരൻ നായർ
- എസ്.പി. പിള്ള
- മുതുകുളം രാഘവൻ പിള്ള
- വൈക്കം മണി
- ജോസഫ് ചാക്കോ
- ജ്യോതിക്കുമാർ
- രാധാകൃഷ്ണൻ
- രാമചന്ദ്രൻ [1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - പി. സുബ്രഹ്മണ്യം
- സംവിധാനം - കെ. സുകുമാർ
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - പി. ഭാസ്കരൻ
- കഥ - പി. ജേക്കബ്
- തിരക്കഥ, സംഭാഷണം - നാഗവള്ളി ആർ.എസ്. കുറുപ്പ്
- ചിത്രസംയോജനം - എൻ. ഗോപാലകൃഷ്ണൻ
- കലാസംവിധാനം - എം.വി. കൊച്ചാപ്പു
- ഛായാഗ്രഹണം - ഇ.എൻ.സി. നായർ
- ശബ്ദലേഖനം - കൃഷ്ണ ഇളമൺ
- അംഗരാഗം - എൻ.എസ്. മണി
- വസ്ത്രാലംകാരം - കെ. നാരായണൻ.[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - പി. ഭാസ്കരൻ[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | കണ്ണിണയും കണ്ണിണയും | കമുകറ പുരുഷോത്തമൻ, എസ് ജാനകി |
2 | മധുരിക്കും ഓർമ്മകളേ പ്രേമയമുനയിലല | കമുകറ പുരുഷോത്തമൻ |
3 | എല്ലാമെല്ലാം തകർന്നല്ലോ | പി ലീല |
4 | വിടില്ല ഞാൻ | കമുകറ പുരുഷോത്തമൻ, എസ് ജാനകി |
5 | അവിടെയുമില്ല വിശേഷം | എ പി കോമള |
6 | മനോഹരം | എൽ.ആർ. ഈശ്വരി |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ലേഡി ഡോക്ടർ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന് ലേഡി ഡോക്ടർ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാ ബേസിൽ നിന്ന് ലേഡി ഡോക്ടർ