സംവാദം:സദൂം
Latest comment: 12 വർഷം മുമ്പ് by Drajay1976 in topic ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലം
ലേഖനം മാറ്റിയെഴുതി--സുഹൈറലി 17:13, 4 ജൂലൈ 2011 (UTC)
ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലം
തിരുത്തുകഈ പ്രസ്താവന ശരിയാണോ? ചാവുകടലിലെ ഏറ്റവും താഴ്ന്ന സ്ഥലം എന്നല്ലേ അവലംബമായി നൽകിയിരിക്കുന്ന ഉറവിടത്തിലുള്ളൂ? --Vssun (സുനിൽ) 16:14, 7 ജൂലൈ 2011 (UTC)
- ഒന്നാമത്തെ ഉറവിടത്തിൽ ചാവുകടലും സദൂം തമ്മിലുള്ള ബന്ധം ഇപ്പോൾ ചേർത്ത മറ്റു ഉറവിടത്തിലും അക്കാര്യം ചേർത്തിട്ടുണ്ട്. ഇവിടെയും നോക്കാം --സുഹൈറലി 04:30, 8 ജൂലൈ 2011 (UTC)
ഹരൂൺ യാഹ്യയുടേതു പോലുള്ള വെബ് സൈറ്റുകളിലെ വിവരം "തീമഴയുടെ അടയാളം ഉദ്ഘനനത്തിലൂടെ സ്ഥിതീകരിക്കുന്നു" എന്നതിന്റെ തെളിവായി സ്വീകരിക്കാമോ? സ്രോതസ്സിന്റെ നിഷ്പക്ഷത ഒരു ചോദ്യഛിഹ്നമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:50, 19 ഡിസംബർ 2012 (UTC)