വിക്കിപീഡിയ:പകർപ്പവകാശ ടാഗുകൾ

(ഉപയോക്താവ്:Jyothis/പകർപ്പവകാശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടാഗ് ഫലകം
{{PD-self}}
PD-icon.svg ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

{{self2|GFDL|cc-by-sa-2.5,2.0,1.0}}
ഈ ചിത്രം ഛായാഗ്രഹണം ചെയ്ത ഞാൻ, താഴെപറയുന്ന അനുമതി പത്രങ്ങൾക്കു വിധേയമായി ഈ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കുന്നു::
GFDL

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണം പുനരനുമതിയ്ക്ക് അനുയോജ്യം ആണെങ്കിൽ, അത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് അനുവാദപത്ര പ്രകാരം ഉപയോഗിക്കാവുന്നതാണ്.

ഈ ചിത്രത്തിന്റെ പുനരനുമതി യോഗ്യത സംശോധനം ചെയ്തിട്ടില്ല. താങ്കൾക്ക് സഹായിക്കാവുന്നതാണ്.

Licensing update unknown

CC some rights reserved.svg
Cc-by new.svgCc-sa.svg
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 2.5 സാമാന്യ, 2.0 സാമാന്യ ഒപ്പം 1.0 സാമാന്യ അനുവാദപത്രങ്ങൾ പ്രകാരമാണ്.'

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

 • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
 • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

 • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്).
 • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.
[ഇവയിൽ താങ്കളുടെ ഇഷ്ടാനുസരണമുള്ള അനുമതിപത്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.] error: {{lang}}: text has italic markup (help)
{{self2|GFDL|cc-by-2.5}}
ഈ ചിത്രം ഛായാഗ്രഹണം ചെയ്ത ഞാൻ, താഴെപറയുന്ന അനുമതി പത്രങ്ങൾക്കു വിധേയമായി ഈ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കുന്നു::
GFDL

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണം പുനരനുമതിയ്ക്ക് അനുയോജ്യം ആണെങ്കിൽ, അത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് അനുവാദപത്ര പ്രകാരം ഉപയോഗിക്കാവുന്നതാണ്.

ഈ ചിത്രത്തിന്റെ പുനരനുമതി യോഗ്യത സംശോധനം ചെയ്തിട്ടില്ല. താങ്കൾക്ക് സഹായിക്കാവുന്നതാണ്.

Licensing update unknown

CC some rights reserved.svg
Cc-by new white.svg
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 2.5 സാമാന്യ അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

 • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
 • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

 • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്).
[ഇവയിൽ താങ്കളുടെ ഇഷ്ടാനുസരണമുള്ള അനുമതിപത്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.] error: {{lang}}: text has italic markup (help)
{{cc-by-sa-2.5}}
CC SomeRightsReserved.png
Cc-by white.svgCc-sa white.svg
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 2.5 സാമാന്യ അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

 • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
 • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

 • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്).
 • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.
{{EnPic}}
Public domain

ഈ പ്രമാണം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നതാണ്.

പകർപ്പവകാശം സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യ പ്രമാണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നിബന്ധനകൾ മലയാളം വിക്കിപീഡിയയിലും ബാധകമാണ്.
{{Bookcover}}
Copyrighted

ഈ ചിത്രം ഒരു പുസ്തകത്തിന്റെ പുറംചട്ടയുടേതാണ്. ഇതിന്റെ പകർപ്പവകാശം ഇതു തയാറാക്കിയ കലാകാരനിലോ പുസ്തകത്തിന്റെ പ്രസാധകനിലോ നിക്ഷിപ്തമാണ്. പുസ്തകങ്ങളുടെ പുറംചട്ടയുടെ കുറഞ്ഞ റെസല്യൂഷനിൽ ഉള്ള ചിത്രങ്ങൾ ക്ലിപ്തമായ രീതിയിൽ,

 • പ്രസ്തുത പുസ്തകത്തെപ്പറ്റി വിശദമായി ചർച്ച ചെയ്യുന്ന ലേഖനങ്ങളിൽ,

അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയിൽ‌പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റുതരത്തിൽ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുണ്ട്.

