ചരകൻ ബി.സി. 300-ൽ ജീവിച്ചിരുന്നു എന്നാണല്ലോ ഇംഗ്ലീഷ് വിക്കിയിൽ കിടക്കുന്നത്.. നമ്മളെന്തെടുക്കും?--Vssun 17:30, 12 മാർച്ച് 2007 (UTC)Reply


ഈ ലിങ്കിൽ സംസ്കൃതത്തിലുള്ള Text കണ്ടു. വേണമെങ്കിൽ ലേഖനത്തിനു താഴെ ലിങ്ക് കൊടുക്കാം. http://www.astrojyoti.com/charkasamkitasanskrit.htm Georgekutty 15:18, 22 ഓഗസ്റ്റ്‌ 2008 (UTC)

ചരകനും സംഹിതയും

തിരുത്തുക

ചരകൻ എന്നത് ഒരു വ്യക്തിയല്ല, ഒരു സ്ഥാനമാണ് എന്ന വാദത്തിനും പ്രാമുഖ്യമുള്ളതിനാൽ ഈ ലേഖനത്തിലെ ചരകസംഹിതയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം, ചരകസംഹിത എന്ന പേരിൽ ലേഖനമുണ്ടാക്കി, അതിൽ ഉൾക്കൊള്ളിക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 09:23, 12 ഒക്ടോബർ 2012 (UTC)Reply

പേര്

തിരുത്തുക

ചരക"ൻ" എന്ന മലയാളീകരിച്ച പേരിനേക്കാൾ ചരക എന്ന ശരിക്കും ഉള്ള പേരല്ലേ ഉചിതം ? --Uajith 20:50, 25 May ,2014 (IST)

മലയാളഭാഷയിൽ ഉപയോഗിക്കുന്ന രൂപമാണ് വിക്കിപീഡിയയി ലും ഉപയോഗിക്കേണ്ടതെന്ന് കരുതുന്നു. --അജയ് (സംവാദം) 03:40, 26 മേയ് 2014 (UTC)Reply

ശരിക്കും ഉള്ള രൂപം ചരകഃ എന്നാണല്ലോ. മലയാളം അതിനെ ചരകൻ ആക്കുമ്പോൾ ഇംഗ്ലീഷാണ് ചരക എന്നാക്കുന്നത്. അതുകൊണ്ട് ചരകൻ മതി.--Vssun (സംവാദം) 01:16, 29 മേയ് 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചരകൻ&oldid=1951196" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചരകൻ" താളിലേക്ക് മടങ്ങുക.