ശീലാവതി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ശീലാവതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏരീസ് ഫിലിംസിനു വേണ്ടി പുരാണ കഥയെ ആസ്പദമാക്കി നിർമിച്ച മലയാളചലച്ചിത്രമാണ് ശീലാവതി. ഏരീസ് ഫിലിംസ് തന്നെയാണ് ഇതിന്റെ വിതരണവും നടത്തിയത്. 1967 മാർച്ച് 3-ന് ഈചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

ശീലാവതി
സംവിധാനംപി.ബി. ഉണ്ണി
രചനപുരാണ കഥ്
തിരക്കഥപി.ബി. ഉണ്ണി
അഭിനേതാക്കൾസത്യൻ
പി.ജെ. ആന്റണി
ശങ്കരാടി
കെ.ആർ. വിജയ
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഏരീസ് പിക്ചേഴ്സ്
റിലീസിങ് തീയതി03/03/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

  • സംവിധാനം - പി.ബി. ഉണ്ണി
  • സം,ഗീതം - ജി. ദേവരാജൻ
  • ഗനരചന ‌- പി. ഭാസികരൻ
  • തിരക്കഥ - പി.ബി. ഉണ്ണി
  • സംഭാഷണം - പി.ജെ. ആന്റണി
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ഛായഗ്രഹണം - പാച്ചു.[1]

ഗാനങ്ങൾതിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 മതി മതി ജനനീ പി സുശീല
2 ചിരിച്ചു കൊണ്ടോടി നടക്കും കെ ജെ യേശുദാസ്
3 സുരഭീമാസം വന്നല്ലോ എസ് ജാനകി
4 മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന എസ് ജാനകി
5 മഹേശ്വരീ ആദിപരാശക്തീ പി സുശീല
6 കാർത്തിക മണിദീപ മാലകളേ പി ജയചന്ദ്രൻ, എസ് ജാനകി
7 വൽക്കലമൂരിയ വസന്തയാമിനി കെ ജെ യേശുദാസ്, പി സുശീല
8 വാണീ വരവാണീ കെ ജെ യേശുദാസ്, പി.ബി. ശ്രീനിവസ്
9 ഉത്തരീയം വേണ്ട പോലെ എസ് ജാനകി.[2]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=ശീലാവതി_(ചലച്ചിത്രം)&oldid=3788552" എന്ന താളിൽനിന്ന് ശേഖരിച്ചത്