സംവാദം:അടയ്ക്കാമണിയൻ
Latest comment: 12 വർഷം മുമ്പ് by Viswaprabha
ഔഷധത്തിനു സമൂലം ഉപയോഗിക്കാം - satheesan
- ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന അവലംബം പരിശോധിക്കുക.
- http://ayurvedicmedicinalplants.com/plants/2133.html Phyllanthus_emblica നെല്ലി അല്ലേ??
-ടക്സ് എന്ന പെൻഗ്വിൻ 14:29, 8 ഓഗസ്റ്റ് 2010 (UTC)
- അത് നെല്ലി തന്നെ. ആ താളിൽ അങ്ങനെ പറയുന്നുമുണ്ട്. ഈ ലേഖനത്തിൽ പറയുന്ന സ്ഫെറന്തസ് ഇൻഡിക്കസ് ഇതാണോ? --Vssun (സുനിൽ) 14:43, 8 ഓഗസ്റ്റ് 2010 (UTC)
- sphaeranthus indicus Lin എന്നത് അടയ്ക്കാമണിയൻ ആൺ . ref: ഔഷധസസ്യ്ങ്ങൾ - ഡോ. നേശാമണി Satheesan.vn 14:55, 8 ഓഗസ്റ്റ് 2010 (UTC)satheesan
- sphaeranthus indica അടയ്ക്കാമണിയൻ തന്നെ (REF വി.വി. ബാലകൃഷ്ണൻ; ചെടികളും അവയുടെ ഔഷധഗുണങ്ങളും; ഡി സി ബുക്സ്; ISBN 81-7130-363-3)
സുനിൽ കാണിച്ച ലിങ്കിലേതു തന്നെയാണു് അടയ്ക്കാമണിയൻ. ഇംഗ്ലീഷ് വിക്കിയിൽ ലേഖനം നന്നാക്കാനുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 23:38, 7 ഡിസംബർ 2011 (UTC)