വിക്കിപീഡിയയിലെ ഈ ചിത്രത്തിന്റെ ഓരോ ഉപയോഗത്തിനും പ്രത്യേകം ന്യായോപയോഗ ഉപപത്തി ചേർക്കേണ്ടതാണ്.

{{Cc-by-sa-2.0}}
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 2.0 ആട്രിബ്യൂഷൻ-ഷെയർ എലൈക് സാമാന്യ അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

 • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
 • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

 • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്).
 • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.
{{Cc-by-sa-3.0}}
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

 • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
 • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
 • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

 • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
 • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

{{EnWikiPics}}
Public domain

ഈ പ്രമാണം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നതാണ്.

പകർപ്പവകാശം സംബന്ധിച്ച് [[:en:Image:{{{EnglishWikiFile}}}|ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യ പ്രമാണത്തിൽ]] ഉൾക്കൊള്ളിച്ചിരിക്കുന്ന നിബന്ധനകൾ മലയാളം വിക്കിപീഡിയയിലും ബാധകമാണ്.
{{GFDL-self}}

ഈ പ്രമാണത്തിന്റെ ഉടമയായ ഞാൻ, താഴെ പറഞ്ഞിരിക്കുന്ന അനുമതിപത്രത്തിനു വിധേയമായി ഇവിടെ പ്രകാശനം ചെയ്യുന്നു:
GFDL

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പതിപ്പ് 1.2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം; മാറ്റമില്ലാത്ത ഭാഗങ്ങളില്ലാതെ, മുൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ, പിൻചട്ടയിലെ എഴുത്തുകൾ ഇല്ലാതെ പകർത്താനും, വിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ ഈ പ്രമാണത്തിൽ മാറ്റം വരുത്തുവാനും ഉള്ള അവകാശങ്ങൾ നൽകുന്നു. ഗ്നു സ്വതന്ത്ര പ്രമാണ അനുവാദപത്രം എന്ന തലക്കെട്ടിൽ അനുവാദപത്രത്തിന്റെ ഒരു പകർപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണം പുനരനുമതിയ്ക്ക് അനുയോജ്യം ആണെങ്കിൽ, അത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് അനുവാദപത്ര പ്രകാരം ഉപയോഗിക്കാവുന്നതാണ്.

ഈ ചിത്രത്തിന്റെ പുനരനുമതി യോഗ്യത സംശോധനം ചെയ്തിട്ടില്ല. താങ്കൾക്ക് സഹായിക്കാവുന്നതാണ്.

Licensing update unknown

{{GFDL-self-with-disclaimers}}

{{India-politician-photo}}
Copyrighted

ചിത്രം ഇന്ത്യൻ രാഷ്ട്രീയ നേതാവിന്റേതോ പൊതുപ്രവർത്തകന്റേതോ ആണ്. ഇന്ത്യാ ഗവൺ‌മെന്റിന്റേയോ ഇന്ത്യയിലെ സംസ്ഥാനസർക്കാരുകളുടേയോ ഉടമസ്ഥതയിലുള്ള ഇത് ഇന്ത്യൻ പകർപ്പവകാശ നിയമങ്ങൾക്കു കീഴിലുള്ളതാണ്.

