സംവാദം:റെജപ് തയ്യിപ് എർദ്വാൻ
(സംവാദം:റജബ് ത്വയ്യിബ് ഉർദുഗാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Vssun
ഇദ്ദേഹത്തിന്റെ പേരിന്റെ ഉച്ചാരണം റെജപ് തയ്യിപ് എർദോആൻ എന്നാണ്. — ഈ തിരുത്തൽ നടത്തിയത് 117.216.74.122 (സംവാദം • സംഭാവനകൾ)
- എർദ്വാൻ എന്നാണ് മുൻപ് ഈ ലേഖനത്തിന്റെ തലക്കെട്ടായിരുന്നത്. ഉച്ചാരണമനുസരിച്ചാണ് അങ്ങനെയിട്ടത്. --Vssun (സംവാദം) 00:45, 15 ഓഗസ്റ്റ് 2012 (UTC)
- തലക്കെട്ട് പഴയപടിയാക്കി. --Vssun (സംവാദം) 14:20, 4 ഒക്ടോബർ 2012 (UTC)