ഞാൻ രാഹുൽ ആനന്ദ്

തിരുത്തുക

നമസ്കാരം സുഹൃത്തേ, ഞാൻ രാഹുൽ ആനന്ദ്. തിരുവനന്തപുരം ജില്ലയിലെ ഒറ്റശ്ശേഖരമ൦ഗല൦ സ്വദേശി.ഞാൻ ഇപ്പോൾ കേരള സർവകലാശാലയിൽ ഡിഗ്രിക്ക് പഠിക്കുന്നു.ഒഴിവു സമയങ്ങളിൽ വിക്കിപീഡിയ എഴുതാൻ ശ്രമിക്കാറുണ്ട്.വർഷങ്ങളായി വിക്കിപീഡിയയിൽ ഒരു സ്ഥിരം സന്ദർശകനാനെങ്കിലും ഇപ്പോഴാണ്‌ അക്കൗണ്ട്‌ ഉണ്ടാക്കാനും വിക്കി എഴുതാനും മനസ്സ് വന്നത്..ക്ഷമയും :)

  ഈ ഉപയോക്താവ് ജ്യോതിശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
 ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
 
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
en-2 This user is able to contribute with an intermediate level of English.


  ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്.
  ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
 
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
 
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല

നിർമ്മാണത്തിലിരിക്കുന്നവ

തിരുത്തുക

പൂർത്തിയായവ

തിരുത്തുക
  നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. തുടക്കത്തിൽ തന്നെ താങ്കൾ ഭംഗിയായി ലേഖനങ്ങളെഴുതുന്നു. ജ്യോതിശാസ്ത്രം പദ്ധതിയിൽ അംഗമായതിന് സ്വാഗതവും :) ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത്--ജുനൈദ് | Junaid (സം‌വാദം) 11:12, 5 ഏപ്രിൽ 2010 (UTC)

എന്റേയും ഒരൊപ്പ്... സസ്നേഹം, --സുഗീഷ് 12:04, 5 ഏപ്രിൽ 2010 (UTC)

+1 സ്പേഡ് എന്റേം. --Jyothis 15:27, 9 ഏപ്രിൽ 2010 (UTC)

  --എഴുത്തുകാരി സംവാദം 06:43, 24 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Oracle125&oldid=1140253" എന്ന താളിൽനിന്ന് ശേഖരിച്ചത്