 • ഇത് പ്രസ്തുത വ്യക്തിയെക്കുറിച്ച് വിവരിക്കുന്നതിനാൽ,
 • അറിയപ്പെടുന്ന ഒരു വ്യക്തിയുടെ ചരിത്രപരമായി പ്രാധാന്യമുള്ള ചിത്രമായതിനാൽ,
 • പകർപ്പു സ്വാതന്ത്ര്യമുള്ള ഇതര ചിത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ,
 • കുറഞ്ഞ റെസല്യൂഷനിലുള്ള ഈ ചിത്രം വിക്കിപീഡിയയിൽ ഉപയോഗിക്കുന്നത് ഇതിന്റെ പകർപ്പവകാശ മൂല്യത്തെ ചോദ്യം ചെയ്യുന്ന വിധമല്ലാത്തതിനാൽ
 • അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷൻ സ്ഥാപിച്ചിട്ടുള്ള മലയാള ഭാഷയിലെ വിക്കിപ്പീഡിയയിൽ ഈ ചിത്രമുപയോഗിക്കുകവഴി ബന്ധപ്പെട്ട വിഷയം കൂടുതൽ പ്രസക്തമാകന്നതിനാൽ.

ഈ ചിത്രം ഇവിടെ ഉപയോഗിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയിൽ‌പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റുതരത്തിൽ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുണ്ട്.

{{Newspapercover}}
Copyrighted

ഒരു പത്രത്താളിന്റെയോ ലേഖനത്തിന്റെയോ പകർപ്പുചിത്രമാണിത്. ഇതിന്റെ പകർപ്പവകാശം പത്രത്തിന്റെ പ്രസാധകരിലോ ലേഖനങ്ങളുടെയും ചിത്രങ്ങളുടെയും രചയിതാക്കളിലോ നിക്ഷിപ്തമാണ്. പത്രത്താളുകളുടെ കുറഞ്ഞ റെസല്യൂഷനിൽ ഉള്ള ചിത്രങ്ങൾ ക്ലിപ്തമായ രീതിയിൽ

 • പ്രസ്തുത ലേഖനത്തെയോ പത്രത്തിന്റെ പതിപ്പിനെയോ പരാമർശിക്കുന്ന ലേഖനങ്ങളിൽ
 • പ്രസിദ്ധീകരണത്തിന്റെ നാമം ചിത്രത്തിൽ തന്നെയോ അതിന്റെ വിവരണത്തിലോ നൽകിയശേഷം,

അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയിൽ‌പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റുതരത്തിൽ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുണ്ട്. വിക്കിപീഡിയ:സ്വതന്ത്രമല്ലാത്ത ഉള്ളടക്കം വിക്കിപീഡിയ:പകർപ്പവകാശം എന്നിവ കാണുക.

Note: If the image depicts a person or persons on the cover, it is not acceptable to use the image in the article of the person or persons depicted on the cover, unless used to directly illustrate a point about the publication of the image. Use of the image merely to depict a person or persons in the image will be removed.

പ്രമാണം ചേർക്കുന്നവരുടെ ശ്രദ്ധക്ക്: ന്യായോപയോഗപ്രാകാരം ഒരു പ്രമാണം ഉപയോഗിക്കുന്നതിന് ഈ അനുബന്ധം മാത്രം മതിയാകില്ല. ഇതിനു പുറമേ, പ്രമാണത്തിന്റെ ഉറവിടം, ലഭ്യമായ എല്ലാ പകർപ്പവകാശവിവരങ്ങൾ, വിശദമായ ഒരു ന്യായോപയോഗ ഉപപത്തി എന്നിവയും ചേർക്കേണ്ടത് അത്യാവശ്യമാണ്.

{{No license}}
ഈ ചിത്രം അതിന്റെ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങളൊന്നും സൂചിപ്പിക്കുന്നില്ല. ഈ ചിത്രത്തിന്റെ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ ചേർത്തിട്ടില്ലെങ്കിൽ ഇന്നേയ്ക്ക് (9/07/2020). ഏഴുദിവസത്തിനുള്ളിൽ ഈ ചിത്രം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. അനുയോജ്യമായ ഒരു അനുബന്ധം ചേർത്തുകഴിഞ്ഞാൽ ഈ ഫലകം നീക്കം ചെയ്യാവുന്നതാണ്‌.

