വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ യാത്രാതീവണ്ടികൾ

Latest comment: 12 വർഷം മുമ്പ് by Zuhairali

ഈ വർഗ്ഗത്തിന്റെ ഉദ്ദേശം എന്താണ്. കേരളത്തിനുള്ളിൽ മാത്രം യാത്രചെയ്യുന്ന തീവണ്ടിയെന്നാണോ? കേരളത്തിലുടെ യാത്രചെയ്യുന്ന തീവണ്ടിയെന്നാണോ?--രാജേഷ് ഉണുപ്പള്ളി Talk‍ 17:49, 21 നവംബർ 2011 (UTC)Reply

കേരളത്തിലോടുന്ന തീവണ്ടികൾ എന്നാണ് ഉദ്ദ്യേശിച്ചത്. അത് കേരളത്തിന് പുറത്തേക്ക് പോവുന്നതുമാവാം--സുഹൈറലി 00:45, 22 നവംബർ 2011 (UTC)Reply
"കേരളത്തിലെ യാത്രാതീവണ്ടികൾ" താളിലേക്ക് മടങ്ങുക.