പനിക്കൂർക്ക
ചെടിയുടെ ഇനം
ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക ([English: Plectranthus amboinicus) അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം[1]. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.
പനിക്കൂർക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. amboinicus
|
Binomial name | |
Plectranthus amboinicus (Lour.) Spreng.
| |
Synonyms | |
Coleus amboinicus Lour. |
രാസ ഘടകങ്ങൾ
തിരുത്തുകഅകോറിൻ, അസാരോൺ [2]
ഉപയോഗം
തിരുത്തുകപനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. ആയുർവേദത്തിലെ പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.[3] വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു, [4][5]
ഇതും കാണുക
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
പനിക്കൂർക്കയുടെ പൂവ്
-
പനിക്കൂർക്കയുടെ പൂവ്
-
പനിക്കൂർക്ക
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-02. Retrieved 2007-10-18.
- ↑ എം. ആശാ ശങ്കർ, പേജ് 11 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
- ↑ കേരളത്തിലെ ഔഷധ സസ്യങ്ങൾ- ഡോ.സി.ഐ. ജോളി, കറന്റ് ബുക്സ്
ഔഷധ സസ്യങ്ങൾ 2- ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - ↑ കേരളത്തിലെ ഔഷധ സസ്യങ്ങൾ
- ↑ Chauhan, Dr Meenakshi (2019-09-09). "What are the Uses and Health Benefits of Indian Borage (Plectranthus amboinicus)?". Planet Ayurveda (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പനികൂർക്ക Archived 2014-07-01 at the Wayback Machine.
വിക്കിസ്പീഷിസിൽ പനിക്കൂർക്ക എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Plectranthus amboinicus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.