നമസ്കാരം Zuhairali !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ഷിജു അലക്സ് 17:34, 28 ഫെബ്രുവരി 2008 (UTC)Reply

പ്രബോധനം വാരിക തിരുത്തുക

പ്രിയ സുഹൈർ, താങ്കൾ പ്രബോധനം വാരികയിൽ മെയിൻ തലക്കെട്ടിനു താഴെ വീണ്ടും അതേ തലക്കെട്ട് ഇംഗ്ലീഷിൽ എഴുതിയതു കണ്ടു. അത് മാറ്റിയിട്ടുണ്ട്. ലേഖനത്തിന്റെ തലക്കെട്ടും അതു തന്നെ ആയതു കാരണം ആ ഇംഗ്ലീഷ് തലക്കെട്ടിന്റെ ആവശ്യമുണ്ടോ? വിഷയ വർഗ്ഗീകരണത്തിനു വേണ്ടിയല്ലേ നമ്മൾ ലേഖനത്തിനിടയിൽ തലക്കെട്ടുകൾ ഉപയോഗിക്കാറുള്ളത്.കൂടുതൽ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ --അനൂപൻ 10:58, 3 ഏപ്രിൽ 2008 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

പ്രിയ സുഹൈർ,

താങ്കൾ അപ്‌ലോഡ് ചെയ്ത 1,2,3,4,5,6,7 എന്നീ ചിത്രങ്ങൾക്ക് ലൈസൻസ് നൽകിയതായി കാണുന്നില്ല. മതിയായ ലൈസൻസ് ഇല്ലാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഓരോ ചിത്രങ്ങളും തുറന്ന് മാറ്റിയെഴുതുക എന്ന കണ്ണി ഞെക്കി ഇവിടെ നിന്നും അനുയോജ്യമായ പകർപ്പവകാശങ്ങൾ തിരഞ്ഞെടുത്ത് സേവ് ചെയ്യുക. ആശംസകളോടെ--അനൂപൻ 10:12, 4 ഏപ്രിൽ 2008 (UTC)Reply

സുഹൈർ, താങ്കൾ ചിത്രങ്ങൾക്ക് നൽകിയ ലൈസൻസ് തെറ്റാണ്‌. പ്രബോധനം വാരിക സൈറ്റിൽ നിന്നും എടുത്ത ചിത്രങ്ങൾക്ക് {{PD-Self}} എന്ന ലൈസൻസ് നൽകാൻ പറ്റില്ല. അത് താങ്കൾ എടുത്ത ചിത്രങ്ങൾക്ക് മാത്രം നൽകാനുള്ള അനുപതിപത്രമാണ്‌. ആ ചിത്രങ്ങൾക്ക് പകർപ്പവകാശമുണ്ട്. അതു കൊണ്ട് അനുയോജ്യമായ ലൈസൻസ് നൽകുക--അനൂപൻ 06:54, 5 ഏപ്രിൽ 2008 (UTC)Reply

പ്രബോധനം വാരിക തിരുത്തുക

പ്രബോധനം വാരിക അല്പംകൂടി മിനുക്ക് പണികൾ നടത്തൂ --78.93.152.159 10:43, 5 ജൂൺ 2008 (UTC)Reply

പ്രമാണം:Bodhanam.jpg തിരുത്തുക

പ്രമാണം:Bodhanam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:56, 14 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Pra Arch 19.jpg തിരുത്തുക

പ്രമാണം:Pra Arch 19.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:29, 17 നവംബർ 2010 (UTC)Reply

പ്രമാണം:Zuhu Pra Cover 17.3.2007.jpg തിരുത്തുക

പ്രമാണം:Zuhu Pra Cover 17.3.2007.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:28, 19 നവംബർ 2010 (UTC)Reply

പ്രമാണം:Sp22.jpg തിരുത്തുക

പ്രമാണം:Sp22.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:30, 19 നവംബർ 2010 (UTC)Reply

പ്രമാണം:Sp4.jpg തിരുത്തുക

പ്രമാണം:Sp4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:30, 19 നവംബർ 2010 (UTC)Reply

പ്രമാണം:Muhammed.jpg തിരുത്തുക

പ്രമാണം:Muhammed.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:32, 19 നവംബർ 2010 (UTC)Reply

പ്രമാണം:Endo2.jpg തിരുത്തുക

പ്രമാണം:Endo2.jpg എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:42, 22 നവംബർ 2010 (UTC)Reply

പ്രമാണം:Endo.pdf തിരുത്തുക

പ്രമാണം:Endo.pdf എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:43, 22 നവംബർ 2010 (UTC)Reply

ഷിജു അലക്സ് നന്ദി Zuhairali 15:46, 22 നവംബർ 2010 (UTC)

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തിരുത്തുക

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്ന ലേഖനത്തിൽ താങ്കൾ ചില പത്രത്താളുകൾ സ്കാൻ ചെയ്ത് ചേർത്തത് കണ്ടു. വിക്കിയിൽ സ്കാൻ ചെയ്ത് പത്രത്താളുകൾ നൽകരുതെന്നാണ് നയം. പകരം താങ്കൾക്ക് ആ പത്രത്തിന്റെ വെബ്‌സൈറ്റിൽ വാർത്തയുടെ ലിങ്ക് നൽകാം. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട. --ശ്രീജിത്ത് കെ (സം‌വാദം) 15:57, 22 നവംബർ 2010 (UTC)Reply

പ്രമാണം:Plachimada.jpg തിരുത്തുക

പ്രമാണം:Plachimada.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 04:39, 24 നവംബർ 2010 (UTC)Reply

പ്രമാണം:Checkpost.jpg തിരുത്തുക

പ്രമാണം:Checkpost.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 17:51, 24 നവംബർ 2010 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

സുഹൃത്തെ പകർപ്പവകാശം സ്വതന്ത്രമല്ലാത്ത പ്രമാണങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത് അനുവദനീയമല്ല, താളിൽ പകർപ്പവകാശത്തെ പറ്റിയുള്ള വിവരങ്ങൾ കാണാൻ സാധിക്കും. ചിതങ്ങൾ ഉൾപ്പെടുത്തേണ്ട രീതിയും മറ്റും അറിയാൻ ചിത്ര സഹായി കാണുവാൻ താല്പര്യപ്പെടുന്നു. സംശയം വല്ലതുമുണ്ടങ്കിൽ ചോദിക്കാം.

അതു പോലെ ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- കിരൺ ഗോപി 18:01, 24 നവംബർ 2010 (UTC)Reply

പ്രമാണം:Irom2.jpg തിരുത്തുക

സുഹൃത്തേ, താങ്കൾ അപ്‌ലോഡ് ചെയ്ത പ്രമാണം:Irom2.jpg എന്ന ചിത്രം വിക്കിപീഡിയയുടെ പകർപ്പവകാശ നയങ്ങൾക്കെതിരാണ്. അതിനാൽ തന്നെ ആ ചിത്രം മായ്ക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടമായി നൽകിയിരിക്കുന്ന http://www.tribuneindia.com/ എന്ന വെബ്‌സൈറ്റിലെ എല്ലാ കൃതികളും ചിത്രങ്ങളും പകർപ്പവകാശത്തിനു കീഴി വരുന്നവയാണ്. പകർപ്പവകാശമുള്ള ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കരുത് എന്നറിയാമല്ലോ. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതേ. ആശംസകളോടെ --Anoopan| അനൂപൻ 09:17, 25 നവംബർ 2010 (UTC)Reply

പല മുന്നറിയിപ്പുകളും അവഗണിച്ച് പകർപ്പവകാശ അനുമതിയില്ലാത്ത പ്രമാണങ്ങൾ താങ്കൾ അപ്ലൊഡ് ചെയ്യുന്നതായി കണ്ടുവരുന്നു, ഇനിയും ഇത്തരം പ്രവൃത്തി തുടരാതിരിക്കാൻ താല്പര്യപ്പെടുന്നു. പകർപ്പവകാശ അനുമതിയില്ലാത്ത പ്രമാണങ്ങൾ ഇനിയും അപ്ലോഡ് ചെയ്താൽ ഒരു മുന്നറിയിപ്പില്ലാതെ തടയപ്പെട്ടേക്കാം, ആശംസകളോടേ --കിരൺ ഗോപി 09:28, 25 നവംബർ 2010 (UTC)Reply

പ്രമാണം:Sharmila 20100623.jpg തിരുത്തുക

പ്രമാണം:Sharmila 20100623.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:34, 25 നവംബർ 2010 (UTC)Reply

നീക്കാം.എന്റെ സിസ്ററത്തിലൊരു ചിത്രമുണ്ട്. ചിത്രത്തിന്റെ സോഴ്സ് കൃത്യമായറിയില്ല.അത്തരമൊരു ചിത്രം കയറ്റാനാവില്ലേ? സോഴ്സ് ഓണ് ലൈന് ആയിരിക്കണമെന്ന് നിര്ബന്ധമുണ്ടോ. Sharmila 20100623.jpg ഉറപ്പായ ലംഘനമാണല്ലോ. അതിന്റെ കാരണമെന്തായിരുന്നു. facebook/orkut/blogger/wordpress/picasa ഇവയില് നിന്നേതില് നിന്നെങ്കിലും ചിത്രം ചേര്ക്കുന്നതും ലംഘനമാവുമോ. പകര്പ്പവകാശം ബാധകമല്ലാത്ത സോഷ്യല് സൈറ്റുകളേതെല്ലാമാണ്.?Zuhairali 09:47, 25 നവംബർ 2010 (UTC)

പകർപ്പവകാശം ബാധകമല്ലാത്ത സോഷ്യൽ സൈറ്റുകൾ ഇല്ല. പകർപ്പവകാശം ഇല്ലാത്ത ചിത്രങ്ങൾ തിരയാൻ താങ്കൾക്ക് ക്രിയേറ്റീവ് കോമൺസ് സർച്ച് ഉപയോഗിക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 12:55, 25 നവംബർ 2010 (UTC)Reply

പ്രമാണം:ഘടന.jpg തിരുത്തുക

പ്രമാണം:ഘടന.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:48, 25 നവംബർ 2010 (UTC)Reply

Kiran Gopi, സാങ്കേതിക ഭാഷ്യങ്ങളില്ലാതെ ഏതെല്ലാം രീതിയിലുള്ള ചിത്രങ്ങളാണ് അപ് ലോഡ് സാധിക്കുകയെന്നതറിഞ്ഞാല് നന്നായിരുന്നു Zuhairali 09:51, 25 നവംബർ 2010 (UTC)

മറ്റു വെബ് സൈറ്റുകളിൽ നിന്നുമുള്ള പകർപ്പവകാശം സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ അപ്ലോഡ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം, പകർപ്പവകാശ(copy right) അനുമതിയില്ലാത്ത ചിത്രങ്ങൾ വിക്കിയിൽ ഉൾപ്പെടുത്താൻ കഴിയില്ല. താങ്കൾ സ്വന്തമായി എടുത്ത ചിത്രങ്ങളാണെങ്കിൽ അത് ഇവിടെ അപ്ലോഡ് ചെയ്യാവുന്നതാണ്, മുകളിൽ ഞാൻ പറഞ്ഞ ലിങ്കുകൾ താങ്കൾ വായിച്ചിട്ടുണ്ടാകും എന്നു കരുതുന്നു. സംശയം ഉണ്ടെങ്കിൽ ഇനിയും ധൈര്യമായി ചോദിച്ചു കൊള്ളുക ആശംസകളോടേ --കിരൺ ഗോപി 09:57, 25 നവംബർ 2010 (UTC)Reply
മുകളിൽ ചോദിച്ചത് കണ്ടില്ലായിരുന്നു, താങ്കളുടെ സിസ്റ്റത്തിലെ ചിത്രം താങ്കൾ തന്നെയാണ് എടുത്തതെങ്കിൽ തീർച്ചയായും(ചിത്രത്തിന്റെ ഉടമ താങ്കളായതിനാൽ) വിക്കിയിൽ ഉൾപ്പെടുത്താം, എന്നാൽ മറ്റൊരു വ്യക്തിയുടെ ചിത്രം അദ്ദേഹത്തിന്റെ അനുമതി ഇല്ലാതെ ഉൾപ്പെടുത്താൻ സാധ്യമല്ല. ചിത്രത്തിന്റെ സോഴ്സ് ഓൺലൈൻ ആകണമെന്ന് നിർബന്ധമില്ല, താങ്കൾ എടുത്ത ചിത്രം ആണങ്കിൽ സോഴ്സ് സ്വന്തമായി ചിത്രീകരിച്ചത് എന്നെഴുതാം. facebook/orkut/blogger/wordpress/picas ഇവയിഎ ചിത്രങ്ങൾക്ക് പകർപ്പവകാശം All rights reserved ആയതിനാൽ ഉപയോഗിക്കാൻ സാധ്യമല്ല. ഏറ്റവും ഉചിതം സ്വന്തമായി എടുത്ത ചിത്രങ്ങൾ അല്ലെങ്കിൽ അനുമതി ഉള്ളവ അപ്ലോഡ് ചെയ്യുക എന്നതാണ്. --കിരൺ ഗോപി 10:05, 25 നവംബർ 2010 (UTC)Reply
ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ ഈ താൾ ഉപകാരപ്പെടും ആശംസകളോടെ ;-) --കിരൺ ഗോപി 10:12, 25 നവംബർ 2010 (UTC)Reply

കിരണ്, നന്ദി Zuhairali 10:14, 25 നവംബർ 2010 (UTC)

പ്രമാണം:Solidarity of solidarity.jpg തിരുത്തുക

ഈ ചിത്രം താങ്കൾ തന്നെ ചിത്രീകരിച്ചതാണോ? ചിത്രത്തിൽ താങ്കൾ കൊടുത്തിരിക്കുന്ന തീയതി 25.11.2000 ആണ് എന്നാൽ ചിത്രത്തിലെ ബാനറിൽ അത് 2010 ജൂൺ ആണല്ലൊ? മാത്രമല്ല ഇതേ ചിത്രം ഈ വെബ്സൈറ്റിൽ സ്വതന്ത്ര അനുമതി ഇല്ലാതെ കാണുന്നു. ഈ രണ്ടു ചിത്രവും താങ്കൾ തന്നെ എടുത്തതാണെങ്കിൽ ഇതിന്റെ ഒർജിനൽ ചിത്രം അപ്ലോഡ് ചെയ്യേണ്ടതാണ് അല്ലെങ്കിൽ ഇത് വളരെ വേഗം നീക്കം ചെയ്യപ്പെടും--കിരൺ ഗോപി 10:35, 25 നവംബർ 2010 (UTC) ഡേറ്റ് നല്കിയത് ഇന്നത്തേതാണ്. ഫോട്ടോ എടുത്ത ഡേറ്റാണ് വേണ്ടതെന്ന് അറിയില്ലായിരുന്നു. ഫോട്ടോ കയറ്റിയിട്ടുണ്ട്. ചിത്രം ഒന്നല്ല. സൈസില് വ്യത്യാസമുണ്ട്Zuhairali 11:12, 25 നവംബർ 2010 (UTC)Reply

ചിത്രം രണ്ടും ഒന്നാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്, ഇതിന്റെ യഥാർത്ഥ ഉടമ താങ്കൾ ആണെങ്കിൽ ഇതിലും വലിപ്പം(650×427) കൂടിയ ചിത്രം അപ്ലോഡ് ചെയ്യുക. --കിരൺ ഗോപി 13:34, 25 നവംബർ 2010 (UTC)Reply

പ്രമാണം:Solidarity-delhi.jpg തിരുത്തുക

പ്രമാണം:Solidarity-delhi.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 15:00, 26 നവംബർ 2010 (UTC)Reply

ചില്ലുകൾ തിരുത്തുക

താങ്കളുടെ തിരുത്തുകളിൽ ചില്ലുകൾ ശരിയായല്ല കാണുന്നത്. ഉദാഹരണം ഇവിടെ (എൻഡോസൾഫാൻ എന്നത് ശ്രദ്ധിക്കുക). താങ്കൾക്ക് ഇത് ശരിയായി കാണാൻ സാധിക്കുന്നുണ്ടോ? പ്രശ്നം താങ്കളുടെ എഴുത്തുപകരണത്തിന്റേതാണെന്ന് വിചാരിക്കുന്നു. --Vssun (സുനിൽ) 01:50, 30 നവംബർ 2010 (UTC)Reply

ചില്ലകള് വിക്കിയില് നേരിട്ട് ടൈപ്പ് ചെയ്യുമ്പോള് വരുന്നില്ല. എന്നല് ടൈപ് ഇറ്റ് ഉപയോഗിച്ച് ടൈപ്പ് ചെയ്താൽ വരുകയും ചെയ്യും. വിക്കിയിൽ നേരിട്ട് ചില്ല് വരാനുള്ള ഫോണ്ട് ഉണ്ടെങ്കിൽ ഫോണ്ട് ലിങ്ക് ഇവിടെ ഇട്ടാൽ നന്നായിരുന്നു--Zuhairali 04:22, 1 ഡിസംബർ 2010 (UTC)

സഹായം:മലയാളം വായിക്കാൻ എന്ന താൾ സന്ദർശിക്കുക. യൂണികോഡ് അനുശാസിക്കുന്ന രീതിയിലുള്ള ചില്ലുകൾ ഉപയോഗിക്കുന്ന കുറേ ഫോണ്ടുകൾ താങ്കൾക്ക് തിരഞ്ഞെടുക്കാം. വിൻഡോസാണ് ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ നിന്ന് അഞ്ജലി പഴയ ലിപി ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. --Vssun (സുനിൽ) 07:35, 1 ഡിസംബർ 2010 (UTC)Reply

