Mangalat
6 ഏപ്രിൽ 2007 ചേർന്നു
മയ്യഴിക്കാരൻ. മുഴുവൻ പേര് മഹേഷ് മംഗലാട്ട്. മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളേജിൽ മലയാളം പഠിപ്പിക്കുന്നു. നാടകം, സംസ്കാരപഠനം, മാദ്ധ്യമങ്ങൾ എന്നിവയിൽ താല്പര്യം. രണ്ട് പതിറ്റാണ്ടായി മലയാളഭാഷാ കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സക്രിയമായി ഇടപെടുന്നു.
കൂടുതൽ വിവരങ്ങൾ ചുവടെയുള്ള ലിങ്കുകളിൽ:
http://www.bhashaindia.com/Patrons/SuccessStories/ml/Pages/mahesh.aspx
|
user:mangalat/sign: മംഗലാട്ട് ►സന്ദേശങ്ങൾ
നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കുള്ളതാണ്. ഗുരുനാഥന് ശിഷ്യന്മാർ നൽകുന്ന ദക്ഷിണ പോലെ, ഇത് സമ്മാനിക്കുന്നത് --ചള്ളിയാൻ 18:34, 3 മേയ് 2007 (UTC) |
Image:
മഴവിൽ താരം | ||
സമകാലീന വ്യക്തിത്വങ്ങളെ മലയാളം വിക്കിക്ക് പരിചയപ്പെടുത്തുന്ന മാഷിന് ഒരു മെഡൽ. സമ്മാനിക്കുന്നത് വീണ്ടും --ചള്ളിയാൻ 14:11, 2 ജൂലൈ 2007 (UTC) (വീണ്ടും ലിസ അല്ല) - കൂടെ ഞാനും -- ജിഗേഷ് ►സന്ദേശങ്ങൾ 15:56, 2 ജൂലൈ 2007 (UTC) |
നക്ഷത്രപുരസ്കാരം | ||
മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഉള്ള വാചകഘടനയിലെ തെറ്റുകൾ തിരുത്തുകയും ലേഖനത്തിന്റെ നിലവാരം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന മംഗലാട്ട് മാഷിന് ഈ ശിഷ്യന്റെ ഒരു ചെറിയ ഉപഹാരം--അനൂപൻ 17:52, 22 നവംബർ 2007 (UTC) |
മാഷിന് ഒരു നക്ഷത്രം | ||
ഇത്രയും അധികം ഭാഷാശുദ്ധിയോടെ, മലയാളത്തെക്കൊല്ലുന്ന ഞങ്ങളെ (സമസ്തപദങ്ങൾ വിഗ്രഹിച്ച് എഴുതി ) തെറ്റുകൾ തിരുത്തി നേർവഴിക്ക് നയിക്കുന്നതിന് ഈ സമ്മാനം. സ്നേഹത്തോടെ ഈ നക്ഷത്രം സമർപ്പിക്കുന്നത് --സുഗീഷ് 18:08, 3 ഡിസംബർ 2007 (UTC) |
അയ്യായിരം താരകങ്ങൾ | ||
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾ ചേർക്കുന്നതിലേക്കായി നടത്തിയ ആത്മാർത്ഥ പരിശ്രമങ്ങൾക്ക് എന്നെന്നും ഓർക്കാൻ കുറച്ച് താരകങ്ങൾ . താരകങ്ങൾ നൽകുന്നത് സസ്നേഹം,--സുഗീഷ് 22:04, 12 ഡിസംബർ 2007 (UTC) |