 • ദിവസക്രമത്തിൽ തരം തിരിയ്ക്കാൻ: {{subst:nld}}
 • ഈ ചിത്രം അപ്‌ലോഡ് ചെയ്ത വ്യക്തിയെ അറിയിക്കാൻ: {{subst:image copyright request|Image:പകർപ്പവകാശ ടാഗുകൾ}}
{{PD-India}}
Public domain
ഈ പ്രമാണം ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ ഉൾപ്പെട്ടതാണ്‌.

കാരണം ഇന്ത്യയിൽ ഇതിന്റെ പകർപ്പവകാശ കാലാവധി കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയുടെ പകർപ്പവകാശ നിയമമനുസരിച്ച്, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ ആദ്യപ്രകാശനം ചെയ്യുന്ന തീയതി കഴിഞ്ഞു വരുന്ന വർഷത്തിന്റെ തുടക്കം മുതൽ അറുപതു വർഷത്തിനു ശേഷം തനിയേ പൊതുസഞ്ചയത്തിലേയ്ക്ക് വരുന്നതായിരിക്കും.
(ഉദാ: 01-ജനുവരി-1960-നു മുൻപുള്ളവ ഈ വർഷം അതായത് 2020-ൽ ഈ ഗണത്തിൽ വരുന്നതായിരിക്കും)

മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു.

Flag of India.svg
{{PD-USGov}}
Public domain This work is in the public domain in the United States because it is a work of the United States Federal Government under the terms of 17 U.S.C. § 105. See Copyright.

Note: This only applies to works of the Federal Government and not to the work of any individual U.S. state, territory, commonwealth, county, subdivision, or municipality.

Great Seal of the United States (obverse).svg
{{PD-art}}
Public license
ഇവിടെ കാണുന്ന ദ്വിമാന കലാസൃഷ്ടി പബ്ലിക് ഡൊമെയിനിൽ ഉള്ള ചിത്രമാണ്‌. അമേരിക്കൻ ഐക്യനാടുകളിലും, രചയിതാവിന്റെ കാലശേഷം നൂറോ അതിൽ താഴെയോ വർഷങ്ങൾക്കുള്ളിൽ പകർപ്പവകാശം സ്വയം ഇല്ലാതാവുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും ഇത് ബാധകമാണ്. ഈ കലാസൃഷ്ടിയുടെ ഇവിടെ കാണുന്ന ഫോട്ടോഗ്രാഫും അമേരിക്കൻ ഐക്യനാടുകളിൽ പബ്ലിക് ഡൊമെയിനിലാണ് ഉൾപ്പെടുക
{{PD-old}}
Public license ഈ ചിത്രം (അല്ലെങ്കിൽ മീഡിയ പ്രമാണം), അതിന്റെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ പൊതുസഞ്ചയത്തിൽ ഉൾപ്പെടുന്നു.
ഇത് അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ ഒപ്പം പകർപ്പവകാശ കാലാവധി സ്രഷ്ടാവിന്റെ ജീവിതകാലത്തിനു ശേഷം 70 വർഷം എന്നു നിജപ്പെടുത്തിയ രാജ്യങ്ങളിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ പകർപ്പവകാശ കാലാവധി 70 വർഷത്തിൽ കൂടുതലാണ്: മെക്സിക്കോയിൽ 100 വർഷവും, കൊളംബിയയിൽ 80 വർഷവും, ഗ്വാട്ടിമാലയിലും സമോവയിലും 75 വർഷവുമാണ് ഈ ചിത്രം ഈ പറഞ്ഞ രാജ്യങ്ങളിൽ പൊതുസഞ്ചയത്തിൽ വരില്ല, ഇവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമവും ഇല്ല. കോട്ട് ഡി ഐവോറിൽ പൊതുവായിട്ടുള്ള പകർപ്പവകാശ കാലാവധി 99 വർഷവും ഹോണ്ടുറാസിൽ 75 വർഷവുമാണ്, എങ്കിലും അവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമം നിലവിലുണ്ട്.