നിങ്ങള് മുകളില് കാണിച്ച ലിങ്കില് ഒന്നും കിട്ടുന്നില്ലല്ലോ.പരിശോദിക്കുക--Zuhairali 14:37, 2 ഡിസംബർ 2010 (UTC)

മിക്കവാറും താങ്കൾ യൂനികോഡ് 5.0 ഫോണ്ടാവണം ഉപയോഗിക്കുന്നത്. അത് മാറ്റി യൂനികോഡ് 5.1 അഞ്ജലി ഫോണ്ട് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കൂ.--Anoopan| അനൂപൻ 14:44, 2 ഡിസംബർ 2010 (UTC)Reply

അതുപയോഗിച്ചാണ് -ഞാന് ഇപ്പോള്- ടൈപ്പ് ചെയ്തത്. ഇവിയെയും ആ പ്രശ്നമുണ്ടല്ലോ, അനൂപ്.അവന് എന്ന് ടൈപ്പ് ചെയ്യാന് ഷിഫ്ട് ഡി, ബി, വി,ഡി,]...എന്നിവ തന്നെ യാണ് ഞാനടിച്ചത് .--Zuhairali 15:06, 2 ഡിസംബർ 2010 (UTC)

താങ്കൾ ഇൻസ്ക്രിപ്റ്റ് ആണുപയോഗിക്കുന്നതെന്ന് കരുതുന്നു. എനിക്ക് ഇൻസ്ക്രിപ്റ്റ് വശം ഇല്ലെങ്കിലും താങ്കൾ പറഞ്ഞ പോലെ ഞാൻ ചെയ്തു നോക്കിയപ്പോൾ അവൻ എന്നു തന്നെ വന്നു. താങ്കളുടെ ബ്രൗസർ ഏതാണ്? ഇന്റർനെറ്റ് എക്സ്പ്ലോറർ ആണെങ്കിൽ ഇവിടെ പറഞ്ഞതു പോലെയും, മോസില്ല ഫയർഫോക്സ് ആണെങ്കിൽ ഇവിടെ പറഞ്ഞതു പോലെയും ബ്രൗസറിന്റെ ഫോണ്ട് അഞ്ജലി ഓൾഡ് ലിപി ആക്കി നോക്കാമോ? --Anoopan| അനൂപൻ 15:17, 2 ഡിസംബർ 2010 (UTC)Reply
ടൈപ്പിറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ അതൊഴിവാക്കി, വിക്കിയിലെ മലയാളം ടൈപ്പിങ് ടൂൾ ഉപയോഗിച്ചുനോക്കുക. --Vssun (സുനിൽ) 15:54, 2 ഡിസംബർ 2010 (UTC)Reply

ഞാൻ ടൈപ്പിറ്റാണ് ഉപയോഗിക്കുന്നത് .ടൈപ്പിറ്റ് ഉപയോഗിക്കുമ്പോൾ ഇതു പോലെ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഞാൻ ചോദിച്ചത് ഡയറക്ട് ടൈപ്പ് ചെയ്യാൻ പറ്റുമോ എന്ന കാര്യമാണ്.--Zuhairali 16:08, 2 ഡിസംബർ 2010 (UTC)

ടൈപ്പിറ്റ് ഉപയോഗിക്കുമ്പോൾ അനാവശ്യമായ ജോയിനർ ക്യാരക്റ്ററുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. (ഉദാഹരണം ഇവിടെ) അതുകൊണ്ട് ടൈപ്പിറ്റ് ഉപയോഗിക്കരുത്. വിക്കിയിൽ നേരിട്ട് ടൈപ്പ് ചെയ്യുന്നതിന് വിക്കിപീഡിയക്കകത്തുതന്നെയുള്ള എഴുത്തുപകരണം ഉപയോഗിക്കുക (ഇതിൽ ഇൻസ്ക്രപ്റ്റും ലഭ്യമാണ്). അതല്ലെങ്കിൽ (വിൻഡോസായതുകൊണ്ട്) കീമാൻ ഉപയോഗിക്കുക. --Vssun (സുനിൽ) 16:15, 2 ഡിസംബർ 2010 (UTC)Reply
 ...വിജയിച്ചേ..ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ടൈപ്പ് ചെയ്യാൻ ആവുന്നുണ്ട്. ഞാൻ സിസ്റ്റത്തിൽ മലയാളം എനാബൾഡാക്കിയിരുന്നു(റീജനൽ ലാങ്ക്വേജ് സെറ്റിങ്സ് വഴി).അതിൽ മലയാളം ഓണാക്കിയാണ് ടൈപ്പ് ചെയ്തിരുന്നത്. അതൊഴിവാക്കി ഇൻസ്ക്രിപ്റ്റ് മാത്രം ഓണാക്കിയപ്പോൾ പ്രശ്നം പരിഹരിച്ചു. എല്ലാ വിക്കി സൂഹൃത്തുക്കൾക്കും നന്ദി.--Zuhairali 16:27, 2 ഡിസംബർ 2010 (UTC)

പ്രമാണം:Malarvadi .jpg തിരുത്തുക

പ്രമാണം:Malarvadi .jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 10:18, 30 നവംബർ 2010 (UTC)Reply

പ്രമാണം:Malarvadi 1.jpg തിരുത്തുക

പ്രമാണം:Malarvadi 1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 10:20, 30 നവംബർ 2010 (UTC) വിക്കിനിയമവുമായി പൊരുത്തപ്പെടുന്നില്ലെങ്കില് നീക്കാം--Zuhairali 04:18, 1 ഡിസംബർ 2010 (UTC)Reply

ഇംഗ്ലീഷിലെ ചിത്രം തിരുത്തുക

ഇംഗ്ലീഷ് വിക്കിയിലെ ഒരു ചിത്രം മലയാളം വിക്കിയില് നിരുപാധികം ഉപയോഗിച്ചു കൂടെ..?--Zuhairali 11:35, 1 ഡിസംബർ 2010 (UTC)

ഇതിനു പൊതുവായി ഒരു മറുപടി പറയാൻ സാദ്ധ്യമല്ല. ചിത്രങ്ങളുടെ പകർപ്പവകാശം അനുസരിച്ച് അത് വ്യത്യാസപ്പെടും. ഏതു ചിത്രമാണെന്ന് പറഞ്ഞാൽ കൂടുതൽ വ്യക്തമായി ഉത്തരം പറയുവാൻ സാധിച്ചേക്കും. --Anoopan| അനൂപൻ 11:56, 3 ഡിസംബർ 2010 (UTC)Reply

ഈ സൈറ്റിലുപയോഗിച്ച സേവനപ്രവർത്തനങങൾ എന്ന തലക്കെട്ടിനകത്ത് ഉപയോഗിച്ച ചിത്രമാണ് തെളിയാത്തത്--Zuhairali 15:12, 3 ഡിസംബർ 2010 (UTC)

പ്രമാണം:TArifali.jpg തിരുത്തുക

പ്രമാണം:TArifali.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:38, 12 ഡിസംബർ 2010 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

പ്രിയ സുഹൈറലി
ഈ താളിൽ ചേർക്കാൻ പകർപ്പവകാശലംഘനം വരാത്ത ചിത്രങ്ങളുണ്ടെങ്കിൽ അപ്ലോഡ് ചെയ്യുമോ. ദീർഘമായ ഈ ലേഖനത്തിനു വായനാക്ഷമത കൂട്ടാൻ അതുപകരിക്കും--വിചാരം 16:37, 12 ഡിസംബർ 2010 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ തിരുത്തുക

പ്രിയപ്പെട്ട Zuhairali താങ്ങൾ സമർപിച്ച [[1]] ഈ ചിത്രത്തിൽ ചേർത്തിരിക്കുന്ന പേര് ,ശാസ്ത്രീയ നാമം, എന്നിവ ശരിയല്ല കമ്പ് പോലെ ശരീരമുള്ള ജീവി അല്ല ഇത് . ശരിയായ വിവരങ്ങൾ ഇങ്ങനെ പേര് : Praying mantis ശാസ്ത്രീയ നാമം : Amantis malabarensis . ശ്രദികുമെല്ലോ ... ആശംസകൾ -- Irvin calicut ഇർവിൻ കാലിക്കറ്റ് 04:59, 25 മേയ് 2011 (UTC)Reply


പേര് വര്ഗം എന്നിവി താഴെ കാണുന്ന വിക്കി ലേഖനത്തില് നിന്നാണ് എനിക്ക് ലഭിച്ചത്.

പേര് വര്ഗ്ഗം കൃത്യമായ പേരും ശാസ്ത്രീയനാമവും പറഞ്ഞുതന്നതിന് നന്ദി.ഇതോടെ നിങ്ങളുന്നയിച്ച തടസ്സം നീങ്ങിയില്ലേ. പ്രസ്തുത ജീവിയുടെ പേര് മലയാളത്തിലെന്താണ്.?---Zuhairali 05:17, 25 മേയ് 2011 (UTC)

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് തിരുത്തുക

ഐ.പി. യാണ് തിരുത്തൽ നടത്തിയത്. വിശ്വാസയോഗ്യമെന്ന് തോന്നിയില്ല. അവലംബം കണ്ടില്ല. --റോജി പാലാ 07:11, 1 ജൂൺ 2011 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Anoopan| അനൂപൻ 11:08, 13 ജൂൺ 2011 (UTC)Reply

അങ്ങിനെ തന്നെയാണല്ലോ ചെയ്യാറുള്ളത്. എവിടെയെങ്കിലും വിട്ടു പോയോ?

