സ്വപ്നഭൂമി
മലയാള ചലച്ചിത്രം
സുജാതാ പിക്ചേഴ്സിന്റെ ബാനറിൽ രംഗരാജൻ അവതരിപ്പിച്ച മലയാളചലച്ചിത്രമാണ് സ്വപ്നഭൂമി. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1967 ഡിസംബർ 22-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
സ്വപ്നഭൂമി | |
---|---|
സംവിധാനം | എസ്.ആർ. പുട്ടണ്ണ |
നിർമ്മാണം | രംഗരാജൻ |
രചന | ത്രിവേണി |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ സത്യൻ അടൂർ ഭാസി കവിയൂർ പൊന്നമ്മ ഷീല |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | പ്രകാശ് |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി | 22/12/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- സത്യൻ
- ഷീല
- കവിയൂർ പൊന്നമ്മ
- അടൂർ ഭാസി
- പി.എൻ. നമ്പ്യാർ
- ലക്ഷ്മി
- ബേബി റാണി.[1]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവത്തകർ
തിരുത്തുക- നിർമ്മാണം - രംഗരാജൻ
- സംവിധാനം - എസ്.ആർ. പുട്ടണ്ണ
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ
- കഥ - ത്രിവേണി
- തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- ചിത്രസംയോജനം - വി.പി. കൃഷ്ണൻ
- കലസംവിധാനം - കെ. ബാലൻ
- ഛായാഗ്രഹണം - ആർ.എൻ.കെ. പ്രസാദ്.[1]
ഗാനങ്ങൾ
തിരുത്തുക- ഗനരചന - വയലാർ രാമവർമ്മ
- സഗീതം - ജി. ദേവരാജൻ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | ഏഴിലം പൂമരക്കാട്ടിൽ | പി സുശീല |
2 | മധുമതി | കെ ജെ യേശുദാസ് |
3 | പ്രേമസർവസ്വമേ നിൻ | കെ ജെ യേശുദാസ് |
4 | വെള്ളിച്ചിറകുള്ള മേഘങ്ങളേ | പി സുശീല |
5 | ആ കൈയിലീക്കയ്യിലോ | പി സുശീല.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാള സംഗീതം ഡാറ്റാബേസിൽ നിന്ന് സ്വപ്നഭൂമി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാ ബേസിൽ നിന്ന് സ്വപ്നഭൂമി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സിനീമാലയ ഡാറ്റാബേസിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] സ്വപ്നഭൂമി
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്വപ്നഭൂമി