{{Promotional}}
{{Self2}}
ഈ ചിത്രം ഛായാഗ്രഹണം ചെയ്ത ഞാൻ, താഴെപറയുന്ന അനുമതി പത്രങ്ങൾക്കു വിധേയമായി ഈ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കുന്നു::
{{{{{1}}}|migration= }}
{{Logo}}

{{Money}}
{{Promophoto}}
Copyright undetermined

ഈ ചിത്രത്തിന്റെ പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഇത്തരത്തിലുള്ള പല ചിത്രങ്ങളും ക്ലിപ്തമായ രീതിയിൽ

 • വ്യക്തികൾ , ഉൽപ്പന്നങ്ങൾ , സംഭവങ്ങൾ അഥവാ ലേഖനവിഷയം ചിത്രീകരിക്കുന്നതിനായി,
 • പകർപ്പു സ്വാതന്ത്ര്യമുള്ള ചിത്രങ്ങളുടെ അഭാവത്തിൽ ,
 • അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷൻ സ്ഥാപിച്ചിട്ടുള്ള മലയാള ഭാഷയിലെ വിക്കിപീഡിയയിൽ

ഉപയോഗിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയിൽ‌പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റുതരത്തിൽ വിക്കിപീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുണ്ട്. കൂടാതെ, പകർപ്പുടമ ഇത്തരത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുമുണ്ടാവാം. എന്നാൽ , വാണിജ്യാവശ്യത്തിനായോ അല്ലാതെയോ ഈ ചിത്രം ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകുമോ എന്നത് ചിത്രത്തിന്റെ ഉപയോക്താവ് കണക്കിലെടുക്കേണ്ടതാണ്. കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിലെ സമാന ടെം‌പ്ലേറ്റ് കാണുക.

ചിത്രമുൾപ്പെടുത്തുന്നവരുടെ ശ്രദ്ധയ്ക്ക്: പത്രക്കുറിപ്പുകളിലെയോ(Press kit) സമാന സ്വഭാവമുള്ള പ്രമാണങ്ങളിലെയോ ചിത്രങ്ങൾക്കു മാത്രമേ ഈ ടാഗ് യോജിക്കുകയുള്ളൂ. മാധ്യമങ്ങളിലെ പുനഃപ്രസിദ്ധീകരണത്തിനു നൽകുന്നതാണല്ലോ അത്തരം പ്രമാണങ്ങൾ. ചിത്രത്തിന്റെ ഉറവിടവും ഛായാഗ്രാഹകന്റെ പേരു വിവരവും ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക. പകർപ്പവകാശം കൈവശമുള്ളയാൾ അനുമതി നൽകിയെങ്കിൽ അതിന്റെ വിശദാംശങ്ങളും ചേർക്കുക.

{{Wikipedia-screenshot}}
CC-BY-SA Yellow.svg
GFDL Yellow.svg
ഇത് വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതിയിലെ വെബ് താളിന്റെ സ്ക്രീൻഷോട്ട് ആണ്. വിക്കിമീഡിയ പദ്ധതികളിലെ (വിക്കിന്യൂസ് ഒഴിച്ച്) എഴുത്തുകൾക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 3.0 അനുമതി പ്രകാരമാണുള്ളത്, ഒപ്പം ഗ്നു സ്വതന്ത്ര പ്രമാണ അനുമതിയും ഉണ്ടാകാം (പതിപ്പ് 1.2, 1.3, അല്ലെങ്കിൽ ഫ്രീ സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന ഭാവിപതിപ്പുകൾ; മാറ്റമില്ലാത്ത ഭാഗങ്ങളും, മുൻചട്ട എഴുത്തുകളും, പിൻചട്ട എഴുത്തുകളും ഇല്ലാതെ), അവ ഉപയോഗ നിബന്ധനകൾക്ക് വിധേയമായിരിക്കണം. മീഡിയവിക്കി സോഫ്റ്റ്‌വേർ തന്നെ ഗ്നു സാർവ്വജനിക അനുമതി പ്രകാരമാണ് പുറത്തിറക്കിയിട്ടുള്ളത്.