സംവാദം:മലർവാടി ബാലസംഘം തിരുത്തുക

 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് സംവാദം:മലർവാടി ബാലസംഘം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 12:51, 13 ജൂൺ 2011 (UTC)Reply

പ്രബോധനം വാരിക തിരുത്തുക

ന്യായോപയോഗ ഉപപത്തി പ്രകാരം ലേഖനത്തിൽ ഒരു ചിത്രം മാത്രമെ ഉപയോഗിക്കാൻ കഴിയു. അതിനാൽ താങ്കൾ അപ്ലോഡ് ചെയ്ത് ചിത്രം നീക്കം ചെയ്യുന്നു.--കിരൺ ഗോപി 17:27, 13 ജൂൺ 2011 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Hrishi 06:25, 21 ജൂൺ 2011 (UTC)Reply

സംവാദം തിരുത്തുക

സംവാദം താളുകളിൽ നിന്ന് യാതൊരു കാരണവശാലും എഴുതിച്ചേർത്ത കാര്യങ്ങൾ നീക്കം ചെയ്യാൻ പാടില്ല വേണമെങ്കിൽ ഇതു പോലെ സ്ട്രൈക്ക് ചെയ്യുക - Hrishi 08:42, 21 ജൂൺ 2011 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Solidarity.jpg തിരുത്തുക

പ്രമാണത്തിന്റെ സംവാദം:Solidarity.jpg ശ്രദ്ധിക്കുക. --Vssun (സുനിൽ) 15:24, 27 ജൂൺ 2011 (UTC)Reply

പ്രമാണം:Solidarity.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 17:21, 27 ജൂൺ 2011 (UTC)Reply

ഇംഗ്ലീഷ് വിക്കിയില് ഉപയോഗിച്ച ചിത്രം ഉപയോഗിക്കുകമാത്രമാണ് ചെയ്തത്. ഇംഗ്ലീഷ് വിക്കി ചിത്രം ഉപയോഗിക്കാന് പാലിക്കേണ്ട മറ്റ് കാര്യങ്ങളെന്തെല്ലാമാണ്--സുഹൈറലി 05:32, 28 ജൂൺ 2011 (UTC)

Image:ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റ്‌.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം തിരുത്തുക

 
Image Copyright problem

Image:ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റ്‌.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 05:57, 29 ജൂൺ 2011 (UTC)Reply

ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ തിരുത്തുക

കാണുക--റോജി പാലാ 10:44, 3 ജൂലൈ 2011 (UTC)Reply

മറ്റിടങ്ങളിൽ നിന്ന് ലേഖനം പകർത്തുമ്പോൾ തിരുത്തുക

സുഹൃത്തേ,

വിക്കിപീഡിയയിൽ താങ്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ആദ്യം അഭിനന്ദനം അറിയിക്കട്ടെ. എങ്കിലും ഇപ്പോൾ താങ്കൾ ആരംഭിച്ചിരിക്കുന്ന പല ലേഖനങ്ങളും പകർപ്പവകാശമുള്ള ഇടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളവയാണെന്ന് മനസിലായിരിക്കുന്നു. വിക്കിപീഡിയയിൽ പകർപ്പവകാശമുള്ള വിവരങ്ങളോ ലേഖനങ്ങളോ ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുതെന്ന് അറിയാമല്ലോ. അതു കൊണ്ട് തന്നെ താങ്കൾ ആരംഭിച്ചതോ പുതുക്കിയതോ ആയ വിവാഹമോചനം ഇസ്ലാമിൽ, ഡയലോഗ് സെൻറർ കേരള, കുടുംബജീവിതം ഇസ്ലാമിൽ എന്നീ ലേഖനങ്ങൾ മായ്ക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ വിഷയത്തിൽ താങ്കൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കിൽ അവ ലേഖനത്തിന്റെ സംവാദം താളിൽ രേഖപ്പെടുത്തുക. ഇങ്ങനെ പകർപ്പവകാശമുള്ളിടങ്ങളിൽ നിന്ന് ലേഖനം പകർത്തിയെഴുതുന്നത് തുടർന്നാൽ വിക്കിപീഡിയയിൽ നിന്ന് തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു താങ്കൾ തടയപ്പെടാൻ സാദ്ധ്യതയുണ്ട്. ശ്രദ്ധിക്കുമല്ലോ. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചു കൊണ്ട് . --അനൂപ് | Anoop 11:04, 3 ജൂലൈ 2011 (UTC)Reply

ഇസ്ലാമിക് വോയ്സ് തിരുത്തുക

ഇസ്ലാമിക് വോയ്സ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. അനൂപ് | Anoop 11:10, 3 ജൂലൈ 2011 (UTC)Reply

പ്രമാണം:Qalasi.jpg തിരുത്തുക

പ്രമാണം:Qalasi.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 03:09, 4 ജൂലൈ 2011 (UTC)Reply

പ്രതീക്ഷ ബുക്സ് തിരുത്തുക

പ്രതീക്ഷ ബുക്സ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --കിരൺ ഗോപി 07:18, 7 ജൂലൈ 2011 (UTC)Reply

സംവാദം:സദൂം തിരുത്തുക

സംവാദം:സദൂം കാണുക. --Vssun (സുനിൽ) 16:15, 7 ജൂലൈ 2011 (UTC)Reply

ഒരു സഹായം തിരുത്തുക

ഈ താളിൽ ഒരു സംശയം ഉന്നയിച്ചിട്ടുണ്ട്.. മറുപടി പ്രതീക്ഷിക്കുന്നു. --സുഗീഷ് 07:33, 9 ജൂലൈ 2011 (UTC)Reply

ഇൻഫോബോക്സിൽ തിരുത്തുമ്പോൾ തിരുത്തുക

ഇൻഫോബോക്സിനകത്ത് തിരുത്തുമ്പോൾ ലേഖനത്തിൽ കാണുന്നതുമാത്രം മലയാളത്തിലാക്കിയാൽ മതി. അല്ലെങ്കിൽ ചിലപ്പോൾ ഉള്ള വിവരങ്ങൾ കാണാതാകും. അതു പോലെ സേവ് ചെയ്യുന്നതിനു മുൻപ് പ്രിവ്യൂ കണ്ട് നോക്കുക. എന്നിട്ട് സേവ് ചെയ്യുക. ഇങ്ങിനെയുള്ള അബന്ധങ്ങൾ ഒഴിവാക്കാം.--RameshngTalk to me 12:33, 11 ജൂലൈ 2011 (UTC)Reply

ചിലവുണ്ട് തിരുത്തുക

--രാജേഷ് ഉണുപ്പള്ളി 15:23, 13 ജൂലൈ 2011 (UTC)Reply

കണ്ണി ചേർക്കുമ്പോൾ തിരുത്തുക

[2] വാക്കുകളിൽ കണ്ണി ചേർക്കുമ്പോൾ വാക്കിനെ പൂർണ്ണമായും കണ്ണിയാക്കാൻ ശ്രദ്ധിക്കുക. ഇതുപോലെ. നല്ല തിരുത്തലുകൾ ആശംസിക്കുന്നു --ജുനൈദ് | Junaid (സം‌വാദം) 13:28, 15 ജൂലൈ 2011 (UTC)Reply

നക്ഷത്രബംഗ്ലാവ് തിരുത്തുക

നക്ഷത്രബംഗ്ലാവ് എന്ന ലേഖനം അൽപ്പം കൂടി വികസിപ്പിക്കാമോ? അതിൽ ഒറ്റവരിയും നിറയെ ചിത്രങ്ങളുമാണ്.--RameshngTalk to me 13:33, 16 ജൂലൈ 2011 (UTC)Reply

അത് കൂടാതെ പുതിയ ലേഖനം തുടങ്ങുമ്പോൾ അതിന്റേതായ വർഗ്ഗം, പ്രെട്ടി യു.ആർ.എൽ എന്നിവയും ചേർക്കാൻ ശ്രമിക്കുക. രാശിപ്രഭ എന്ന ലേഖനവും വികസിപ്പിക്കുക.--RameshngTalk to me 13:36, 16 ജൂലൈ 2011 (UTC)Reply

ദയവായി സംവാദ താളുകളിൽ ഒപ്പ് വക്കുക തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- RameshngTalk to me 15:10, 16 ജൂലൈ 2011 (UTC)Reply

