സഹധർമ്മിണി

മലയാള ചലച്ചിത്രം

തോമസ് പിക്ചെഴ്സിന്റെ ബാനറിൽ പി.എ. തോമസ് നിമിച്ച മലയാളചലച്ചിത്രമാണ് സഹധർമ്മിണി. ഈ ചിത്രത്തിന്റെ വിതരണം തിരുമേനി പിക്ചേഴ്സ് നടത്തി. 1967 ഫെബ്രുവരി 4-ന് സഹധർമ്മിണി കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

സഹധർമ്മിണി
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തോമസ്
രചനപി.എ. തോമസ്
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
മുതുകുളം രാഘവൻ പിള്ള
ഉഷാകുമാരി
ടി.ആർ. ഓമന
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി03/02/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • സംവിധാന, നിർമ്മാണം - പി.എ. തോമസ്
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - വയലാർ
  • കഥ ‌- പി.എ. തോമസ്
  • തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
  • ഛായാഗ്രഹണം - പി.ബി. മണിയം.[1]

ഗാനങ്ങൾ തിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 ചാഞ്ചക്കം എസ് ജാനകി
2 ശില്പികളേ ബി വസന്ത
3 പാരിജാതമലരേ ബി വസന്ത
4 ഹിമഗിരിതനയേ പി ലീല
5 നാണിച്ചു നാണിച്ചു ബി വസന്ത
6 ആലോലം താലോലം പി ലീല, എസ് ജാനകി
7 ഭൂമിക്ക് നീയൊരു ഭാരം കെ ജെ യേശുദാസ്.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സഹധർമ്മിണി&oldid=3646932" എന്ന താളിൽനിന്ന് ശേഖരിച്ചത്