ഉപയോക്താവിന്റെ സംവാദം:Raghith/1
നമസ്കാരം !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- പ്രത്യേകം:രേഖ/rights
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 08:54, 23 നവംബർ 2010 (UTC)
- വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
- ഉപയോക്തൃ സൃഷ്ടിയുടെ രേഖ
- വിക്കിപീഡിയ:പതിവ് ചോദ്യങ്ങൾ
- സഹായം:ഫലകങ്ങൾ
- പ്രത്യേകം:പൂർവ്വപദസൂചിക
- ഉപയോഗിക്കാവുന്ന ലൈസൻസുകൾ
- വിക്കിപീഡിയ:വിവക്ഷകൾ
- വർഗ്ഗം:ഫലകങ്ങൾ
- വിക്കിപീഡിയ:വർഗ്ഗീകരണം
- വിക്കിപീഡിയ:പ്രധാന നയങ്ങളും മാർഗ്ഗരേഖകളും*
- വിക്കിപീഡിയ:പരിശോധനായോഗ്യത
- സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം
- വിക്കിപീഡിയ:പകർപ്പവകാശം
- വർഗ്ഗം:വിക്കിപീഡിയയുടെ ഔദ്യോഗികമാർഗ്ഗരേഖകൾ
- വർഗ്ഗം:വിക്കിപീഡിയയുടെ ഔദ്യോഗികനയങ്ങൾ
- ഫലകം:Unsigned
- മായ്ക്കൽ രേഖ
- വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം)
- ഫലകം:Category redirect
- വർഗ്ഗം:Stub templates
- ഫലകം:പുതിയ കാര്യനിർവാഹകരുടെ പാഠശാല
നിർമ്മിക്കാനാഗ്രഹിക്കുന്ന ലേഖനങ്ങൾ
- നിരവധി നായകൾ
- ബെഞ്ച് പ്രസ്'
- സ്ക്വാറ്റ്'
- ഡെഡ് ലിഫ്റ്റ്
- മുതല
- നിരവധി വ്യായാമ രീതികൾ
- നിരവധി ബോഡി ബിൽഡർമാർ
അവലംബം
തിരുത്തുകഅവലംബം ചേർക്കുന്ന രീതി സഹായം:എഡിറ്റിങ് വഴികാട്ടി#അവലംബം എന്ന താളിൽ നൽകിയിട്ടുണ്ട്. ആശംസകളോടെ --Vssun (സുനിൽ) 18:20, 21 ജനുവരി 2011 (UTC)
എം.വി. രാഘവൻ
തിരുത്തുകഎം.വി. രാഘവൻ എന്നൊരു താൾ മലയാളം വിക്കിയിൽ നിലവിലുണ്ട്. --Anoopan| അനൂപൻ 10:00, 22 ജനുവരി 2011 (UTC)
പറഞ്ഞു തന്നതിന് നന്ദി -- Raghith 10:13, 22 ജനുവരി 2011 (UTC)
സ്വാഗതം ചെയ്യൽ
തിരുത്തുകതാങ്കൾ പുതിയ ഉപയോക്താക്കളെ വിക്കിയിലേക്ക് സ്വാഗതം ചെയ്യുന്നതിനു സ്വീകരിച്ച രീതി തെറ്റാണെന്ന് തോന്നുന്നു. ഒരു പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്യാൻ ഉപയോക്താവിന്റെ സംവാദതാളിൽ പോയി {{ബദൽ:സ്വാഗതം}} എന്നു മാത്രം ചേർത്താൽ മതി. ഒപ്പൊക്കെ താനെ വന്നു കൊള്ളും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ.ആശംസകളോടെ --Anoopan| അനൂപൻ 05:35, 4 ഫെബ്രുവരി 2011 (UTC)
ഫലകങ്ങൾ
തിരുത്തുകഫലകങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള താളുകൾ മലയാളത്തിൽ ലഭ്യമല്ല. എങ്കിലും മീഡിയവിക്കിയിൽ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇവിടെ നോക്കുക. ഇൻഫോബോക്സുകളും ഫലകങ്ങൾ തന്നെയാണ്. ഞങ്ങളൊക്കെ ഫലകങ്ങൾ നിർമ്മിക്കാൻ പഠിച്ചത് നിലവിലുള്ള ഫലകങ്ങളുടെ താളുകൾ തിരുത്തി നോക്കിയാണ്. മലയാളത്തിൽ നിലവിലുള്ള ഒരു ഫലകമിതാ . അതിന്റെ കോഡ് നോക്കി പഠിക്കൂ. ഫലകത്തെ ഒരു താളിൽ ഉൾപ്പെടുത്താൻ {{ഫലകത്തിന്റെ തലക്കെട്ട്}} ഉദാഹരത്തിനു {{ക്രിസ്റ്റഫർ നോളൻ}} എന്നു താളിൽ ചേർത്താൽ മാത്രം മതി. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകൾ --Anoopan| അനൂപൻ 06:10, 4 ഫെബ്രുവരി 2011 (UTC)
നന്ദി -- Raghith 08:29, 4 ഫെബ്രുവരി 2011 (UTC)
ഫലകങ്ങൾ
തിരുത്തുകഫലകങ്ങളിലെ തിരുത്തലുകൾ ശ്രദ്ധാപൂർവം നടത്തുക. ഈ തിരുത്ത് മൂലമാണ് ചെ ഗുവേരയിൽ പ്രശ്നമുണ്ടായത്.--Vssun (സുനിൽ) 18:45, 23 ഫെബ്രുവരി 2011 (UTC)
- ഇതിൽ ക്ഷമ പറയേണ്ട കാര്യമൊന്നുമില്ല രഘിത്ത്. ഒരു തെറ്റു കണ്ടപ്പോൾ ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. ഇങ്ങനെത്തന്നെയാണ് ഓരോരുത്തരും പഠിക്കുന്നത്. (വളരെയധികം ലേഖനങ്ങളിൽ ഉപയോഗിക്കുന്ന ഫലകത്തിൽ വന്ന തെറ്റ് കണ്ണിൽപ്പെടാനും തിരുത്താനും രണ്ട് ദിവസത്തിലധികം എടുത്തു എന്നതിൽ മാത്രമേ ദുഃഖമുള്ളൂ). തിരുത്തലുകൾ ധൈര്യമായി നടത്തുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട വിക്കി നയം. ആശംസകളോടെ --Vssun (സുനിൽ) 09:08, 24 ഫെബ്രുവരി 2011 (UTC)
താങ്കൾ അപ്‌ലോഡ് ചെയ്ത ഈ ചിത്രത്തിന്റെ ഉറവിടം കൂടി ചേർത്താൽ കൊള്ളാമായിരുന്നു. താങ്കൾ എടുത്ത/വരച്ചുണ്ടാക്കിയ ചിത്രമാണെങ്കിൽ ആ വിവരം സൂചിപ്പിച്ചാൽ മതിയാകും. ഏതെങ്കിലും വെബ്സൈറ്റിൽ നിന്നും ലഭിച്ചതാണെങ്കിൽ അതിന്റെ ലിങ്ക് ചേർക്കുക. ചിത്രത്തിന് യോജിച്ച അനുമതിപത്രം ചേർക്കാൻ താങ്കളെ സഹായിക്കാനാകും. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ വിക്കിപീഡീയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യപ്പെടാനിടയുണ്ട്. ചിത്രം തിരുത്തി, വിവരങ്ങൾ ചേർക്കുന്നതിന് ഇവിടെ ഞെക്കുക
എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ -- Vssun (സുനിൽ) 05:18, 25 ഫെബ്രുവരി 2011 (UTC)
- ഉറവിടം നോൺ-കമേഴ്സ്യൽ അനുമതിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂർണ്ണസ്വതന്ത്രമല്ലെന്നർത്ഥം. ഇത്തരം ചിത്രങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാനാവില്ല. കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക --Vssun (സുനിൽ) 05:30, 25 ഫെബ്രുവരി 2011 (UTC)
- ചിത്രം ഏതുതാളിൽ ഉപയോഗിക്കാനാണെന്ന് പറയാമോ? ന്യായോപയോഗത്തിനുള്ള സ്കോപ്പുണ്ടോ എന്നു നോക്കാം. --Vssun (സുനിൽ) 05:32, 25 ഫെബ്രുവരി 2011 (UTC)
- ഡാൽറിമ്പിൾ ജീവിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ താളിൽ ന്യായോപയോഗവും സാധ്യമല്ല. --Vssun (സുനിൽ) 05:34, 25 ഫെബ്രുവരി 2011 (UTC)
- പ്രസ്തുത ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നേരിട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നതാണ്. മലയാളം വിക്കിപീഡിയയിലോ, കോമൺസിലോ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ മാത്രമേ മലയാളം വിക്കിയിൽ ലഭ്യമാകൂ. കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ ഏതു വിക്കിയിലും ലഭ്യമാകും. ഇംഗ്ലീഷ് വിക്കിയിലെ ചിത്രം ഞാൻ ശ്രദ്ധിച്ചു. അതും വ്യക്തമായി അനുമതി നൽകാത്ത ചിത്രമാണ്. അല്ലെങ്കിൽ അതിനെ കോമൺസിലേക്കോ, മലയാളം വിക്കിപീഡിയയിലേക്കോ അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാമായിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ അത് അപ്‌ലോഡ് ചെയ്ത ഉപയോക്താവിനെ വിവരമറിയിച്ചിട്ടുണ്ട്. --Vssun (സുനിൽ) 05:44, 25 ഫെബ്രുവരി 2011 (UTC)
അന്തർവിക്കി കണ്ണികൾ
തിരുത്തുകതാങ്കളുടെ തിരുത്തലുകൾ നിലവാരം പുലർത്തുന്നതിനാൽ മലയാളം വിക്കിപീഡിയക്ക് താങ്കൾ ഒരു മുതൽക്കൂട്ടാണ്. ഇന്റർവിക്കി കണ്ണികൾ എല്ലാം തന്നെ ചേർക്കേണ്ട കാര്യമില്ല (ചേർത്താലും കുഴപ്പമില്ല) തത്തുല്യ ഇംഗ്ലീഷ് അന്തർവിക്കി കണ്ണി ലേഖനത്തിലും, അതുപോലെതന്നെ ഇംഗ്ലീഷ് വിക്കിയിൽ മലയാളത്തിലേക്കുള്ള കണ്ണിയും ചേർക്കുന്നതാവും നല്ലത്. എന്തെന്നാൽ മറ്റു കണ്ണികൾ എല്ലാം തന്നെ ക്രമത്തിൽ ബോട്ട് (യന്ത്രം) അടുക്കി എഴുതിക്കോളും. തുടർന്നും വിജ്ഞാനപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട് --എഴുത്തുകാരി സംവാദം 06:41, 25 ഫെബ്രുവരി 2011 (UTC)
- തിരുത്തലുകൾ api വഴിയാണെങ്കിൽ ബോട്ടിനു അപേക്ഷിക്കാം --എഴുത്തുകാരി സംവാദം 06:43, 25 ഫെബ്രുവരി 2011 (UTC)
ഈ ചിത്രം കോമൺസിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതും അതിന്റെ ഉടമസ്ഥൻ തന്നെയാണ്. CC-BY-SA ലൈസൻസാണ് അതിനുപയോഗിച്ചിരിക്കുന്നത് NC (നോൺകമേഴ്സ്യൽ) ഇല്ല എന്നത് ശ്രദ്ധിക്കുക. വിക്കിപീഡിയ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നില്ലെങ്കിലും, വിക്കിപീഡിയ പുറത്തിറക്കുന്നതോ/പുറത്തിറക്കാനിടയുള്ളതോ ആയ തുച്ഛമായ വില മാത്രം ഈടാക്കാനിടയുള്ള സി.ഡി.കളിലോ/പുസ്തകങ്ങളിലോ നോൺകമേഴ്സ്യൽ ചിത്രങ്ങൾ ഉപയോഗിക്കാനാവില്ല. അതിനാൽ അത്തരം ചിത്രങ്ങളെ സ്വതന്ത്രമായി കണക്കാക്കുന്നില്ല. ഇക്കാര്യം വിശദീകരിക്കുന്ന കാർട്ടൂൺ ശ്രദ്ധിക്കൂ.--Vssun (സുനിൽ) 08:13, 25 ഫെബ്രുവരി 2011 (UTC)
- NC (നോൺകമേഴ്സ്യൽ), ND (നോൺഡെറിവേറ്റീവ്) എന്നീ നിബന്ധനകളില്ലാത്ത ക്രിയേറ്റീവ് കോമൺസിന്റെ എല്ലാ ലൈസൻസുകളും ഉപയോഗിക്കാം. രഘിത്ത് ചൂണിക്കാട്ടിയ രണ്ടു അനുമതിപത്രങ്ങളും ഉപയോഗയോഗ്യമാണ്. --Vssun (സുനിൽ) 10:09, 25 ഫെബ്രുവരി 2011 (UTC)
അനുവാദം
തിരുത്തുകതാങ്കൾക്കും നിർദ്ദേശിക്കാം. --Anoopan| അനൂപൻ 05:29, 4 മാർച്ച് 2011 (UTC)
പ്രമാണം:WilliamDarlymple-with-roberta-smith.jpg
തിരുത്തുകപ്രമാണം:WilliamDarlymple-with-roberta-smith.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 08:25, 9 മാർച്ച് 2011 (UTC)
ആശംസകൾ
തിരുത്തുകതാരകത്തിൽ ആശംസകൾ തന്നതിൽ സന്തോഷം -- Irvin calicut ഇർവിൻ കാലിക്കറ്റ് 19:48, 12 മാർച്ച് 2011 (UTC)
തമ്മിൽ ഭേദം
തിരുത്തുകക്രിറ്റേഷസ് അതോ കൃറ്റേഷ്യസ് ? ഇതിൽ ഇതാണ് ശരി എന്ന് നിശ്ചയം പോര ഉച്ചാരണം നോക്കി പറഞ്ഞാൽ ക്രിറ്റേഷസ് ആകും തമ്മിൽ ഭേദം :) -- Irvin calicut ഇർവിൻ കാലിക്കറ്റ് 15:19, 17 മാർച്ച് 2011 (UTC)
ക്രിട്ടേഷസ് ആണെന്നു അല്ലേ എന്തായാല്ലും ഒന്ന് ചോദിക് അഭിപ്രായം കാരണം ആദ്യം കൃറ്റേഷ്യസ് പിന്നെ ക്രിറ്റേഷസ്, , ഇപോ ക്രിട്ടേഷസ് .... ഒരു പൊതു അഭിപ്രായം നല്ലതാണു കരുതുന്നു സംവാദ താളിൽ ഇടാം ഇത് .... എന്ത് പറയുന്നു ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:33, 18 മാർച്ച് 2011 (UTC)
പകർപ്പവകാശം
തിരുത്തുകചിത്രത്തിന്റെ ഉടമക്ക് അതിന്മേലുള്ള പകർപ്പവകാശം രേഖപ്പെടുത്തേണ്ടതില്ല (പ്രസ്തുതരാജ്യത്ത് പകർപ്പവകാശനിയമങ്ങളുണ്ടെങ്കിൽ). സൈറ്റിൽ പകർപ്പവകാശമുള്ളതാണ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സ്വതന്ത്രമാണെന്ന് കാണിക്കാത്തിടത്തോളം നമുക്ക് ഉപയോഗിക്കാനാവില്ല. --Vssun (സുനിൽ) 02:17, 27 മാർച്ച് 2011 (UTC)
ചിത്രങ്ങളുടെ വർഗ്ഗീകരണം
തിരുത്തുകപ്രമാണം നിലവിലില്ലാത്ത താളുകളിൽ വർഗ്ഗങ്ങൾ ചേർത്ത് പുതിയവ സൃഷ്ടിക്കണ്ട കാര്യമുണ്ടായിരുന്നോ? ഇവയെല്ലാം അതാത് വർഗ്ഗങ്ങളിൽ കോമ്മൺസിൽ ലഭ്യമാണ്. ഉദാ:പ്രമാണം:Archaeopteryx2 NT.jpg--കിരൺ ഗോപി 11:36, 5 ഏപ്രിൽ 2011 (UTC)
- അതിന് കോമ്മൺസിലെ വർഗ്ഗം ഉപയോഗിച്ചാൽ മതിയാകും എന്നാണ് ഞാൻ കരുതുന്നത്. ചിത്രങ്ങളെല്ലാം ഇങ്ങനെ വർഗ്ഗീകരിക്കണ്ട ആവശ്യം തന്നെയില്ല. --കിരൺ ഗോപി 05:40, 6 ഏപ്രിൽ 2011 (UTC)
ആശംസകൾ
തിരുത്തുകസ്നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ.....Raghith... -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:35, 13 ഏപ്രിൽ 2011 (UTC)
ഐശ്വര്യപൂർണ്ണമായ വിഷു, ഈസ്റ്റർ ആശംസകൾ നേരുന്നു... Jerin PhilipTalk 07:43, 14 ഏപ്രിൽ 2011 (UTC)
- വൈകിയാണെങ്കിലും വിഷു ആശംസകൾ --Anoopan| അനൂപൻ 10:50, 18 ഏപ്രിൽ 2011 (UTC)
നാലാം വിക്കി സംഗമം
തിരുത്തുകരാഘിത്ത് ഇവിടെ ഒപ്പു വെച്ച് കണ്ടില്ല. --Anoopan| അനൂപൻ 06:49, 31 മേയ് 2011 (UTC)
request of translation for en:Campora San Giovanni, en:Mérida (Venezuela), and en:Feria del Sol (Mérida) in Malayam..thank you so much--Lodewijk Vadacchino 11:42, 31 മേയ് 2011 (UTC)
തിരുത്തുകGood Morning to you, Greeting from Calabria and from Venezuela, write you, if kindly you could translate the articles of Campora San Giovanni and Mérida in Malayam, on the base of the English... and if kindly you could translate the Feria del Sol, festival typically of this Maravillouse City, that is receiving great international success. In Change I will translate you in Italian and other Italian dialects on Wikipedia, an article of your interest, I deal me with biographies, history, some religion and geography, and other gendres. I am sure that we will find us in full accord. In a wait him of one certain answer of yours I thank you in advance of true heart.Thanks So Much--Lodewijk Vadacchino 11:42, 31 മേയ് 2011 (UTC)
- this is my personal gift for You....the most kwown song of Mérida with the Most Merideña Famous In the World...Stefania Fernandez, Miss Univers 2009--Lodewijk Vadacchino 11:42, 31 മേയ് 2011 (UTC)
- ps. s imple stub is ok...thank you so much and sorry my bad english--Lodewijk Vadacchino 11:42, 31 മേയ് 2011 (UTC)
...also thanks you for the message of welcome :)--Lodewijk Vadacchino 11:43, 31 മേയ് 2011 (UTC)
സ്വാഗതം പറയൽ
തിരുത്തുകതന്നത്താൻ മറ്റുവിക്കിപീഡിയയിൽ നിന്നുള്ള ഉപയോക്താക്കൾക്ക് സ്വാഗതം പറയേണ്ട കാര്യമില്ല. മലയാളം വിക്കിയിൽ സമീപകാലമാറ്റങ്ങളിൽ കാണുന്ന ഇവിടെ വന്ന് ഉണ്ടാക്കുന്ന ഉപയോക്താക്കൾക്ക് മാത്രം സ്വാഗതം പറഞ്ഞാൽ മതി. അല്ലെങ്കിൽ അത് സമീപകാലമാറ്റങ്ങളിൽ വെറുതെ നിറഞ്ഞുകവിയും. --RameshngTalk to me 05:38, 13 ജൂൺ 2011 (UTC)
我看不懂馬來西亞文
തിരുത്തുക我看不懂馬來西亞文,我也不會來這裡編輯條目。請把我的使用者討論頁面刪除,好嗎?--JeanHavoc 06:51, 13 ജൂൺ 2011 (UTC)
- ഞാൻ അപ്പോഴേ, പറഞ്ഞതാ.. വെറുതെ ഇതെല്ലാം വരുത്തി വക്കണ്ടാന്ന്. :) ഇപ്പോ വേറേ ഭാഷയിൽ അതുമിതുമൊക്കെ കേട്ടൂകഴിഞ്ഞപ്പോ ആശ്വാസമായോ. സാരമില്ല. --RameshngTalk to me 11:10, 13 ജൂൺ 2011 (UTC)
സ്വാഗതം
തിരുത്തുകയാന്ത്രികമായി സൃഷ്ടിക്കപ്പെടുന്ന ഉപയോക്താക്കൾക്ക് സ്വാഗതം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പറയുന്നെങ്കിൽ തന്നെ അത് മലയാളത്തിൽ തന്നെ മതി എന്നാണെന്റെ അഭിപ്രായം. --Anoopan| അനൂപൻ 11:13, 13 ജൂൺ 2011 (UTC)
ഓറിച്ച്റെസ് റൈനോസെറസ്
തിരുത്തുകഇന്ത്യൻ കൊമ്പൻ ചെല്ലിയെ (ഓറിച്ച്റെസ് റൈനോസെറസ്) കുറിച്ച് ഇംഗ്ലീഷിൽ ലേഖനം ഇല്ല .... Oryctes nasicornis നെ കുറിച്ച് അവിടെ നിന്നും താങ്കൾ കോപ്പി പേസ്റ്റ് ചെയ്ത വിവരങ്ങൾ നീകം ചെയ്ടിടുണ്ട് ... കണ്ണും അടച്ചു ദയവു ചെയ്തു ഇങ്ങനെ കോപ്പി പേസ്റ്റ് ചെയരുതെ .... ....Irvin Calicut.......ഇർവിനോട് പറയു... 18:04, 8 ജൂലൈ 2011 (UTC)
അത് കൊമ്പൻ ചെളി അല്ല. ഫയൽ പേര് നോക്ക് അത് Oryctes nasicornis ....Irvin Calicut.......ഇർവിനോട് പറയു... 16:46, 9 ജൂലൈ 2011 (UTC)
ആഹാ അതിനു എന്തിനാ ക്ഷമ ചെങ്ങാതി ...... നമ്മൾ എല്ലാം ഒതോരുമിച്ചല്ലേ ഇവിടെ കാര്യങ്ങൾ മുന്നോട് കൊണ്ട് പോകുന്നത് ........ പിന്നെ ഞാൻ ഈ ലേഖനം എഴുതി തുടങ്ങി അഞ്ചു മിനിറ്റിൽ ആണ് താങ്കൾ തിരുത്തിയത് അതാണ് ഈ ആശയ കുഴപതിന്നു കാരണം ....Irvin Calicut.......ഇർവിനോട് പറയു... 17:21, 10 ജൂലൈ 2011 (UTC)
....Irvin Calicut.......ഇർവിനോട് പറയു... 15:41, 11 ജൂലൈ 2011 (UTC)
Pestinfowiki
തിരുത്തുകContent is available under Creative Commons Attribution-Share Alike 3.0 Unported. എന്നാണ് അതിൽ കാണുന്നത്. അപ്പോൾ ധൈര്യമായി ഈച്ചക്കോപ്പി ചെയ്യാം. പക്ഷേ കടപ്പാട്, ഒരു ലിങ്ക് ആയി എങ്കിലും നൽകാൻ മറക്കരുത്. --Vssun (സുനിൽ) 00:43, 9 ജൂലൈ 2011 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Raghith, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 11:29, 18 ജൂലൈ 2011 (UTC)
താൾ ഇറക്കുമതി
തിരുത്തുകതാൾ ഇറക്കുമതി ചെയ്യുവാൻ പ്രത്യേകം:ഇറക്കുമതി ഉപയോഗിക്കുന്നത് സൗകര്യമായിരിക്കും.--റോജി പാലാ 17:41, 23 ജൂലൈ 2011 (UTC)
- ക്ഷമിക്കണം. എന്റെ ശ്രദ്ധക്കുറവാണ്. താങ്കൾക്ക് മുൻപ്രാപനം മാത്രമേ അനുവദിച്ചു തന്നിരുന്നുള്ളു. --റോജി പാലാ 19:04, 23 ജൂലൈ 2011 (UTC)
Kitten
തിരുത്തുകAnoopan has given you a kitten! Kittens promote WikiLove and hopefully this one has made your day better. Kittens must be fed three times a day and will be your faithful companion forever! Spread the WikiLove by giving someone else a kitten, whether it be someone you have had disagreements with in the past or a good friend.
Spread the goodness of kittens by adding {{subst:Kitten}} to someone's talk page with a friendly message, or kittynap their kitten with {{subst:Kittynap}}
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Raghith, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 09:34, 1 ഓഗസ്റ്റ് 2011 (UTC)
ഇൻഫോബോക്സ്
തിരുത്തുകഇന്ത്യ
ഈ രീതിയിൽ നൽകിയാൽ മതിയാകും എന്ന് കരുതുന്നു. --Vssun (സുനിൽ) 09:47, 1 ഓഗസ്റ്റ് 2011 (UTC)
ഡിസ്കവറി ചാനൽ
തിരുത്തുകപ്രമാണം:Discovery channel.jpeg ഇതു കണ്ടു കാണുമല്ലോ?--റോജി പാലാ 07:24, 3 ഓഗസ്റ്റ് 2011 (UTC)
- എന്റെ അറിവുകൾ പരിമിതമാണ്. എങ്കിലും, ഇത്തരം ചിത്രങ്ങൾ ഏതെങ്കിലും വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് അപ്ലോഡ് ചെയ്താൽ മതിയാകും, ഉറവിടം കാണിക്കണമെന്നു മാത്രം. കൃത്യമായ ന്യായോപയോഗ ഉപപത്തി ചേർക്കുക. ശ്രദ്ധിക്കേണ്ട കാര്യം ചിത്രങ്ങൾ കുറഞ്ഞ റസലൂഷൻ ആയിരിക്കണമെന്നു മാത്രം. ഏതെങ്കിലും സോഫ്റ്റ്‌വെയറിൽ ചിത്രത്തിന്റെ റസലൂഷൻ കുറച്ചാൽ മതി. അതിനായി നിലവിലുള്ള ഏതെങ്കിലും തത്തുല്യ പ്രമാണത്തിന്റെ റസലൂഷൻ ശ്രദ്ധിച്ച് ആ റസലൂഷനിൽ തന്നെ ക്രോപ്പ് ചെയ്താൽ മതിയാകും. --റോജി പാലാ 08:54, 3 ഓഗസ്റ്റ് 2011 (UTC)
Invite to WikiConference India 2011
തിരുത്തുകHi Raghith,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
പ്രമാണം:IV SASI.gif
തിരുത്തുകപ്രമാണം:IV SASI.gif എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 08:11, 12 ഓഗസ്റ്റ് 2011 (UTC)
ആർ. കൃഷ്ണമൂർത്തി
തിരുത്തുകമറ്റൊരു ചിത്രം അപ്ലോഡ് ചെയ്തിട്ടുണ്ട്. --കിരൺ ഗോപി 09:03, 12 ഓഗസ്റ്റ് 2011 (UTC)
ചിത്രം
തിരുത്തുകചിത്രം എവിടെയാണ്--റോജി പാലാ 17:40, 12 ഓഗസ്റ്റ് 2011 (UTC)
en:file:DV Sadananda Gowda.jpg ചിത്രം ഞാൻ കോമൺസിലേക്ക് മാറ്റിയിട്ടുണ്ട്. താങ്കൾക്കും ഈ രീതിയിൽ കോമൺസിലേക്ക് മാറ്റാവുന്നതാണ്. അതിനായി, നിലവിലുള്ള ഭാഷാ വിക്കിയിൽ നിന്നും കോമൺസിലേക്ക് കയറ്റുമതി ചെയ്യണം. അതിനായി ഈ ലിങ്ക് ഉപയോഗിക്കാം. അതിൽ പറഞ്ഞിരിക്കുന്ന പോലെ ആദ്യം TUSC അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഭാഷാ കോഡ് ടൈപ്പ് ചെയ്യുക. Directly upload file ടിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക. സഹായകമാകുമെന്നു കരുതുന്നു--റോജി പാലാ 18:07, 12 ഓഗസ്റ്റ് 2011 (UTC)
വർഗ്ഗം
തിരുത്തുകഎന്റെ അഭിപ്രായം:- മതിയാകും, നല്ല നിർദ്ദേശം.--റോജി പാലാ 05:26, 17 ഓഗസ്റ്റ് 2011 (UTC)
റോണി കോൾമാൻ
തിരുത്തുകചിത്രം ശരിയാക്കിയിട്ടുണ്ട്, ഇൻഫോബോക്സിനുള്ളിൽ,
| image_name = Ronnie Coleman 8 x Mr Olympia - 2009 - 5.png ആയിരുന്നു, | image = Ronnie Coleman 8 x Mr Olympia - 2009 - 5.png ആയിരുന്നു ശരി.
ഫലകത്തിന്റെ സംവാദം:Padmarajan
തിരുത്തുകഫലകത്തിന്റെ സംവാദം:Padmarajan കാണുക. --Vssun (സുനിൽ) 08:32, 19 ഓഗസ്റ്റ് 2011 (UTC)
മേജർ സോമനാഥ് ശർമ്മ
തിരുത്തുകസംവാദം:മേജർ സോമനാഥ് ശർമ്മ കാണുക. ആശംസകളോടെ --അഖിലൻ 17:14, 21 ഓഗസ്റ്റ് 2011 (UTC)
വിക്കിയോടുള്ള സ്നേഹത്തിനു ഒരു കപ്പു ചായ!
തിരുത്തുകവിക്കിയോടുള്ള സ്നേഹത്തിനു ഒരു കപ്പു ചായ താങ്കൾക്കു നൽകുന്നു. ഈ ചായ കുടിച്ച് പ്രവൃത്തി തുടരുക :) അനൂപ് | Anoop 12:00, 22 ഓഗസ്റ്റ് 2011 (UTC) |
ഒരു സമ്മാനം
തിരുത്തുകPuppy Gift | |
ഞാൻ ഒരു പട്ടിക്കുട്ടിയെ സമ്മാനിക്കുന്നു. :) മനോജ് .കെ 13:48, 22 ഓഗസ്റ്റ് 2011 (UTC) |
പട്ടിക്കുട്ടി
തിരുത്തുകപട്ടിക്കുട്ടി | |
റോട്ട് വൈലർനെ ഇഷ്ടപ്പെടുന്നു. Raghith നു്,; രണ്ടു റോട്ട് വൈലർ പട്ടിക്കുട്ടി സമ്മാനിക്കുന്നു. ....Irvin Calicut.......ഇർവിനോട് പറയു... 07:24, 30 ഓഗസ്റ്റ് 2011 (UTC) |
വർഗ്ഗം
തിരുത്തുകലൈഫ്ടൈം വർഗ്ഗത്തിനായി ഈ രീതി തുടരുക--റോജി പാലാ 07:52, 31 ഓഗസ്റ്റ് 2011 (UTC)
വിവക്ഷ
തിരുത്തുകവിവക്ഷാ മാനദണ്ഡം കാണുക--റോജി പാലാ 06:02, 2 സെപ്റ്റംബർ 2011 (UTC)
കേരളത്തിന്റെ ചരിത്രം ഫലകം
തിരുത്തുകതാങ്കൾക്കൊരു കപ്പ് ചായ!
തിരുത്തുകതാങ്കളുടെ സംഭാവനകൾക്ക് നന്ദി. സുജിത്ത് എം.എസ്. 13:47, 5 സെപ്റ്റംബർ 2011 (UTC) |
റോന്ത്
തിരുത്തുകWP:PAT-ൽ അംഗമാക്കിയിട്ടുണ്ട്. ആശംസകൾ--Vssun (സുനിൽ) 01:06, 6 സെപ്റ്റംബർ 2011 (UTC)
- ആശംസകൾ ! --രാജേഷ് ഉണുപ്പള്ളി Talk 09:00, 6 സെപ്റ്റംബർ 2011 (UTC)
തക്കാളിത്തവള
തിരുത്തുകഈ തിരുത്ത് എന്തിനായിരുന്നു?--കിരൺ ഗോപി 06:42, 15 സെപ്റ്റംബർ 2011 (UTC)
- തക്കാളിത്തവള എന്നത് ഒരു ജനുസ്സാണ് ഈ വിഭാഗത്തിൽ നാലിനം തവളകളുണ്ട്, നിലവിൽ ഏതർത്ഥത്തിലാണ് ഈ വർഗ്ഗത്തിലെ ലേഖനങൾ വർഗ്ഗീകരിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു പിടിയും ഇല്ല.--കിരൺ ഗോപി 07:54, 15 സെപ്റ്റംബർ 2011 (UTC)
പ്രമാണം:The Moonstone owc.jpg
തിരുത്തുകപ്രമാണം:The Moonstone owc.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. Vssun (സുനിൽ) 14:54, 16 സെപ്റ്റംബർ 2011 (UTC)
സി.എച്ച്. കണാരൻ
തിരുത്തുകഈ തിരുത്ത് ആവശ്യമുണ്ടായിരുന്നൊ? --കിരൺ ഗോപി 07:21, 27 സെപ്റ്റംബർ 2011 (UTC)
കേരളാ പോലീസ് ലോഗൊ
തിരുത്തുകഈ തിരുത്ത് നടത്തിയപ്പോൽ നിലവിലുള്ള ചിത്രം മാറ്റിയത് എന്തിനായിരുന്നു. ചിത്രം നിലവിലുള്ളപ്പോൾ കഴിവതും അതുപയോഗിക്കാൻ ശ്രമിക്കുമല്ലോ --കിരൺ ഗോപി 15:42, 2 ഒക്ടോബർ 2011 (UTC)
ഉത്തരം
തിരുത്തുകസംവാദം പ്രത്യേകവിഷയത്തെക്കുറിച്ചായതിനാൽ, ഉത്തരം എന്റെ സംവാദത്താളിലിട്ടിട്ടുണ്ട്. --Vssun (സുനിൽ) 07:42, 13 ഒക്ടോബർ 2011 (UTC)
പ്രമാണം:UltramicroscopeSchematicDrawing.jpg
തിരുത്തുകപ്രമാണം:UltramicroscopeSchematicDrawing.jpg ന്യായോപയോഗപരിധിയിൽ വരില്ലെന്ന് കരുതുന്നു.--കിരൺ ഗോപി 12:27, 14 ഒക്ടോബർ 2011 (UTC)
- പുതുതായി ഒരു ചിത്രം വരക്കുകയാണങ്കിൽ അത് ലേഖനത്തിൽ ഉപയോഗിക്കാം. --കിരൺ ഗോപി 12:37, 14 ഒക്ടോബർ 2011 (UTC)
ഹലോ
തിരുത്തുകഅതെ. അറ്റോർണി ജനറൽ ഓഫ് ഇന്ത്യ എന്നാക്കുന്നതാണ് ഉചിതം--ഉപയോക്താവ്:Mpmanoj
ഫോസിൽറേഞ്ച്
തിരുത്തുകഫലകത്തിന്റെ സംവാദം:Fossilrange കാണുക. --Vssun (സുനിൽ) 11:57, 24 ഒക്ടോബർ 2011 (UTC)
- കാര്യം ശരിയാക്കിയിട്ടുണ്ട്. മുകളിൽ നൽകിയിരിക്കുന്ന സംവാദത്താൾ വീണ്ടും കാണുക. --Vssun (സുനിൽ) 08:57, 25 ഒക്ടോബർ 2011 (UTC)
നന്ദി
തിരുത്തുകതാരകത്തിലെ ഒപ്പിനു നന്ദി--Nijusby 09:52, 25 ഒക്ടോബർ 2011 (UTC)
look
തിരുത്തുകഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil Talk 15:12, 30 ഒക്ടോബർ 2011 (UTC)
ഉത്തരം എഴുതിയിട്ടുണ്ട്.--രാജേഷ് ഉണുപ്പള്ളി Talk 17:12, 31 ഒക്ടോബർ 2011 (UTC)
ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:20, 8 നവംബർ 2011 (UTC)
സിഖി വിക്കി
തിരുത്തുകആ വിക്കിയിലെ പ്രധാനതാളിലെ പടങ്ങൾ പലതു പകർപ്പവകാശമുള്ള ഉറവിടങ്ങളിൽ നിന്നാണല്ലോ. ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സൈറ്റ് ജി.എഫ്.ഡി.എൽ. ആണെന്നൊരു സൂചന http://www.sikhiwiki.org/index.php/SikhiWiki:General_disclaimer ഇവിടെക്കിട്ടുന്നു. ചിത്രങ്ങൾക്കാണെങ്കിൽ ഉറവിടം പോലും സൂചിപ്പിച്ചിട്ടില്ല. --Vssun (സുനിൽ) 08:57, 9 നവംബർ 2011 (UTC)
വർഗ്ഗം
തിരുത്തുകരഘിത്ത് പറഞ്ഞപ്രകാരം ദിവസത്തിന്റെ വർഗ്ഗത്തിൽ ഉൾപ്പെടുത്താം എന്നാണ് വിചാരിക്കുന്നത്. ഇത്തരം സംശയങ്ങൾ ഇവിടെയിട്ടാൽ കൂടുതൽ അഭിപ്രായങ്ങൾ ലഭിക്കാനിടയുണ്ട്. --Vssun (സുനിൽ) 14:29, 11 നവംബർ 2011 (UTC)
സിസോപ്പ് നാമനിർദ്ദേശം
തിരുത്തുകഇത് കാണുക. സമ്മതമറിയിക്കുമെന്ന് കരുതുന്നു. ആശംസകളോടെ --Vssun (സുനിൽ) 09:32, 16 നവംബർ 2011 (UTC)
ഫലകം:Infobox Space telescope
തിരുത്തുകഫലകം:Infobox Space telescope എന്ന ലേഖനം ഉപയോഗമില്ലാത്ത ഫലകം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Raghith 05:46, 18 നവംബർ 2011 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകഅഭിനന്ദനങ്ങൾ | |
പുത്തൻ കാര്യനിർവാഹകന് ഒരു കുഞ്ഞൻ റോട്ട്‌വെല്ലർ. Vssun (സുനിൽ) 02:06, 24 നവംബർ 2011 (UTC) |