പകർപ്പവകാശ പ്രശ്നങ്ങൾ തിരുത്തുക

താങ്കൾ പനിക്കൂർക്ക എന്ന താളിൽ ചേർത്ത വിവരങ്ങൾ http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9707155&tabId=6&BV_ID=@@@ എന്ന സൈറ്റിൽ നിന്നു പകർത്തിയവയാണെന്ന് കണ്ടെത്തിയതിനാൽ അവ നീക്കം ചെയ്തിരിക്കുന്നു. പകർപ്പവകാശമുള്ളയിടങ്ങളിൽ നിന്ന് ഇങ്ങനെ കോപ്പി ചെയ്ത് വിക്കിപീഡിയയിൽ ചേർക്കുന്നത് വിക്കിപീഡിയയിൽ അനുവദനീയമല്ലെന്ന് മനസിലാക്കുക. ഇനിയും താങ്കൾ ഈ പ്രവൃത്തി തുടർന്നാൽ താങ്കൾ വിക്കിപീഡിയയിൽ നിന്ന് തിരുത്തലുകൾ വരുത്തുന്നതിൽ നിന്ന് തടയപ്പെട്ടേക്കാം. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ എന്റെ സംവാദം താളിൽ കുറിപ്പിടുക. ആശംസകളോടെ --അനൂപ് | Anoop 11:53, 25 ജൂലൈ 2011 (UTC)Reply

സ്ത്രീ ഇസ്ലാമിൽ തിരുത്തുക

സ്ത്രീ ഇസ്ലാമിൽ എന്ന ലേഖനം വെബ്‌സൈറ്റിലെ പകർപ്പാണെന്ന് കാണുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. --റോജി പാലാ 13:05, 25 ജൂലൈ 2011 (UTC)Reply

സ്ത്രീ ഇസ്ലാമിൽ എന്ന ലേഖനം മാറ്റിയെഴുതി--സുഹൈറലി 05:13, 27 ജൂലൈ 2011 (UTC)Reply

പത്തിലക്കറി തിരുത്തുക

പത്തിലക്കറി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക (http://www.manoramaonline.com/advt/Health/Karkkidakam2010/article6.htm എന്ന താളിന്റെ പകർപ്പ്) .--ഷാജി 12:08, 26 ജൂലൈ 2011 (UTC)Reply

തനിമ കലാസാഹിത്യവേദി തിരുത്തുക

തനിമ കലാസാഹിത്യവേദി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. അനൂപ് | Anoop 12:37, 26 ജൂലൈ 2011 (UTC)Reply

അക്കങ്ങൾ തിരുത്തുക

1 (അക്കം), 2 (അക്കം) എന്നിങ്ങനെയുള്ള ഒറ്റവരി ലേഖനങ്ങൾ തുടങ്ങുന്നതിനു പകരം ഇപ്പോൾ ആരംഭിച്ച ലേഖനങ്ങളിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കുക. ഒറ്റവരി ലേഖനങ്ങൾ ഒരു വിജ്ഞാനകോശത്തിൽ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുക എന്നറിയാമല്ലോ. ആശംസകളോടെ. --അനൂപ് | Anoop 05:27, 28 ജൂലൈ 2011 (UTC)Reply

മലയാളം വിക്കിയിൽ ഇതുവരെ ഒട്ടുമില്ലാത്ത ഒരു ശൃഖലയാണ് അക്കങ്ങൾ. അത് 12 വരെയായി. അത് മാതൃകയായി സ്റ്റബ് ചെയത് വെക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം.അത് ഗുണത്തേക്കാളേറെ ദോഷകരമായ ഒരു പ്രവർത്തിയാണെന്ന അഭിപ്രായം ഏതായാലും ഇല്ല. എനിക്കോ മറ്റുള്ളവർക്കോ ബാക്കി പൂർത്തീകരിക്കാമല്ലോ. --സുഹൈറലി 05:35, 28 ജൂലൈ 2011 (UTC)Reply
നല്ല കാര്യം തന്നെയാണ് താങ്കൾ ചെയ്യുന്നത്. അഭിനന്ദനങ്ങൾ. എങ്കിലും വിക്കിയിൽ 1 എന്ന അക്കത്തെക്കുറിച്ചു വരുന്ന ഒരു വിദ്യാർത്ഥി ഒരു അക്കം, സംഖ്യാ നാമം, അക്കത്തെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം. ഏകത്വത്തെ പ്രതിനിധീകരിക്കുന്നു, എണ്ണാനും അളക്കാനും തൂക്കത്തിനും ഉപയോഗിക്കുന്ന ഒരു ഏകകം. എന്നു മാത്രം കാണുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ടാണ് ഗുണത്തേക്കാളേറെ ദോഷകരമായ പ്രവൃത്തിയെന്ന് ഞാൻ വിശേഷിപ്പിച്ചത്. അനന്തമായി നീളുന്ന എണ്ണൽ സംഖ്യകളെക്കുറിച്ച് ഇതു പോലെയുള്ള എത്ര ലേഖനങ്ങൾ സൃഷ്ടിക്കാനും നമുക്ക് കഴിയും. അതു വഴി ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാനും കഴിയും. എങ്കിലും അതിലേക്കാളേറെ നല്ലത് ആ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിച്ച് അടുത്ത ലേഖനത്തിലേക്ക് നീങ്ങുന്നതല്ലേ? ലേഖനങ്ങളുടെ എണ്ണത്തേക്കാൾ അതിന്റെ ഉള്ളടക്കം വർദ്ധിപ്പിക്കുന്നതിനാണ് മലയാളം വിക്കിയിൽ കൂടുതൽ ശ്രദ്ധ എന്ന കാര്യം താങ്കൾക്ക് അറിയാവുന്നതാണല്ലോ. --അനൂപ് | Anoop 05:42, 28 ജൂലൈ 2011 (UTC)Reply

ചുരുക്കെഴുത്ത് തിരുത്തുക

ചുരുക്കെഴുത്തിന്റെ വിക്കിപീഡിയ ശൈലി ശ്രദ്ധിക്കുമല്ലോ? --Vssun (സുനിൽ) 09:02, 5 ഓഗസ്റ്റ് 2011 (UTC)Reply

അവലംബം തിരുത്തുക

അവലംബമായി ബ്ലോഗുകൾ നൽകുന്നത് ഉചിതവും വിശ്വസനീയവുമല്ല. ഉൾപ്പെടുത്തിയത് നീക്കം ചെയ്തിട്ടുണ്ട്. ഇനി ശ്രദ്ധിക്കുമല്ലോ? മറ്റെവിടെയെങ്കിലും നൽകിയിട്ടുണ്ടെങ്കിൽ പകരം ഉചിതമായ മറ്റ് അവലംബങ്ങൾ ഉൾപ്പെടുത്തുവാൻ ശ്രമിക്കുമല്ലോ? ആശംസകളോടെ--റോജി പാലാ 12:11, 6 ഓഗസ്റ്റ് 2011 (UTC)Reply

കോമൺസിലേക്ക് തിരുത്തുക

ജരാസന്ധൻ കാണുക. സഹായമാകുമെന്ന് കരുതുന്നു--റോജി പാലാ 15:29, 8 ഓഗസ്റ്റ് 2011 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Zuhairali,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ഇസ്മാഈൽ തിരുത്തുക

സുഹൃത്തേ ഇസ്മാഈൽ എന്നത് ബൈബിളിലെ ഒരു പ്രവാചകൻ അല്ല അത് മുലം islamic prophet എന്ന ഫലകം നിക്കം ചെയുനത്തിൽ വെരോധം ഉണ്ടോ.പകരം ഒ രു ഫലകം ഇ പ്പോൾ ഉണ്ട് അത് പോരെ

സ്വാഗതം തിരുത്തുക

പുതിയ അംഗങ്ങൾക്ക് സ്വാഗതം പറയുന്നത് അവരുടെ സംവാദം താളിലാകാൻ ശ്രദ്ധിക്കുക. ആശംസകൾ--നിയാസ് അബ്ദുൽസലാം 11:48, 21 ഓഗസ്റ്റ് 2011 (UTC)Reply

പുതിയ അംഗങ്ങളെ ആർക്കു വേണമെങ്കിലും സ്വാഗതം നൽകാം. അത് അവരുടെ സംവാദതാളിൽ ആണ് നൽകേണ്ടത് എന്നു മാത്രം. താങ്കൾക്ക് പറ്റിയ അബന്ധം പെട്ടെന്നു തന്നെ തിരുത്തുന്നതിന് സാധിച്ചതിൽ അഭിനന്ദനങ്ങൾ. സസ്നേഹം, --സുഗീഷ് 12:02, 21 ഓഗസ്റ്റ് 2011 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു തിരുത്തുക

WP:AUTOPAT എന്ന സംഘത്തിൽ സുഹൈറലിയെ അംഗമാക്കിയിട്ടുണ്ട്. ആശംസകൾ! --Vssun (സുനിൽ) 15:41, 6 സെപ്റ്റംബർ 2011 (UTC)Reply

