ഇടമറുക്
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
9°44′10″N 76°46′15″E / 9.73611°N 76.77083°E
ഇടമറുക് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
ഏറ്റവും അടുത്ത നഗരം | Thodupuzha |
ലോകസഭാ മണ്ഡലം | Idukki |
സമയമേഖല | IST (UTC+5:30) |
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ പെടുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ ഒരു സ്ഥലമാണ് ഇടമറുക്. പഞ്ചായത്ത് ആസ്ഥാനത്തു നിന്നും 2 കിലോമീറ്റർ ദൂരത്തായാണ് ഇടമറുക് സ്ഥിതി ചെയ്യുന്നത്. ഉടുമ്പന്നൂർ, ചീനിക്കുഴി, മഞ്ചിക്കൽ എന്നിവയാണ് സമീപ പ്രദേശങ്ങൾ.