- അഭിനന്ദനങ്ങൾ. തൂപ്പുകാരുടെ സംഘത്തിലേക്ക് സ്വാഗതം! --റോജി പാലാ 02:19, 24 നവംബർ 2011 (UTC)
വർഗ്ഗം
തിരുത്തുകപച്ച മലയാളത്തിലുള്ളവയ്ക്ക് മുൻഗണന കൊടുക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്, അതിനാലാണ് |വീട്ടിലോട്ട് തിരിച്ചുവിട്ടത്. അതു പോലെ തന്നെ ആദ്യം വർഗ്ഗം നിർമ്മിച്ച ഉപയോക്താവിനും പ്രാധാന്യം കൊടുക്കണം. ഇവിടുത്തെ കേസിൽ പ്രശ്നമില്ല. തിരിച്ചായിരുന്നു എങ്കിൽ (അതായത് ഗൃഹം എന്ന വർഗ്ഗം ആദ്യം ഗ്ർഹം എന്ന് തെറ്റായി നിർമ്മിക്കുകയും, വീട് എന്ന വർഗ്ഗം പിന്നീട് നിർമ്മിക്കുകയും ചെയ്തിരുന്നങ്കിൽ) വീട് എന്ന വർഗ്ഗം നീക്കം ചെയ്തതിനു ശേഷം ബോട്ടുപയോഗിച്ച് ഗ്ർഹം എന്ന വർഗ്ഗത്തിന്റെ തലക്കെട്ട് മാറ്റണം (ഇത്തിരി പണിയാണ്). ഇതുമൂലം ആദ്യം താൾ തുടങ്ങിയവരെയും ആവർഗ്ഗത്തിൽ എഡിറ്റ് ചെയ്തവരേയും നാൾ വഴിയിൽ നിലനിർത്താം. കൺഫൂഷനായോ? --കിരൺ ഗോപി 09:23, 30 നവംബർ 2011 (UTC)
വർഗ്ഗം:ശ്രദ്ധേയതാനയങ്ങൾ
തിരുത്തുകഒന്നു മതിയാകും, വർഗ്ഗം:വിക്കിപീഡിയ ശ്രദ്ധേയത എന്നത് ഫലകം വഴി ചേർക്കപെടുന്നതാണ്.--കിരൺ ഗോപി 12:01, 30 നവംബർ 2011 (UTC)
- തിരിച്ചുവിടാം --കിരൺ ഗോപി 10:17, 5 ഡിസംബർ 2011 (UTC)
ടാക്സോബോക്സ്
തിരുത്തുകകാണുക. പ്രശ്നം ശരിയായോ എന്ന് ശ്രദ്ധിക്കുക. --Vssun (സംവാദം) 18:20, 15 ഡിസംബർ 2011 (UTC)
- Automatic Taxobox-ലെ ഉപഫലകങ്ങൾ മലയാളം വിക്കിയിൽ ഇല്ലാതിരുന്നതിനാലാണ് ടോറാസോറസിൽ പ്രശ്നം ഉണ്ടായത്. അവ ഇറക്കുമതി ചെയ്തു പ്രശ്നം പരിഹരിച്ചിട്ടുണ്ട്. അനമ്നിയോട്ട എന്ന താളിലും പ്രശ്നമുണ്ടായിരുന്നു. അതും പരിഹരിച്ചിട്ടുണ്ട്. ഇനിയും ചിലപ്പോൾ താളുകൾ കണ്ടേക്കാം. അവയുടെയും ഉപഫലകങ്ങൾ ഇറക്കുമതി ചെയ്ത് പ്രശ്നം പരിഹരിക്കാവുന്നതാണ്. --റോജി പാലാ (സംവാദം) 03:26, 16 ഡിസംബർ 2011 (UTC)
- ലേഖനം തിരുത്തി നോക്കിയാൽ, നിലവിലില്ലാത്ത ഉപഫലകം ചുവന്ന കണ്ണിയായി കാണാൻ പറ്റും. അത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്തിട്ടാൽ മതി. --Vssun (സംവാദം) 07:41, 24 ഡിസംബർ 2011 (UTC)
- ലേഖനം മൊത്തമായി തിരുത്താൻ എടുക്കുക. ഉപവിഭാഗം തിരുത്താൻ എടുത്താൽ കാണിക്കില്ല.--റോജി പാലാ (സംവാദം) 07:48, 24 ഡിസംബർ 2011 (UTC)
corporation
തിരുത്തുകഎല്ലാ കമ്പനികളും corporation അല്ല. സംഘങ്ങൾ എന്നതല്ലേ corporation നു യോജിക്കുന്നത്. നോക്കുമല്ലോ ! സഹകരണസംഘം ? --എഴുത്തുകാരി സംവാദം 05:41, 24 ഡിസംബർ 2011 (UTC)
ഫലകനാമം / തലക്കെട്ട്
തിരുത്തുകഅയ്-അയ്
തിരുത്തുകഅയ്-അയ് താളിൽ ഇപ്പോൾ ഫലകത്തിന്റെ പേരു മാത്രമേ കാണിക്കുന്നുള്ളു. സന്ദേശം ഫലകത്തിന്റെ വലിപ്പം മൂലം എല്ലാ ഫലകങ്ങളും ഉൾപ്പെടുത്താനാകുന്നില്ല എന്നാണ്. മറ്റു ഫലകങ്ങളുടെ പോരായ്മയായിരിക്കാം. ഒപ്പം തിരുത്താനെടുക്കുമ്പോൾ താഴെയായി ഫലകം:അയ്-അയ് എന്നും കാണിക്കുന്നുണ്ട്. --റോജി പാലാ (സംവാദം) 10:16, 27 ഡിസംബർ 2011 (UTC)
- എങ്കിലും അതുമായി ബന്ധപ്പെട്ട ഫലകങ്ങളുടെ പോരായ്മ ആയിരിക്കണം.--റോജി പാലാ (സംവാദം) 10:27, 27 ഡിസംബർ 2011 (UTC)
- എങ്കിലും വലിപ്പമുള്ള ഫലകത്താൽ പ്രശ്നം അയ്-അയ് താളിൽ മാത്രമാണ് നിലവിലുള്ളത്. അതിനാൽ ഇപ്പോൾ മായ്ക്കണ്ട. പിന്നെ ചെറുതേക്കിന്റെ താളിലേ സന്ദേശം ഒഴിവായി. മറ്റു അവശ്യഫലകങ്ങൾ വരുത്തിയാൽ ചെറുതേക്കിന്റെ താളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. --റോജി പാലാ (സംവാദം) 10:37, 27 ഡിസംബർ 2011 (UTC)
- അതെ ആ താളിൽ മാത്രമാണ് പ്രശ്നം--റോജി പാലാ (സംവാദം) 10:49, 27 ഡിസംബർ 2011 (UTC)
- ഓട്ടോമാറ്റിക് ടാക്സോബോക്സ് ഒഴിവാക്കിയാൽ താളിലെ ഫലകങ്ങൾ വർക്ക് ചെയ്യും. അതിന്റെ ശരിയായ ഉപഫലകങ്ങൾ ഇല്ലാത്തതാണ് പ്രശ്നമെന്നു വിചാരിക്കുന്നു. ആ താളിൽ മാത്രമാണ് പ്രശ്നമുള്ളത്. അതിനാൽ കാത്തിരുന്നിട്ട് മായ്ക്കാമെന്നു വിചാരിക്കുന്നു.--റോജി പാലാ (സംവാദം) 10:52, 27 ഡിസംബർ 2011 (UTC)