എന്താണെന്ന് വിശദീകരിച്ചു തന്നാൽ നന്നായിരുന്നു--സുഹൈറലി 15:44, 6 സെപ്റ്റംബർ 2011 (UTC)Reply
ഇതുകൊണ്ട് സുഹൈറലിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും അനുഭവപ്പെടില്ല (പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതുമില്ല). സുഹൈറലിയുടെ തിരുത്തലുകൾ വിശ്വസനീയമാണെന്ന് മറ്റുള്ളവർക്ക് (റോന്തുചുറ്റുന്നവർക്ക്) മനസിലാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് WP:AUTOPAT എന്ന താൾ ശ്രദ്ധിക്കുക. --Vssun (സുനിൽ) 15:53, 6 സെപ്റ്റംബർ 2011 (UTC)Reply

ലേഖനങ്ങളൂടെ ലയനം തിരുത്തുക

താളുകൾ ലയിപ്പിക്കുമ്പോൽ ആദ്യം നിർമ്മിച്ച താളിലേക്ക് ലയിപ്പിക്കുവാൻ ശ്രദ്ധിക്കുക. തലക്കെട്ടിൽ പ്രശ്നങ്ങളുണ്ടങ്കിൽ കാര്യനിർവാഹകരുമായി ബന്ധപ്പെടുക, കഴിവതും ഇതു പോലെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. ആശംസകളോടെ --കിരൺ ഗോപി 09:05, 14 സെപ്റ്റംബർ 2011 (UTC)Reply

വർഗ്ഗം:കുട്ടികളുടെ സംഘടനകൾ തിരുത്തുക

വർഗ്ഗം:ബാല സംഘടനകൾ നിലവിലുണ്ട്.അപ്പോൾ പിന്നെ വർഗ്ഗം:കുട്ടികളുടെ സംഘടനകൾ എന്നത് വേണോ--നിജിൽ പറയൂ 16:44, 25 ഒക്ടോബർ 2011 (UTC)Reply

അങ്ങനെയൊന്നുണ്ടെങ്കിൽ ആവശ്യമില്ല. നന്ദി--സുഹൈറലി 04:13, 26 ഒക്ടോബർ 2011 (UTC)Reply

റോന്തുചുറ്റുക, റോൾബാക്ക് ചെയ്യുക തിരുത്തുക

വിക്കി:റോന്തുചുറ്റുന്നവർ, വിക്കി:മുൻപ്രാപനം നടത്തുന്നവർ എന്നീ സംഘങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ. --Vssun (സുനിൽ) 12:02, 16 നവംബർ 2011 (UTC)Reply

നന്ദി--സുഹൈറലി 16:45, 16 നവംബർ 2011 (UTC)Reply

പ്രമാണത്തിന്റെ സംവാദം:O.Abdurahman.jpg തിരുത്തുക

ഇവിടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 08:41, 20 നവംബർ 2011 (UTC)Reply

File:Abdurahman sahib.jpg തിരുത്തുക

ചിത്രം സുഹൈർ സ്വയം വരച്ചതാണോ? അല്ലെങ്കിൽ എങ്ങനെയാണു നിർമ്മിച്ചത് എന്നറിയുവാൻ താല്പര്യമുണ്ട്. --അനൂപ് | Anoop 05:46, 21 നവംബർ 2011 (UTC)Reply

പഴയ ഒരു ഫോട്ടോ ആർക്കേവ്സിൽ നിന്നു പകർപ്പവകാശം രേഖപ്പെടുത്താത്ത നിലയിൽ ലഭിച്ചു.ചിത്രം ഇന്റർനെറ്റിലെവിടേയും പകർപ്പവകാശ സ്വഭാവത്തിൽ കണാനില്ല.വിക്കിയിൽ പകരം ചിത്രമില്ലാത്തതിനാലും 65 വർഷം മുമ്പ് ജീവിച്ച ഒരു മഹാന്റെ പുതിയ ചിത്രം ലഭിക്കാനിടയില്ലാത്തതിനാൽ ന്യായോപയോഗ സാധ്യത വെച്ച് ചേർത്തിയതാണ്.--സുഹൈറലി 05:59, 21 നവംബർ 2011 (UTC)Reply
ഇപ്പോൾ ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആ സോഴ്സ് ഏതെന്നു വ്യക്തമാക്കണം. അല്ലെങ്കിൽ ചിത്രം നീക്കം ചെയ്യപ്പെടും.ഇതു പോലുള്ള ചിത്രങ്ങൾ CC BY SA ലൈസൻസിൽ സ്വന്തം സൃഷ്ടി എന്നു ചേർത്ത് അപ്‌ലോഡ് ചെയ്യുന്നത് തെറ്റാണ്. ഇതൊക്കെ സുഹൈറിനു് പറഞ്ഞു തരുന്നത് ആദ്യത്തെ തവണയല്ല. ഞാനും മറ്റു അഡ്‌മിനുകളും നിരവധി തവണ ഇവിടെയും കോമൺസിലും ഇതൊക്കെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും സുഹൈർ തെറ്റുകൾ ആവർത്തിക്കുകയാണ്. താങ്കൾ ചെയ്യുന്നത് മറ്റുള്ളവർക്ക് കണ്ടുപിടിക്കാൻ കഴിയില്ല എന്നാണെങ്കിൽ അത് തെറ്റായ ധാരണയാണ്. സ്വയം എടുത്ത ചിത്രം ഏതാണ്, പകർത്തിയത് ഏതാണ് എന്നൊക്കെ ഇന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. ഈ തെറ്റുകൾ ഇനിയും ആവർത്തിക്കുകയാണെങ്കിൽ സുഹൈറിനെ വിക്കിയിൽ നിന്നും തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു വിലക്കേണ്ടതായി വരും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.ആശംസകളോടെ .--അനൂപ് | Anoop 06:14, 21 നവംബർ 2011 (UTC)Reply
ഇവിടെ അഭിപ്രായം അറിയിക്കുമല്ലോ? സാധാരണഗതിയിൽ ഇത്തരം സംശയങ്ങൾ വന്നാൽ ഒരു ഉപയോക്താവ് അപ്ലോഡ് ചെയ്ത മുഴുവൻ ചിത്രങ്ങളും നീക്കം ചെയ്യുന്ന പ്രവണതായാണുള്ളത്. ദയവുചെയ്ത് സഹകരിക്കുക.--കിരൺ ഗോപി 06:19, 21 നവംബർ 2011 (UTC)Reply

വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ യാത്രാതീവണ്ടികൾ തിരുത്തുക

 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ യാത്രാതീവണ്ടികൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 17:54, 21 നവംബർ 2011 (UTC)Reply

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- അനൂപ് | Anoop (സംവാദം) 07:58, 6 ഡിസംബർ 2011 (UTC)Reply

ചൊവ്വയുടെ നിറം തിരുത്തുക

 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് സംവാദം:ചൊവ്വയുടെ നിറം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി സംവാദം 14:17, 24 ഡിസംബർ 2011 (UTC)Reply

വയറിളക്കം --> അതിസാരം തിരുത്തുക

വയറിളക്കം അതിസാരം തന്നെയാണെങ്കിൽ വയറിളക്കത്തിനെ റീഡയറക്റ്റ് ചെയ്യുമല്ലോ. --എഴുത്തുകാരി സംവാദം 07:45, 1 ജനുവരി 2012 (UTC)Reply

ദർശന ടിവി തിരുത്തുക

 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് സംവാദം:ദർശന ടിവി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അനൂപ് | Anoop (സംവാദം) 09:54, 6 ജനുവരി 2012 (UTC)Reply

ചരമവാർത്ത പ്രമുഖ പത്രങ്ങളിൽ തിരുത്തുക

സുകുമാർ അഴീക്കോട് എന്ന ലേഖനത്തിൽ ചരമവാർത്ത പ്രമുഖ പത്രങ്ങളിൽ എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ ന്യായോപയോഗ പരിധിയിൽ വരില്ലെന്ന് അറിയിച്ചുകൊള്ളട്ടെ. സ്വതന്ത്ര പ്രമാണങ്ങൾ ലഭ്യമല്ലാത്ത അവസരങ്ങളിൽ ലേഖനത്തിനെക്കുറിച്ച് വ്യക്തത കൈവരിക്കാൻ മാത്രമാണ് ന്യായോപയോഗം അനുവദിച്ചിട്ടുള്ളത്. ഇവിടെ സുകുമാർ അഴീക്കോടിന്റെ സ്വതന്ത്ര പ്രമാണം ലഭ്യമാണെന്ന് മാത്രമല്ല, ചരമവാർത്ത പത്രങ്ങളിൽ വന്നതിനെക്കുറിച്ച് ലേഖനത്തിൽ പരാമർശവുമില്ല. ഈ ചിത്രങ്ങൾ താങ്കളുടെ അനുവാദത്തോടെ തന്നെ മായ്ച്ചോട്ടേ? --ശ്രീജിത്ത് കെ (സം‌വാദം) 06:31, 25 ജനുവരി 2012 (UTC)Reply

കൊടുത്തത് നിയമ വിരുദ്ധമാണെങ്കിൽ തീർച്ചയായും മായ്കാം--സുഹൈറലി 06:46, 25 ജനുവരി 2012 (UTC)Reply

