സംവാദം:ക്രിറ്റേഷ്യസ്

(സംവാദം:ക്രിറ്റേഷ്യസ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Vssun in topic മയ

ക്രിറ്റേഷസ് ആയിരിക്കും ശരിയായ ഉച്ചാരണം. --Vssun (സുനിൽ) 18:52, 16 മാർച്ച് 2011 (UTC)Reply

എന്നാൽ മാറ്റിയേക്കാം അല്ലേ , ഉച്ചാരണം ആണെല്ലോ വേണ്ടത് -- Irvin calicut ഇർവിൻ കാലിക്കറ്റ് 20:10, 16 മാർച്ച് 2011 (UTC)Reply

http://www.forvo.com/word/cretaceous/ അനുസരിച്ച് ക്രിറ്റേഷ്യസ് എന്നു നിശ്ചയിക്കാം എന്നു കരുതുന്നു.--Vssun (സുനിൽ) 02:59, 18 മാർച്ച് 2011 (UTC)Reply

ആദ്യം കൃറ്റേഷ്യസ്‌ പിന്നെ ക്രിറ്റേഷസ്, , ഇപോ ക്രിട്ടേഷസ് .... ഒരു പൊതു അഭിപ്രായം നല്ലതാണു കരുതുന്നു ..... എന്ത് പറയുന്നു ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:36, 18 മാർച്ച് 2011 (UTC)Reply

ട്ട എന്തായാലും വരില്ല. റ്റൈ ഉച്ചാരണം നോക്കുക. ഐ.പി.എ. നോക്കിയിട്ട് ക്രിറ്റേഷസ് എന്നാണ് എനിക്കും തോന്നിയത്. പക്ഷേ ഒന്നുരണ്ടിടത്ത് ഓഡിയോ കേട്ടപ്പോൾ ഷ്യസ് കേട്ടു. അതുകൊണ്ടാണ് ക്രിറ്റേഷ്യസ് എന്ന നിഗമനത്തിലെത്തിയത്. --Vssun (സുനിൽ) 18:14, 18 മാർച്ച് 2011 (UTC)Reply

ക്രിറ്റേഷ്യസ് എന്നു നിശ്ചയിക്കാം -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:45, 18 മാർച്ച് 2011 (UTC)Reply

എന്നാൽ അങ്ങനെ തീരുമാനിക്കാം. -- Raghith 05:03, 19 മാർച്ച് 2011 (UTC)Reply

പിഴവ്

തിരുത്തുക

പെട്ടി പിഴവ് കാണിക്കുന്നു ശരിയാകാൻ സാധികുനില , സഹായം ആവശ്യം ആണ് -- Irvin calicut ഇർവിൻ കാലിക്കറ്റ് 10:25, 21 ഏപ്രിൽ 2011 (UTC)Reply

തൽകാലത്തേക്ക് ശരിയാക്കിയിട്ടുണ്ട്. പരിഭാഷ ഒർ വൻ കടമ്പ തന്നെ --ടക്സ് എന്ന പെൻ‌ഗ്വിൻ 11:19, 21 ഏപ്രിൽ 2011 (UTC)Reply

മയ

തിരുത്തുക

million years ago-ക്ക് മയ എന്ന ഉപയോഗം മലയാളത്തിൽ സാധാരണമാണോ? --Vssun (സംവാദം) 02:30, 26 ഓഗസ്റ്റ് 2012 (UTC)Reply

മലയാളത്തിൽ ദശ ലക്ഷം വർഷങ്ങൾക്കു മുൻപ് എന്ന് മതി , മയ സാധാരണ പ്രയോഗം അല്ല ഇംഗ്ലീഷ് മലയാളത്തിൽ എഴുതി എന്നെ ഉള്ളു - Irvin Calicut ....ഇർവിനോട് പറയു 05:57, 26 ഓഗസ്റ്റ് 2012 (UTC)Reply

മയ ഒഴിവാക്കി. ദശലക്ഷം കോടിയാക്കി --Vssun (സംവാദം) 07:05, 26 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ക്രിറ്റേഷ്യസ്&oldid=4026512" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്രിറ്റേഷ്യസ്" താളിലേക്ക് മടങ്ങുക.