അരക്കില്ലം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കലാനികേതന്റെ ബാനറിൽ വീനസ്, ന്യൂടോൺ, പ്രകാശ് എന്നീ സ്റ്റുഡിയോകളിൽ ജോയ് നിർമിച്ച മലയാളചലച്ചിത്രമാണ് അരക്കില്ലം. ഏരീസ് പിക്ചേഴ്സ് വിതരണം നടത്തിയ അരക്കില്ലം 1967 ഏപ്രിൽ 14-ന് പ്രദർശനം തുടങ്ങി.[1]

അരക്കില്ലം
സംവിധാനംഎൻ. ശങ്കരൻ നായർ
നിർമ്മാണംജോയ്
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
എസ്.പി. പിള്ള
ശാരദ
മിസ് കുമാരി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംകെ.ഡി. ജോർജ്
സ്റ്റുഡിയോവീനസ്
ന്യൂടോൺ
പ്രകാശ്
വിതരണംഏരീസ് പിക്ചേഴ്സ്
റിലീസിങ് തീയതി14/04/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം -- ജോയ്
  • സംവിധാനം -- എൻ. ശങ്കരൻ നായർ
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന—വയലാർ
  • കഥ, തിരക്കഥ, സംഭാഷണം -- എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം -- കെ.ഡി. ജോർജ്ജ്
  • കലാസംവിധാനം -- പി.എൻ. മേനോൻ
  • ഛായാഗ്രഹണം -- ആർ.എൻ. പിള്ള [1]
ക്ര.നം ഗാനം ആലാപനം
1 ചിത്രശലഭമേ ചിത്രശലഭമേ എൽ.ആർ. ഈശ്വരി
2 വിരഹിണീ വിരഹിണീ കെ.ജെ. യേശുദാസ്
3 ഓർമ്മകളേ ഓർമ്മകളേ പി.ബി. ശ്രീനിവാസ്, എസ്. ജാനകി
4 മയിലാടും മതിലകത്ത് പി. സുശീല
5 കാതരമിഴി പി. ലീല

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരക്കില്ലം_(ചലച്ചിത്രം)&oldid=3623554" എന്ന താളിൽനിന്ന് ശേഖരിച്ചത്