തിരെഞ്ഞെടുത്ത ചിത്രങ്ങൾ തിരുത്തുക

തിരഞ്ഞെടുത്ത ചിത്രങ്ങളുടെ താളിൽ താങ്കളുടെ തിരുത്തുൽ അതിലെ മുമ്പുണ്ടായിരുന്ന ഡാറ്റ നഷ്ടപ്പെടത്തായി കാണുന്നു. നാൾ വഴിയും പരിശോധിക്കുക. മാറ്റങ്ങൾ പുനസ്ഥാപിച്ച് സുഹൈറിന്റെ ചിത്രം മാത്രമായി വീണ്ടും കൂട്ടിച്ചേർത്തിട്ടുണ്ട്. --മനോജ്‌ .കെ 03:39, 9 ഫെബ്രുവരി 2012 (UTC)Reply

പുളിക്കൽ ഗ്രാമപഞ്ചായത്ത് തിരുത്തുക

പകർപ്പവകാശമുള്ള വെബ്സൈറ്റുകളിൽ നിന്നും പകർപ്പെടുത്ത് ഉൾപ്പെടുത്തുന്നത് പകർപ്പവകാശലംഘനമാകാൻ സാധ്യതയുണ്ട്. അതിനാൽ ഇവിടെ നിന്നും ചേർത്തവ നീക്കം ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. സംശയം ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ്. ആശംസകളോടെ.--റോജി പാലാ (സംവാദം) 14:13, 23 മാർച്ച് 2012 (UTC)Reply

വിക്കിയിൽ തന്നെ വന്ന ഇവിടെ ലേഖനം ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിലെ ഭാഗം ഇവിടേക്ക് കോപ്പിചെയ്തത്. പിന്നീടാണ് അതും വിക്കിയിലെത്തിയത് കോപ്പിറൈറ്റുള്ള സൈറ്റിൽ നിന്നാണെന്ന് മനസ്സിലായത്. ആവശ്യമായ ഭേതഗതികൾ ചേർത്ത് പ്രസ്തുത ഭാഗം തന്നെ റഫറൻസ് കാണിച്ച് വീണ്ടും ചേർത്തിട്ടുണ്ട്.--സുഹൈറലി 14:28, 23 മാർച്ച് 2012 (UTC)Reply
ഇത്തരത്തിൽ സൃഷ്ടിക്കപ്പെടുന്ന ലേഖനത്തിന്റെ സ്വഭാവത്തിൽ നിന്നും അവ മറ്റെവിടെയെങ്കിലും നിന്നുള്ള പകർപ്പെന്നു വ്യക്തമാകും. അപ്പോൾ അതിലെ ഒരു ഭാഗം ഗൂഗിളിലേക്ക് പകർത്തി സെർച്ച് ചെയ്താൽ വെബ്സൈറ്റ് ഏതെന്നു വ്യക്തമാകും. അത്തരം പകർപ്പുകൾ പെട്ടെന്നു ഒഴിവാക്കാവുന്നതാണ്. പകർത്തിയ ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുക. --റോജി പാലാ (സംവാദം) 14:52, 23 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Zuhairali,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:17, 29 മാർച്ച് 2012 (UTC)Reply

അവതരണം തിരുത്തുക

വിക്കിസംഗമോത്സവം - 2012 ലേക്ക് അവതരണം സമർപ്പിച്ചതിന് നന്ദി. വിക്കിപീഡിയയും ചില മാനവികപാഠങ്ങളും എന്ന അവതരണത്തിന്റെ വിവരണത്തിൽ താങ്കൾ എന്താണ് അവതരിപ്പിക്കാൻ ഉദ്ദേശിച്ചത് എന്നത് വ്യക്തമാക്കികൊണ്ട് അവതരണത്തിന്റെ രത്ന ചുരുക്കം എന്ന തലക്കെട്ടിന് കീഴെ കൂടുതൽ വിവരങ്ങൾ ചേർത്താൽ നന്നായിരിക്കും. ഇപ്പോഴത്തെ അവസ്ഥയിൽ താങ്കളുടെ അവതരണം തിർഞ്ഞെടുക്കുന്നതിൽ വ്യക്തതക്കുറവുണ്ട്. --RameshngTalk to me 05:48, 3 ഏപ്രിൽ 2012 (UTC)Reply

വ്യക്തമാക്കിയിട്ടുണ്ട്--സുഹൈറലി 12:02, 3 ഏപ്രിൽ 2012 (UTC)Reply

ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ തിരുത്തുക

ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan (സംവാദം) 07:12, 5 ഏപ്രിൽ 2012 (UTC)Reply

ധൈര്യമായി നീക്കം ചെയ്യാം. സംവാദം താളിൽ അക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ---സുഹൈറലി 07:14, 5 ഏപ്രിൽ 2012 (UTC)Reply

സംവാദം:മുസ്ലിം ഐക്യ സംഘം തിരുത്തുക

കാണുക--റോജി പാലാ (സംവാദം) 16:43, 18 ഏപ്രിൽ 2012 (UTC)Reply

സംവാദം:ഇബ്രാഹിം ബേവിഞ്ച തിരുത്തുക

 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് സംവാദം:ഇബ്രാഹിം ബേവിഞ്ച എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoop | അനൂപ് (സംവാദം) 16:01, 24 ഏപ്രിൽ 2012 (UTC)Reply

സംവാദം:ഖാരിഇ് തിരുത്തുക

സംവാദം:ഖാരിഇ് കാണുക. --Vssun (സംവാദം) 03:50, 29 ജൂലൈ 2012 (UTC)Reply


സംവാദം:കെ.ടി. ഇർഫാൻ തിരുത്തുക

സംവാദം:കെ.ടി. ഇർഫാൻ ‌കാണുക വിനേഷ് (സംവാദം) 06:22, 7 ഓഗസ്റ്റ് 2012 (UTC)Reply

എർദ്വാൻ തിരുത്തുക

സംവാദം:റജബ് ത്വയ്യിബ് ഉർദുഗാൻ കാണുക. --Vssun (സംവാദം) 00:47, 15 ഓഗസ്റ്റ് 2012 (UTC)Reply

ടീൻ ഇന്ത്യ തിരുത്തുക

ടീൻ ഇന്ത്യ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 15:31, 3 ഏപ്രിൽ 2013 (UTC)Reply

നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിന് കാരണങ്ങളുണ്ടെങ്കിൽ അത് സംവാദ താളിൽ ചർച്ച ചെയ്യാം. എന്നിട്ട് വിക്കി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാൽ നീക്കം ചെയ്യാൻ പൂർണസമ്മതം.സുഹൈറലി 03:52, 4 ഏപ്രിൽ 2013 (UTC)Reply

പ്രമാണം:Newsone Special Edition.jpeg തിരുത്തുക

പ്രമാണം:Newsone Special Edition.jpeg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 08:13, 3 മേയ് 2013 (UTC)Reply

പ്രമാണം:Media Scan.jpg തിരുത്തുക

പ്രമാണം:Media Scan.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 08:15, 3 മേയ് 2013 (UTC)Reply

വർഗ്ഗങ്ങൾ സൃഷ്ടിക്കുമ്പോൾ തിരുത്തുക

പുതിയ വർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനു മുമ്പ് അത്തരത്തിലൊന്ന് നിലവിലുണ്ടോ എന്ന് പരിശോധിക്കുക. ആഗസ്റ്റ് എല്ല നമ്മുടെ ശൈലി, ഓഗസ്റ്റ് ആണ്. അതിനനുസരിച്ച് താൾ നിലവിലുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 04:42, 14 മേയ് 2013 (UTC)Reply

 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:Solidarity INFRA LOGO.jpg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ടി.കെ. ഇബ്രാഹിം ടൊറാന്റോ തിരുത്തുക

ടി.കെ. ഇബ്രാഹിം ടൊറാന്റോ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക.--Roshan (സംവാദം) 15:00, 18 മേയ് 2013 (UTC)Reply

ചെറിയ തിരുത്ത് തിരുത്തുക

താങ്കളുടെ എല്ലാ തിരുത്തുകളും ചെറിയ തിരുത്ത് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ഇത് ചെറിയ തിരുത്തുകൾക്ക് മാത്രം പരിമിതപ്പെടുത്തുമല്ലോ. സ്നേഹത്തോടെ.--ഇർഷാദ്|irshad (സംവാദം) 11:57, 20 മേയ് 2013 (UTC)Reply

ശ്രദ്ധിക്കാം - നന്ദി --സുഹൈറലി 12:02, 20 മേയ് 2013 (UTC)Reply
 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:കേരളം സന്ദർശിച്ച വിദേശിപ്രമുഖർ‎ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മെയിൽ മറുപടി തിരുത്തുക

നമസ്കാരം സുഹൈർ,

നിലവിൽ ഞാൻ വിക്കിപീഡിയയിൽ കാര്യനിർവാഹകനല്ല. അതുകൊണ്ട്, ഇവിടെയോ ഏതെങ്കിലും കാര്യനിർവാഹകന്റെ സംവാദത്താളിലോ അറിയിക്കുമല്ലോ.

