പോസ്റ്റ് മാൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

തോമസ് പിക്ചേസിന്റെ ബാനറിൽ പി.എ. തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് പോസ്റ്റ് മാൻ. തിരുമേനി പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1967 ഏപ്രിൽ 28-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]

പോസ്റ്റ് മാൻ
സംവിധാനംപി.എ. തോമസ്
നിർമ്മാണംപി.എ. തൊമസ്
രചനപി.എ. തൊമസ്
തിരക്കഥപി.എ. തോമസ്
അഭിനേതാക്കൾസത്യൻ
തിക്കുറിശ്ശി
കെ.പി. ഉമ്മർ
കവിയൂർ പൊന്നമ്മ
ടി.ആർ. ഓമന
സംഗീതംബി.എ. ചിദംബരനാഥ്
ഗാനരചനവയലാർ
ചിത്രസംയോജനംസിലോൺ മണി
സ്റ്റുഡിയോതോമസ്, ശ്യാമള, പ്രകാശ്
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി28/04/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം, സംവിധനം - പി.എ. തോമസ്
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • കഥ, തിരക്കഥ ‌- പി.എ. തോമസ്
  • സംഭാഷണം - ജഗതി എൻ.കെ. ആചാരി
  • ചിത്രസംയോജനം - സിലോൺ മണി
  • ഛായാഗ്രഹണം - പി.ബി. മണിയം
  • നൃത്തസംവിധാനം - ഇ. മാധവൻ.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനങ്ങൾ അലാപനം
1 ഗോകുലപാലകാ പി ലീല, കോറസ്
2 അരിമുല്ലവള്ളി പി ജയചന്ദ്രൻ
3 കാർമുകിലേ ഓ കാർമുകിലേ കെ ജെ യേശുദാസ്
4 നർത്തകീ നർത്തകീ കെ ജെ യേശുദാസ്
5 കുമ്പളം നട്ടു സീറോ ബാബു, ബി. വസന്ത (ഫോക്ക്)
6 ഓമനതിങ്കൾ കിടാവോ യേശുദാസ്, ബി. വസന്ത (ഇരയിമ്മൻ തമ്പി).[1][2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക