അഗ്നിപുത്രി

മലയാള ചലച്ചിത്രം

പ്രേം ആൻഡ് ബാലാജി മൂവീസിനു വെണ്ടി പ്രേം നവാസ് നിർമിച്ച മലയാളചലച്ചിത്രമാണ് അഗ്നിപുത്രി. ജിയോപിക്ചേഴ്സ് വിതരണം നിർവഹിച്ച അഗ്നിപുത്രി 1967 മാർച്ച് 18-ന് പ്രദശനം തുടങ്ങി.[1]

അഗ്നിപുത്രി
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംപ്രേം നവാസ്
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ഷീല
ടി.ആർ. ഓമന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനവയലാർ
ഛായാഗ്രഹണംഎൻ.എസ് മണി
ചിത്രസംയോജനംവി. പി. കൃഷ്ണൻ
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി18/03/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേംനസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
ടി.കെ. ബാലചന്ദ്രൻ
ബഹദൂർ
എസ്.പി. പിള്ള
ജോസ് പ്രകാശ്
ഷീല
വസന്ത
ടി.ആർ. ഓമന
ആറന്മുള പൊന്നമ്മ
മീന
ഉഷാറാണി


പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം -- പ്രേം നവാസ്
  • സംവിധാനം -- എം. കൃഷ്ണൻ നായർ
  • സംഗീതം -- എം.എസ്. ബാബുരാജ്
  • ഗാനരചന—വയലാർ
  • കഥ, തിരക്കഥ, സംഭാഷണം -- എസ്.എൽ. പുരം സദാനന്ദൻ
  • ഛായാഗ്രഹണം -- എൻ.എസ്. മണി [1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം ഗാനം ആലാപനം
1 അഗ്നിനക്ഷത്രമേ പി. സുശീല
2 ഇനിയും പുഴയൊഴുകും പി. ജയചന്ദ്രൻ
3 കണ്ണു തുറക്കാത്ത ദൈവങ്ങളേ പി. സുശീല
4 രാജീവലോചനേ രാധേ പി. ജയചന്ദ്രൻ
5 ആകാശത്തിലെ നന്ദിനിപ്പശുവിനു പി.സുശീല
6 കിളികിളിപ്പരുന്തിനു പി. സുശീല
  1. 1.0 1.1 1.2 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് അഗ്നിപുത്രി
  2. "അഗ്നിപുത്രി (1967)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അഗ്നിപുത്രി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഗ്നിപുത്രി&oldid=3800199" എന്ന താളിൽനിന്ന് ശേഖരിച്ചത്