സസ്നേഹം --Vssun (സംവാദം) 05:16, 28 മേയ് 2013 (UTC)Reply

അപ്രകാരം ചെയ്തു. നന്ദി--സുഹൈറലി 05:49, 28 മേയ് 2013 (UTC)Reply
 
You have new messages
നമസ്കാരം, Zuhairali. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:സോളിഡാരിറ്റി ലോഗോ.jpeg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 18:48, 2 ജൂൺ 2013 (UTC)Reply

മാറ്റം തിരുത്തുക

ഈ മാറ്റം എന്തിനാണെന്ന് മനസ്സിലായില്ലല്ലോ. അത്യാഹിത വിഭാഗം, തീവ്ര പരിചരണവിഭാഗം ഇവ രണ്ടും രണ്ട് വിവിധ ധർമങ്ങൾ ഉള്ള വിഭാഗങ്ങൾ ആണ് . പെട്ടെന്ന് മായ്ക്കുക എന്ന ഫലകത്തിൽ കാരണം എഴുതിയിരുന്നു കണ്ടിലെ. ഫലകം നീക്കം ചെയ്യുന്നതിന് മുൻപ്പ് ഒന്ന് അറിയിക്കാമായിരുന്നു / കാരണം അറിയിക്കാമായിരുന്നു. - Irvin Calicut....ഇർവിനോട് പറയു 11:56, 10 ജൂൺ 2013 (UTC)Reply

ശരി, അത്യാഹിത വിഭാഗം വേറെ തന്നെ ചേർത്തു.--സുഹൈറലി 04:50, 13 ജൂൺ 2013 (UTC)Reply

തിരുത്തൽ വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കെ.ടി_ഹുസൈൻ തിരുത്തുക

താങ്കളുടെ ഇവിടെ ചെയ്ത തിരുത്ത്‌ റിവേർട്ട് ചെയ്തിടുണ്ട് . താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങൾ തിരുത്തരുത് , തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല. ഈ താൾ തിരുത്താൻ പാടില്ല എന്ന് താളിന്റെ മുകളിൽ എഴുതിയിരിക്കുന്നത് താങ്കൾ ശ്രദ്ധിച്ചില്ല എന്ന് കരുതുന്നു - Irvin Calicut....ഇർവിനോട് പറയു 10:06, 12 ജൂൺ 2013 (UTC)Reply

കെ.ടി._ഹുസൈൻ തിരുത്തുക

നേരത്തെ ശ്രദ്ധേയതയില്ലെന്ന കാരണത്താൽ ഒഴിവാക്കൽ ചർച്ച ചെയ്തിട്ടുള്ള ലേഖനത്തിന്റെ പുനസൃഷ്ടിയായതിനാൽ കെ.ടി._ഹുസൈൻ മായ്ചിട്ടുണ്ട്. താൾ ആവശ്യമെങ്കിൽ പഴയ ചരിത്രമടക്കെടുത്ത് പുനസ്ഥാപിക്കാമായിരുന്നു. മതിയായ ചർച്ച ചെയ്യാതെ അടുത്ത ദിവസങ്ങളിൽ തന്നെ വീണ്ടും ചെറിയ അക്ഷര വ്യത്യാസത്തിൽ പുനസൃഷ്ടിക്കുന്നത് നല്ല പ്രവണതയല്ല. ദയവായി ഇതുപോലുള്ളവയ്ക്ക് പഞ്ചായത്തിൽ ചർച്ചചെയ്യുകയോ കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ കുറിപ്പിടുകയോ ചെയ്യുക. ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 08:40, 14 ജൂൺ 2013 (UTC)Reply

റോൾബാക്ക് തിരുത്തുക

ഇത് കാണുമല്ലോ? റോൾബാക്ക് ചെയ്യേണ്ട സാഹചര്യം അവിടെ എഴിതിയിട്ടുണ്ട്.--KG (കിരൺ) 09:20, 18 ജൂൺ 2013 (UTC)Reply

പ്രത്യേക കാരണങ്ങളില്ലാതെയും സമവായത്തിലെത്താതെയും കാത്തിരിപ്പ് ടാഗ് മാറ്റരുത് എന്ന് അതിനകത്ത് തന്നെ പറയുന്നുണ്ടല്ലോ. ലേഖനം നിലനിർത്താം എന്ന് ചർച്ചയിലൂടെ സമവായത്തിലെത്തിയ ശേഷം കാത്തിരിക്കുക എന്ന ടാഗ് മാറ്റാനുള്ള സാഹചര്യം വ്യക്തമാവാത്തിനാലും വിശദീകരിക്കാത്തതിനാലും (നയം:നല്ല രീതിയിലുള്ള എഡിറ്റുകൾ പ്രത്യേകകാരണമില്ലാതെ തിരസ്കരിക്കൽ) മൂലമാണ് ടാഗ് നീക്കം തിരസ്കരിച്ചത് സുഹൈറലി 05:28, 19 ജൂൺ 2013 (UTC)Reply

ലേഖനങ്ങൾക്കുള്ള അപേക്ഷ തിരുത്തുക

വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ#സിദ്ധീഖ് ഹസന് എന്ന ലേഖനത്തിനുള്ള അപേക്ഷ താങ്കൾ നൽകിയിരുന്നതായി കണ്ടു. വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ, വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്നീ മാനദണ്ഡങ്ങളിലൊന്ന് (അല്ലെങ്കിൽ പ്രസക്തമായ മറ്റെന്തെങ്കിലും മാനദണ്ഡം) ഇദ്ദേഹം പാലിക്കുന്നുണ്ടോ? ശ്രദ്ധേയത തെളിയിക്കാനാവശ്യമായ സ്രോതസ്സുകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ 14 ദിവസങ്ങൾക്കുശേഷം ലേഖനാപേക്ഷ നീക്കം ചെയ്യാമെന്നാണ് പുതിയ നയം.

പി.എസ്.: സുഹൈർജിക്കുതന്നെ ഇദ്ദേഹത്തെപ്പറ്റി ഒരു ലേഖനമുണ്ടാക്കാൻ ശ്രമിച്ചുകൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:27, 16 ജൂലൈ 2013 (UTC)Reply

നിർദ്ദേശം പിൻവലിക്കുന്നു.കാരണം ലേഖനം 3 ലധികം വർഷമായി ഇംഗ്ലീഷിലും മലയാളത്തിലും നിലനിൽകുന്നുണ്ട്. നോക്കാതെ എന്നോ നൽകിയ നിർദ്ദേശമാണെന്ന് തോന്നുന്നു.ഓർമ്മയില്ല. --സുഹൈറലി 04:08, 17 ജൂലൈ 2013 (UTC)Reply

കെ.എ. സിദ്ദീഖ് ഹസ്സൻ എന്ന വ്യക്തിയാണോ? അദ്ദേഹത്തിന് ശ്രദ്ധേയതയും (ലേഖനവും) ഉണ്ടല്ലോ? ക്ഷമിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:49, 17 ജൂലൈ 2013 (UTC)Reply

ഒ.കെ. മുശ്കിൽ നഹീ...--സുഹൈറലി 06:11, 17 ജൂലൈ 2013 (UTC)Reply

റ്റാഗ്: കണ്ടുതിരുത്തൽസൗകര്യം തിരുത്തുക

വിക്കിപീഡിയ:കണ്ടുതിരുത്തൽ സൗകര്യം ഉപയോഗിച്ചു തിരുത്തുമ്പോൾ ഇതിനുള്ളിൽ <nowiki>[[ഹാജി സാഹിബ്]] </nowiki> എന്ന് വന്നതു ശ്രദ്ധിക്കുക. ഈ സംവിധാനം പൂർണ്ണമായ തോതിൽ പ്രവർത്തിച്ചുതുടങ്ങിയോ എന്നു വ്യക്തമല്ല. അതിനാൽ ശ്രദ്ധിക്കുക.--റോജി പാലാ (സംവാദം) 12:42, 29 ജൂലൈ 2013 (UTC)Reply

നന്ദി..പഴയ ഓർമ്മയിൽ പെട്ടതാവും--സുഹൈറലി 12:45, 29 ജൂലൈ 2013 (UTC)Reply

ഹുസൈൻ സലഫി തിരുത്തുക

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:54, 14 ഓഗസ്റ്റ് 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Zuhairali

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:17, 17 നവംബർ 2013 (UTC)Reply

പ്രമാണം:Mullapperiyar Solid.jpg തിരുത്തുക

പ്രമാണം:Mullapperiyar Solid.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 21:38, 19 നവംബർ 2013 (UTC)Reply

തെറിച്ച പെണ്ണ് തിരുത്തുക

തെറിച്ച പെണ്ണ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 05:49, 20 നവംബർ 2013 (UTC)Reply

"Zuhairali/പത്തായം 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.