സംവാദം:ലളിതഗ്രൂപ്പ്
Latest comment: 12 വർഷം മുമ്പ് by Raghith in topic തലക്കെട്ട്
തലക്കെട്ട്
തിരുത്തുകഈ ലേഖനത്തിന്റെ തലക്കെട്ട് "ലളിത ഗണം" എന്നോ "ലളിത വർഗ്ഗം" എന്നോ മാറ്റിക്കൂടെ ? -- Raghith 08:50, 13 സെപ്റ്റംബർ 2012 (UTC)
- ഗണം എന്നാൽ set ആണ്, വർഗ്ഗം എന്നാൽ category യും. രണ്ടും ഗണിതത്തിൽ വേറെ അർത്ഥമുള്ള സാധനങ്ങളാണ് -- റസിമാൻ ടി വി 08:59, 13 സെപ്റ്റംബർ 2012 (UTC)