വർഗ്ഗത്തിന്റെ സംവാദം:കേരളം സന്ദർശിച്ച വിദേശിപ്രമുഖർ

Latest comment: 11 വർഷം മുമ്പ് by Zuhairali

ഈയൊരു വർഗ്ഗം ആവശ്യമുണ്ടോ? ഇങ്ങനെ വരുമ്പോൾ കേരളത്തിലെത്തുന്ന നയതന്ത്രജ്ഞരെയും കളിക്കാരെയുമെല്ലാം ഈ വർഗ്ഗത്തിലേക്ക് ചേർക്കേണ്ടി വരില്ലേ. ചരിത്രപരമായ പ്രാധാന്യമുണ്ടെങ്കിൽ വർഗ്ഗം:കേരളത്തിൽ വന്ന സഞ്ചാരികൾ എന്ന വർഗ്ഗത്തിലേക്ക് ചേർക്കാം. ആ പ്രാധാന്യമില്ലെങ്കിൽ ഈ വർഗ്ഗം ആവശ്യമില്ല.--സിദ്ധാർത്ഥൻ (സംവാദം) 11:49, 20 മേയ് 2013 (UTC)Reply

വർഗ്ഗം:കേരളത്തിൽ വന്ന സഞ്ചാരികൾ എന്ന വർഗത്തിലുള്ളത് ചരിത്രത്തിലുള്ള പ്രമുഖ സഞ്ചാരികൾ മാത്രമാണല്ലോ. എന്നാൽ സമകാലികരായ പലരും സഞ്ചാരികൾ എന്ന നിലയിലല്ല എത്തുന്നത്. നയതന്ത്രജ്ഞരെയും കളിക്കാരെയുമെല്ലാം വിക്കി മാനദണ്ഡമനുസരിച്ച് ശ്രദ്ധേയവരായ ലേഖനത്തിൽ മാത്രമാണ്ലോ ഈ ടാഗ് ചേർക്കുക. മാത്രമല്ല അത്തരം പ്രമുഖർ പ്രത്യേകമായ വല്ല പരിപാടികളിൽ സംബന്ധിക്കാനെത്തിയവരുമായിരിക്കുമല്ലോ. ആ അർഥത്തിൽ പ്രാധാന്യമില്ലാതില്ല. --സുഹൈറലി 12:46, 20 മേയ് 2013 (UTC)Reply
"കേരളം സന്ദർശിച്ച വിദേശിപ്രമുഖർ" താളിലേക്ക് മടങ്ങുക.