- അതെ. പ്രശ്നം ഉപഫലകങ്ങളിലാത്തതാണെന്നു ഞാൻ കരുതുന്നു. ഓട്ടോമാറ്റിക് ടാക്സോബോക്സ് ഉപയോഗിക്കുന്ന മറ്റുതാളുകൾ വർക്ക് ചെയ്യുന്നുണ്ട്. ചെറുതേക്കിന്റെ പ്രശ്നം കുറച്ചു ശരിയായത് ശ്രദ്ധിക്കൂ. --റോജി പാലാ (സംവാദം) 10:59, 27 ഡിസംബർ 2011 (UTC)
പെട്ടെന്നു പരിഹരിച്ചു തീർക്കാൻ സാധിക്കില്ല. കാരണം ആയിരക്കണക്കിനു ഉപഫലകങ്ങൾ ഉണ്ട്. ഇറക്കുമതി ചെയ്തവ നീക്കം ചെയ്തതുകൊണ്ടു മാത്രം പ്രശ്നപരിഹാരമാകില്ല. ഏത് ഏതിനോട് ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് മനസിലാക്കാൻ സാധിക്കാത്തത്. കഴിയും വിധം ശ്രമിക്കുന്നു. നന്ദി.--റോജി പാലാ (സംവാദം) 11:51, 27 ഡിസംബർ 2011 (UTC)
- കല്ലൻ തുമ്പികൾ ശരിയായിട്ടുണ്ട്.--റോജി പാലാ (സംവാദം) 13:12, 27 ഡിസംബർ 2011 (UTC)
അയ്-അയ് തൽകാലം അനൂപൻ ശരിയാക്കിയിട്ടുണ്ട്. പക്ഷേ ആ മാറ്റം മൂലം ബോക്സ് അപൂർണ്ണമാണ്. --റോജി പാലാ (സംവാദം) 13:53, 27 ഡിസംബർ 2011 (UTC)
- ശരിയായെങ്കിലും അതിന്റെ Kingdom, Phylum, Class, Order, Family എന്നിവ വ്യക്തമായിരുന്നെന്നു എനിക്കു തോന്നുന്നില്ല. വയൽചുള്ളി എന്ന ലേഖനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പോലെയായിരുന്നിരിക്കണം അപ്പോൾ (ഇംഗ്ലീഷ് വിക്കി ബോക്സ് നോക്കൂ). അത് അപൂർണ്ണമാണ്. മുകളിൽ പറഞ്ഞ ഫലകം എല്ലാം ഉപയോഗിച്ചല്ലേ ഇംഗ്ലീഷ് വിക്കിയിലെ ബോക്സുകൾ വർക്ക് ചെയ്യുന്നത്.--റോജി പാലാ (സംവാദം) 14:38, 27 ഡിസംബർ 2011 (UTC)
- വയൽചുള്ളി ശരിയായി--റോജി പാലാ (സംവാദം) 14:42, 27 ഡിസംബർ 2011 (UTC)
+മൂങ്ങക്കണ്ണൻശലഭം--റോജി പാലാ (സംവാദം) 14:53, 27 ഡിസംബർ 2011 (UTC)
- രണ്ടു ദിവസത്തെ ശ്രമത്തിൽ അയ്-അയ് ശരിയായി. മറ്റുള്ളവ ശരിയാക്കുമ്പോൾ ശരിയായത് തിരികെ പോകില്ലെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 11:24, 28 ഡിസംബർ 2011 (UTC)
- ഇതിൽ താങ്കൾ കോഡ് അബദ്ധത്തിൽ രണ്ടു തവണ പേസ്റ്റ് ചെയ്തിരുന്നു (ഓഗസ്റ്റ് 2011-നാണ് പകർത്തിയത്). അത് ഒഴിവാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:56, 28 ഡിസംബർ 2011 (UTC)
- ഹേയ്, ക്ഷമയോ? അതാണ് പ്രശ്നകാരണമെന്ന് ഉറപ്പില്ല. ഇരട്ടിപ്പുണ്ടായിരുന്നെന്നു മാത്രം. പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ടെറാസോറസ്, en:Pterosaur നോക്കൂ ഇവിടെ ബോക്സിന്റെ മുകളിലുള്ള Temporal range: വരുന്നില്ല. വഴിയെ കിട്ടുമായിരിക്കും. ഈ പ്രശ്നം എല്ലാ താളിലും ഉണ്ട്. പിന്നെ താങ്കൾ കാണിച്ചു തന്ന ലിങ്കിലെ താളുകൾ ഒഴിവായിട്ടുണ്ട്. --റോജി പാലാ (സംവാദം) 17:42, 28 ഡിസംബർ 2011 (UTC)
അതും ശരിയായിട്ടുണ്ട്.--റോജി പാലാ (സംവാദം) 18:57, 28 ഡിസംബർ 2011 (UTC)
ഫലകം
തിരുത്തുകഫലകം:Taxonomy/Ziphiidae, ഫലകം:Taxonomy/Physeterida ഇങ്ങനെ ചില ഫലകങ്ങളിൽ കുരുക്കെന്നു കാണുന്നു?--റോജി പാലാ (സംവാദം) 05:31, 28 ഡിസംബർ 2011 (UTC)
- ഈ രണ്ടിലേം കുരുക്ക് മാറിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 11:12, 28 ഡിസംബർ 2011 (UTC)
നന്ദി
തിരുത്തുകപ്രശ്നോത്തരി വക തന്ന താരകത്തിന്..........:) -- Ajaykuyiloor (സംവാദം) 06:31, 31 ഡിസംബർ 2011 (UTC)
- എന്റേയും... :-) --Jairodz (സംവാദം) 06:33, 31 ഡിസംബർ 2011 (UTC)
കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2012 ഫെബ്രുവരി
തിരുത്തുകകവാടങ്ങളിൽ ഞാൻ പ്രവേശിച്ചിട്ടില്ല. കണ്ടിട്ട് കുഴപ്പം കാണുന്നില്ല--റോജി പാലാ (സംവാദം) 10:13, 10 ഫെബ്രുവരി 2012 (UTC)
ഗസ്റ്റ് ബുക്ക്
തിരുത്തുകതാങ്കളുടെ സംവാദതാളിന്റെ Hi, Name! Sign the guestbook while you're here! -Raghith എന്ന സന്ദേശം ഞാൻ സംവാദതാൾ എടുക്കുമ്പോൾ കണ്ടത് Name എന്ന സ്ഥാനത്ത് അവസാനം ഒപ്പു വെച്ച Jairodz എന്നാണ്. ശരിക്കും എടുക്കുന്ന ആളുടേ പേരല്ല പകരം അവസാനം ഒപ്പു വെച്ച ആളുടെ പേരാണ് വരുന്നതെന്നു തോന്നുന്നു. പറഞ്ഞെന്നു മാത്രം. പരിശോധിക്കുക.--റോജി പാലാ (സംവാദം) 10:24, 10 ഫെബ്രുവരി 2012 (UTC)
പ്രമാണം
തിരുത്തുകഓവർ റൈറ്റ് ആയിരിക്കാം പ്രശ്നം, ഇപ്പോൾ ശരിയായിട്ടുണ്ട്.--കിരൺ ഗോപി 10:45, 13 ഫെബ്രുവരി 2012 (UTC)
നന്ദി!!
