അശ്വമേധം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സുപ്രിയ സിനിമാസിന്റെ ബാനറിൽ ഹരി പോത്തൻ നിർമ്മിച്ച് എ. വിൻസെന്റ് സംവിധാനം ചെയ്ത ഒരു ചലചിത്രമാണ് അശ്വമേധം. തോപ്പിൽഭാസിയാണ് ഈ ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത്. വയലാറിന്റെ വരികൾക്ക് ജി. ദേവരാജന്റെ സംഗീതം. സത്യൻ, പ്രേം നസീർ, മധു, ഷീല തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്. സംഗീത സംവിധാനം ജി. ദേവരാജനായിരുന്നു.[1][2][3]

അശ്വമേധം
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഹരിപോത്തൻ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
സത്യൻ
മധു
ഷീല
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംപി.ഭാസ്കരറാവു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 15 സെപ്റ്റംബർ 1967 (1967-09-15)
രാജ്യംcountry = ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ മോഹനൻ
2 സത്യൻ ഡോ. തോമസ്
3 മധു സദാനന്ദൻ
4 ഷീല സരോജം
5 സുകുമാരി ഗാലി
6 അടൂർ ഭാസി മന്ത്രവാദി
7 പി.ജെ. ആന്റണി കേശവസ്വാമി
8 ടി.ആർ. ഓമന മോനനന്റെ അമ്മ
9 ബഹദൂർ ആരോഗ്യപരിപാലകൻ
10 ജി.കെ. പിള്ള മോഹനന്റെ അച്ഛൻ
11 കാമ്പിശ്ശേരി കരുണാകരൻ കുഷ്ഠരോഗി
12 ശാന്താദേവി
13 ജയ ഗുഹനാഥൻ
14 ഇന്ദിര തമ്പി സരള
15 തോപ്പിൽ കൃഷ്ണപ്പിള്ള


ഗാനങ്ങൾ[5] തിരുത്തുക

ഗാനങ്ങൾ :വയലാർ രാമവർമ്മ
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം

'

1 ഏഴു സുന്ദര രാത്രികൾ പി. സുശീല മോഹനം
2 കറുത്ത ചക്രവലമതിലുകൾ പി. സുശീല, കോറസ് ശുദ്ധസാവേരി
3 ഒരിടുത്തു ജനനം കെ.ജെ. യേശുദാസ് നടഭൈരവി
4 തെക്കുംകൂറടിയാത്തി ബി. വസന്ത പുന്നാഗവരാളി
5 ഉദയഗിരി ചുവന്നൂ പി. സുശീല കമാസ്‌

അവലംബം തിരുത്തുക

  1. "Ashwamedham". www.malayalachalachithram.com. Retrieved 2014-10-14.
  2. "Ashwamedham". malayalasangeetham.info. Archived from the original on 16 March 2015. Retrieved 2014-10-14.
  3. "Ashwamedham". spicyonion.com. Retrieved 2014-10-14.
  4. "അശ്വമേധം(1967)". malayalachalachithram. Retrieved 2018-11-04. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അശ്വമേധം(1967)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-12-03. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=അശ്വമേധം_(ചലച്ചിത്രം)&oldid=3923387" എന്ന താളിൽനിന്ന് ശേഖരിച്ചത്