ഇന്ദുലേഖ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
കലാനിലയത്തിനു വേണ്ടി കൃഷ്ണൻ നായർ നിർമിച്ച മലയാളചലച്ചിത്രമാണ് ഇന്ദുലേഖ. കേരളത്തിൽ ഈ ചിത്രം 1967 ഫെബ്രുവരി 10-ന് പ്രദർശനം തുടങ്ങി.[1]
ഇന്ദുലേഖ | |
---|---|
സംവിധാനം | കലാനിലയം കൃഷ്ണൻനായർ |
നിർമ്മാണം | എം. കൃഷ്ണൻ നായർ |
രചന | ഒ. ചന്തുമേനോൻ |
തിരക്കഥ | വൈക്കം ചന്ദ്രശേഖരൻ നായർ |
അഭിനേതാക്കൾ | രാജ് മോഹൻ ശങ്കരാടി അരവിന്ദാക്ഷ മേനോൻ കൊടുങ്ങല്ലൂർ അമ്മിണിയമ്മ ശ്രീകല |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണൻ |
ചിത്രസംയോജനം | പി.പി. വർഗ്ഗീസ് |
റിലീസിങ് തീയതി | 10/02/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുക- കമുകറ പുരുഷോത്തമൻ
- പി. ലീല
- അമ്മിണി
- ഗംഗാധരൻ [1]
അണിയറപ്രവർത്തർ
തിരുത്തുക- നിർമ്മാണം :: കൃഷ്ണൻ നായർ
- സംവിധാനം :: കലാനിലയം കൃഷ്ണൻനായർ
- സംഗീത :: വി. ദക്ഷിണാമൂർത്തി
- ഗനരചന :: പാപ്പനംകോട് ലക്ഷ്മണൻ
- കഥ :: ഒ. ചന്തുമേനോൻ
- തിരക്കഥ, സംഭാഷണം :: വൈക്കം ചന്ദ്രശേഖരൻ നായർ
- ചിത്രസംയോജനം :: പി.പി. വർഗ്ഗീസ്
- കലാസംവിധാനം :: പി.എൻ. മേനോൻ
- ഛായാഗ്രഹണം :: കൃഷ്ണൻ കുട്ടി, ചന്ദ്രൻ [1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം :: വി. ദക്ഷിണാമൂർത്തി
- ഗനരചന :: പാപ്പനംകോട് ലക്ഷ്മണൻ[2]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | വഴിത്താര മാറിയില്ല | ഗംഗാധരൻ നായർ |
2 | കണ്ണീരു തോരാതെ | കൊടുങ്ങല്ലൂർ അമ്മിണി |
3 | സൽക്കലാദേവി തൻ | കമുകറ പുരുഷോത്തമൻ, പി. ലീല |
4 | മാനസം തിരയുന്നതാരേ | കമുകറ പുരുഷോത്തമൻ, പി. ലീല |
5 | വരിവണ്ടേ നീ മയങ്ങി | കമുകറ പുരുഷോത്തമൻ |
6 | പൂത്താലിയുണ്ടോ | കമുകറ പുരുഷോത്തമൻ, പി. ലീല |
7 | കണ്ണെത്താ ദൂരെ | പി. ലീല |
8 | അമ്പിളിയേ അരികിലൊന്നു വരാമോ | കമുകറ പുരുഷോത്തമൻ, പി. ലീല |
9 | മനുജാ | ഗംഗാധരൻ നായർ |
10 | നാളെവരുന്നു തോഴി | പി.ലീല |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാള സംഗീതം ഡാറ്റാബേസിൽ നിന്ന് ഇന്ദുലേഖ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡറ്റാബേസിൽ നിന്ന് ഇന്ദുലേഖ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡറ്റാബേസിൽ നിന്ന് ഇന്ദുലേഖ
- മലയാളചലച്ചിത്രം ഡറ്റാബേസിൽ നിന്ന് ഇന്ദുലേഖ