തിരുത്തുകതാരകത്തിൽ ഒപ്പിട്ടതിനു നന്ദി. അഖില് അപ്രേം (സംവാദം) 07:26, 23 ഫെബ്രുവരി 2012 (UTC)
Wikipedia:HLIST
തിരുത്തുകഇത്തരത്തിൽ ശ്രമങ്ങൾ നടത്തിയതാണ്. അതിൽ പലതും മലയാളത്തിലാക്കി വെച്ചിരുന്നതിനാൽ ശ്രമം തൽക്കാലം നിർത്തിയിരുന്നു. ശ്രമിക്കാം. ഉപഫലകങ്ങളുടെ പ്രശ്നമാകാം. അല്ലെങ്കിൽ കൂട്ടത്തോടെ ഇറക്കുമതി ചെയ്യേണ്ടി വരും. അപ്പോൾ മലയാളത്തിലാക്കിയവ നഷ്ടപ്പെടും. നോക്കാം.--റോജി പാലാ (സംവാദം) 06:05, 27 ഫെബ്രുവരി 2012 (UTC)
പ്രമാണം:OSXLeopard.svg
തിരുത്തുകപ്രമാണം:OSXLeopard.svg എന്ന ലേഖനം അസാധുവായ പ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 04:16, 3 മാർച്ച് 2012 (UTC)
- മായ്കാവുന്നതാണ് , OSXLeopard.png എന്ന പ്രമാണം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. -- Raghith 04:42, 3 മാർച്ച് 2012 (UTC)
നന്ദി
തിരുത്തുകജന്മദിനാശംസകൾക്കു നന്ദി! :) --Anoopan (സംവാദം) 05:54, 5 മാർച്ച് 2012 (UTC)
കേരളത്തിലെ മരങ്ങൾ
തിരുത്തുകചിത്രം 100px-ൽ ചേർത്തോളു. മറ്റുള്ളവ മാറ്റിയിട്ടുണ്ട്. --റോജി പാലാ (സംവാദം) 11:05, 16 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Raghith,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:11, 29 മാർച്ച് 2012 (UTC)
വർഗ്ഗം:കരയിലോടുന്ന വാഹങ്ങൾ
തിരുത്തുകന്റെ ബോട്ട് ഇപ്പോൾ പണിമുടക്കിലാ, VsBot ഈ പണി ചെയ്യും.--KG (കിരൺ) 12:34, 2 ഏപ്രിൽ 2012 (UTC)
വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
തിരുത്തുകപ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
വർഗ്ഗം:"Related_ethnic_groups"_needing_confirmation
തിരുത്തുകശെരിയാക്കി , നന്ദി :) - Hrishi (സംവാദം) 07:27, 18 ഏപ്രിൽ 2012 (UTC)
വിക്കിപീഡിയ:Mobile Extension Feedback
തിരുത്തുകവിക്കിപീഡിയ:Mobile Extension Feedback എന്നത് മൊബൈലിൽ വിക്കിപീഡിയ സൈറ്റ് എടുത്താൽ കിട്ടുന്നതിന്റെ ഫീഡ്ബാക്ക് നൽകുന്നതിനു വേണ്ടി ആണെന്ന് തോന്നുന്നു. എന്തായാലും ആ താളിന്റെ സംരക്ഷണം നീക്കിയിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 09:51, 2 മേയ് 2012 (UTC)
nc പറ്റില്ല.
തിരുത്തുകcc-by-sa യുടെ nc, nd വകഭേദങ്ങൾ പൂർണ്ണമായും സ്വതന്തമല്ല. അതിനാൽ വിക്കിപീഡിയയിൽ ഉപയോഗിക്കാനാവില്ല. --Vssun (സംവാദം) 11:32, 10 മേയ് 2012 (UTC)
- അനുമതി സ്വതന്ത്രമാക്കുന്ന കാര്യം മെയിലിങ്ലിസ്റ്റിൽ അവതരിപ്പിച്ചു നോക്കൂ. എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നവർ ചെയ്യട്ടെ.--Vssun (സംവാദം) 15:52, 10 മേയ് 2012 (UTC)
വസന്തകുമാർ സാംബശിവനും വി.സാംബശിവനും
തിരുത്തുകരണ്ടും ഒരാളല്ല.പിതാവും പുത്രനുമാണ്. ബിനു (സംവാദം) 05:49, 25 ജൂലൈ 2012 (UTC)
ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:23, 9 ഓഗസ്റ്റ് 2012 (UTC)
സംവാദം:ലളിതഗ്രൂപ്പ്
തിരുത്തുകഒരു തിരുത്ത്
തിരുത്തുകഈ തിരുത്ത് (കുറേ പഴയതാണ്) വല്ല ബോട്ടും ഉപയോഗിച്ചാണോ ചെയ്തത്? കുറേ പേർ ഇതേപോലെ ഈ പ്രമാണം താളുകളിൽ ചേർത്തതുകണ്ട് ചോദിക്കുകയാണ് -- റസിമാൻ ടി വി 14:19, 2 ഒക്ടോബർ 2012 (UTC)
സ്നേഹ സമ്മാനത്തിനു നന്ദി
തിരുത്തുകബോർഡർ കോളിയെ സസന്തോഷം സ്വീകരിച്ചിരിക്കുന്നു.. വളരെ നന്ദി.. :-)
പാറ്റ്സി പുരസ്കാരം എന്തൂട്ടാ??--ഹിരുമോൻ (സംവാദം) 08:59, 11 ഒക്ടോബർ 2012 (UTC)
- PATSY Award പാറ്റ്സി പുരസ്കാരം. -- Raghith 10:01, 11 ഒക്ടോബർ 2012 (UTC)
മലയാളം വിക്കിപീഡിയ പത്താം വാർഷികം കണ്ണൂർ
തിരുത്തുകകണ്ണൂരിൽ ഡിസംബർ 23-നു ഞായറാഴ്ച നടക്കുന്ന മലയാളം വിക്കിപീഡിയ പത്താം വാർഷികത്തിൽ പങ്കെടുക്കുമല്ലോ. ഇവിടെ പേരു ചേർക്കുവാൻ താല്പര്യം --Anoop | അനൂപ് (സംവാദം) 04:53, 19 ഡിസംബർ 2012 (UTC)
ഹൃദയം നിറഞ്ഞ നന്ദി
തിരുത്തുകറോന്തു ചുറ്റാനായി അനുവദിച്ചതിനു നന്ദി. ദാ.. ഞാൻ സൈക്കിളിൽ കയറിക്കഴിഞ്ഞു.--സലീഷ് (സംവാദം) 09:28, 22 ഡിസംബർ 2012 (UTC)
Two and a half men
തിരുത്തുകതാങ്കൾക്ക് ഒരു താരകം!
തിരുത്തുകതിരുത്തൽ താരകം | |
മോഹനൻ വൈദ്യർ എന്ന ലേഖനത്തിൽ തിരുത്ത് നടത്തിയതിനു നന്ദി തുടർന്നും നടത്തുമല്ലോ?.. Vjjoshy (സംവാദം) 07:45, 27 ഫെബ്രുവരി 2013 (UTC) |
ടി. ഗണപതി ശാസ്ത്രി
തിരുത്തുകഇങ്ങനെ നൽകിയാൽ മതി--റോജി പാലാ (സംവാദം) 10:38, 8 മാർച്ച് 2013 (UTC)
സാംസംഗ് ഗാലക്‌സി എസ്-4
തിരുത്തുകസാംസംഗ് ഗാലക്‌സി എസ്-4-ന്റെ സംവാദതാളിൽ പകർപ്പാണെന്നു ലിങ്ക് സഹിതം വ്യക്തമാക്കുക. ഉപയോക്താവിനെ അറിയിക്കുക (പുതിയ ഉപയോതാവായതിനാൽ). കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കുക. ഉപയോക്താവ് വിശദീകരണം തരാൻ തയാറായില്ലെങ്കിൽ മാറ്റി എഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യാം.--റോജി പാലാ (സംവാദം) 07:22, 18 മാർച്ച് 2013 (UTC)
നമുക്ക് ഇതിനെ രക്ഷിച്ചെടുത്താലോ?...--സലീഷ് (സംവാദം) 10:40, 18 മാർച്ച് 2013 (UTC)
കടൽപുല്ലു്
തിരുത്തുകസംവാദം:കടൽ_പുല്ല് കാണുക --ചിയാമി (സംവാദം) 13:56, 2 ഏപ്രിൽ 2013 (UTC)
സർവ്വവിജ്ഞാനകോശം
തിരുത്തുകപഞ്ചായത്ത് ചർച്ച. (പകർത്തൽ നിർത്തി വച്ചിരിക്കുകയാണ്, ഒപ്പം താളിൽ സർവ്വവിജ്ഞാനകോശ ഫലകം ചേർത്തിട്ടില്ല.)--റോജി പാലാ (സംവാദം) 11:04, 23 ഏപ്രിൽ 2013 (UTC)
- നീക്കം ചെയ്തിട്ട് നമ്മുടെ വാക്യത്തിൽ എഴുതി പുതിയ ലേഖനം പകർപ്പാകാതെ സൃഷ്ടിച്ചാലും മതി. അപ്പോൾ ഫലകവും നൽകേണ്ടതില്ല.--റോജി പാലാ (സംവാദം) 11:13, 23 ഏപ്രിൽ 2013 (UTC)