ഫലകത്തിന്റെ സംവാദം:Fossilrange
Latest comment: 13 വർഷം മുമ്പ് by Raghith
ഈ ഫലകം, ചരങ്ങളുടെ വില, ഇംഗ്ലീഷിലാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് ഡെവോണിയൻ, സമീപസ്ഥം എന്നിങ്ങനെ ചരങ്ങൾക്ക് വിലകൊടുക്കുമ്പോൾ പ്രശ്നം വരുന്നത്. വേണമെങ്കിൽ ചരങ്ങളുടെ വില ഇംഗ്ലീഷിൽത്തന്നെ നൽകി, ദൃശ്യരൂപത്തിൽ മാറ്റം വരുത്താൻ ശ്രമിക്കാം. അഭിപ്രായം പറയുക. --Vssun (സുനിൽ) 11:56, 24 ഒക്ടോബർ 2011 (UTC)
- {{period start}} എന്ന ഫലകത്തിൽ മാറ്റം വരുത്തി, ചരങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ നൽകാവുന്ന വിധത്തിലാക്കിയിട്ടുണ്ട്. മറ്റേതെങ്കിലും ലേഖനങ്ങളിൽ പ്രശ്നം കാണിക്കുന്നുണ്ടെങ്കിൽ അറിയിക്കുക. --Vssun (സുനിൽ) 08:56, 25 ഒക്ടോബർ 2011 (UTC)