ശാന്തി
ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാന്ത്രികകർമ്മത്തെയാണ് ശാന്തി എന്ന് പറയുന്നത്. ദേവതകളിൽ നിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന് ശാന്തി ലഭിക്കുവാൻ ഇത് ഉപകാരപ്പെടുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. ഭൗതികനേട്ടം ലക്ഷ്യം വയ്ക്കുന്ന ഒരു മന്ത്രവാദക്രീയയാണിത്. [1]
കളം വരയ്ക്കൽ ഈ മാന്ത്രികകർമത്തിന്റെ ഭാഗമാണ്. [2] മഞ്ഞൾ കലക്കിയ വെള്ളം കൊണ്ടാണ് തർപ്പണം ചെയ്യുന്നത്. ഉപയോഗിക്കേണ്ടത് സ്വർണ്ണപ്പാത്രമാണ്.
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
- ഉമയനല്ലൂർ ഉണ്ണിത്താൻ: ബ്ലോഗ് മന്ത്രങ്ങൾ