സംവാദം:ദന്തക്ഷയം
Latest comment: 11 വർഷം മുമ്പ് by Vssun in topic ചികിൽസ
“ | പകർച്ചവ്യാധിയാണ് | ” |
പകർച്ചവ്യാധി എന്നാൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതിനെയല്ലേ പറയുകയുള്ളൂ.. ദന്തക്ഷയം ഒരു പല്ലിൽ നിന്നും മറ്റൊരു പല്ലിലേക്കല്ലേ?--Vssun 00:23, 17 ജൂലൈ 2007 (UTC)
"dental caries is a sugar-dependent infectious disease.." (Oxford handbook of clinical dentistry p 28.)Arayilpdas 13:16, 17 ജൂലൈ 2007 (UTC)
- [1] ഭാഗമായി മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുന്ന ലേഖനം. കൈ വയ്ക്കും മുൻപ് ആംഗലേയ ലേഖനം ഒന്ന് നോക്കുമല്ലോ.--Arayilpdas (സംവാദം) 11:29, 23 ഫെബ്രുവരി 2012 (UTC)
രോഗലക്ഷണങ്ങൾ
തിരുത്തുക“ | ദന്തക്ഷയം പല്ലിലെ ഇനാമലും(ദന്തകാചദ്രവ്യം (സംസ്കൃതം)) ഡെന്റീനും(ദന്തദ്രവ്യം) നശിപ്പിച്ചു കഴിയുമ്പോഴാണ് സാധാരണ നിരീക്ഷണവിധേയമാകുന്നത്. | ” |
അനുഭവവേദ്യമാകുന്നത് എന്നല്ലേ വേണ്ടത്? --Vssun (സംവാദം) 02:42, 21 നവംബർ 2012 (UTC)
- നിരീക്ഷണവിധേയമായി വളരെ കഴിഞ്ഞതിനുശേഷമേ അനുഭവവേദ്യമാകുന്നുള്ളു. --82.178.5.137 04:14, 21 നവംബർ 2012 (UTC)--Arayilpdas (സംവാദം) 04:15, 21 നവംബർ 2012 (UTC)
നന്ദി. --Vssun (സംവാദം) 08:39, 24 നവംബർ 2012 (UTC)
ചികിൽസ
തിരുത്തുക“ | 718 ൽ 1 നും 14000 ൽ 1 നും ഇടയിൽ മനുഷ്യനെ ബാധിക്കുന്ന അമിലോജെനിസിസ് ഇംപെർഫെക്റ്റ എന്ന രോഗം | ” |
വ്യക്തമല്ല. --Vssun (സംവാദം) 03:32, 21 നവംബർ 2012 (UTC)
- one in 718 to 14000 എന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ വാചകം മലയാളത്തിലായപ്പോൾ അങ്ങിനെയായി ഹ ഹ; ദയവായി മെച്ചപ്പെടുത്തുമല്ലോ --Arayilpdas (സംവാദം) 04:18, 21 നവംബർ 2012 (UTC)
- 718നും 14000നും ഇടയിൽ ഒരാൾക്ക് എന്നാക്കിയാൽ മെച്ചമാകുമോ?--Arayilpdas (സംവാദം) 05:34, 21 നവംബർ 2012 (UTC)
- 718ൽ ഒന്നു മുതൽ 14000ൽ ഒരാൾക്ക് വരെ .. എന്നായാലോ? -അഖിലൻ 06:13, 21 നവംബർ 2012 (UTC)
എവിടെനിന്നാണ് ഈ രണ്ട് വിലകൾ? വിവിധയിടങ്ങളിലെ കണക്കുകളിൽ നിന്നാണോ? --Vssun (സംവാദം) 02:44, 22 നവംബർ 2012 (UTC)
- Amelogenesis imperfecta, which occurs between 1 in 718 and 1 in 14,000 individuals, is a disease in which the enamel does not fully form or forms in insufficient amounts and can fall off a tooth. (അവലംബം Neville, B.W., Douglas Damm, Carl Allen, Jerry Bouquot. "Oral & Maxillofacial Pathology." 2nd edition, 2002, p. 89. ISBN 0-7216-9003-3.) --Arayilpdas (സംവാദം) 03:59, 24 നവംബർ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നോക്കിയിരുന്നു. രണ്ടുവിലകൾ എങ്ങനെയെന്ന് മനസിലായില്ല. ഒരു പഠനത്തിൽ 718-ൽ ഒന്ന് എന്നും മറ്റൊന്നിൽ 14000-ൽ ഒന്ന് എന്നും കിട്ടിയതുകൊണ്ടായിരിക്കുമോ? വ്യക്തതയില്ലെങ്കിൽ ഈ സ്ഥിതിവിവരം എഴുതേണ്ട ആവശ്യമില്ല. --Vssun (സംവാദം) 08:34, 24 നവംബർ 2012 (UT
- വ്യക്തതയുണ്ട്. വളരെ വിരളമായി കാണുന്ന എന്നെഴുതി വിലകൾ വലയങ്ങൾക്കുള്ളിലാക്കാം --Arayilpdas (സംവാദം) 07:46, 26 നവംബർ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നോക്കിയിരുന്നു. രണ്ടുവിലകൾ എങ്ങനെയെന്ന് മനസിലായില്ല. ഒരു പഠനത്തിൽ 718-ൽ ഒന്ന് എന്നും മറ്റൊന്നിൽ 14000-ൽ ഒന്ന് എന്നും കിട്ടിയതുകൊണ്ടായിരിക്കുമോ? വ്യക്തതയില്ലെങ്കിൽ ഈ സ്ഥിതിവിവരം എഴുതേണ്ട ആവശ്യമില്ല. --Vssun (സംവാദം) 08:34, 24 നവംബർ 2012 (UT