ഈ ചിത്രത്തിലെ മറ്റ് വിവരങ്ങൾ മറ്റ് നിബന്ധനകൾക്ക് വിധേയമായിരിക്കാം. വിക്കിമീഡിയ ഫൗണ്ടേഷന്റെ ലോഗോകൾ (സ്ക്രീൻഷോട്ടിൽ ഉണ്ടെങ്കിൽ) അവ പകർപ്പവകാശ സംരക്ഷിതമാണ്. അവ മാദ്ധ്യമങ്ങളിലും പത്രക്കുറിപ്പുകളിലും ഉപയോഗിക്കുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു തരത്തിലുള്ള ഉപയോഗത്തിന് മുൻകൂർ അനുമതി തേടേണ്ടതാണ്. (കൂടുതൽ വിവരങ്ങൾ).

{{Windows-software-screenshot}}
Copyrighted

This is a screenshot of copyrighted computer software for Microsoft Windows, and the copyright for it is most likely held by the author(s) or the company that created the software. It is believed that the use of a limited number of web-resolution screenshots…

…qualifies as fair use under United States copyright law. Any other uses of this image, on Wikipedia or elsewhere, may be copyright infringement. See Wikipedia:Fair use for more information.

To the uploader: please add a detailed fair use rationale for each use, as described on Help:Image page, as well as the source of the work and copyright information.

{{Subst:Nld}}
ഈ ചിത്രം അതിന്റെ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങളൊന്നും സൂചിപ്പിക്കുന്നില്ല. ഈ ചിത്രത്തിന്റെ പകർപ്പവകാശം സംബന്ധിച്ച വിവരങ്ങൾ ചേർത്തിട്ടില്ലെങ്കിൽ ഇന്നേയ്ക്ക് (30/സെപ്റ്റംബര്‍/2007). ഏഴുദിവസത്തിനുള്ളിൽ ഈ ചിത്രം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. അനുയോജ്യമായ ഒരു അനുബന്ധം ചേർത്തുകഴിഞ്ഞാൽ ഈ ഫലകം നീക്കം ചെയ്യാവുന്നതാണ്‌.

 • ദിവസക്രമത്തിൽ തരം തിരിയ്ക്കാൻ: {{subst:nld}}
 • ഈ ചിത്രം അപ്‌ലോഡ് ചെയ്ത വ്യക്തിയെ അറിയിക്കാൻ: {{subst:image copyright request|Image:പകർപ്പവകാശ ടാഗുകൾ}}
{{Subst:Nsd}}
ഈ ചിത്രത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള വിവരങ്ങൾ കാണുന്നില്ല. മറ്റുള്ളവർക്ക് പകർപ്പവകാശം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാനായി ഉറവിടത്തെപ്പറ്റിയുള്ള വിവരങ്ങൾ നിർബന്ധമായും ചേർക്കേണ്ടതാണ്‌. ‍ പകർപ്പവകാശ വിവരവും ഉറവിടവും ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയ നയങ്ങൾക്കനുസൃതമായി, ഈ ഫലകം ചേർത്ത് (ഫലകം ചേർത്തത്: 30 സെപ്റ്റംബര്‍ 2007-ന്) ഏഴു ദിവസങ്ങൾക്കു ശേഷം നീക്കം ചെയ്യുന്നതായിരിക്കും. ഉറവിടത്തെ സംബന്ധിച്ച വിവരങ്ങൾ ചേർത്തുകഴിഞ്ഞാൽ ഈ ഫലകം നീക്കം ചെയ്യാവുന്നതാണ്

{{subst:nsd}} ഉപയോഗിച്ച് ദിവസക്രമത്തിൽ തരം തിരിക്കാവുന്നതാണ്
അപ്‌ലോഡ് ചെയ്ത ഉപയോക്താവിനെ {{subst:image source|Image:പകർപ്പവകാശ ടാഗുകൾ}} ~~~~ ഉപയോഗിച്ച് ഈ വിവരം സൂചിപ്പിക്കുക.