ഗോരക്ഷ സംഹിതയിൽ എത്ര ആസനങ്ങൾ ഉണ്ട്?

യോഗാസനം തുടങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

 • ആസനങ്ങൾ അനുഷ്ഠിക്കുമ്പോൾ ശരീരം തറയില് തട്ടാതിരിക്കത്തക്ക വലിപ്പമുള്ള ഷീറ്റ് ഉപയോഗിക്കണം.
 • വടക്കോട്ടോ കിഴക്കോട്ടോ തിരിഞ്ഞാണ് യോഗ അനുഷ്ഠിക്കേണ്ടത്.
 • പ്രഭാതകൃത്യങ്ങൾക്കു ശേഷം വേണം തുടങ്ങാൻ.
 • സന്ധികൾക്ക് വഴക്കം കിട്ടാവുന്ന ചെറിയ വ്യായാമങ്ങൾക്കു ശേഷം യോഗാസനം തുടങ്ങുന്നതാണ് നല്ലത്.
 • യോഗാസനത്തിൽ ശ്വസനത്തിന് പ്രത്യേക പ്രാധാന്യമുള്ളതുകൊണ്ട് ശ്വസന രീതി പറഞ്ഞതുപോലേ ശീലിക്കുക.
 • ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ആ ആസനം അപ്പോൾ അവസാനിപ്പിക്കണം. പിറ്റേ ദിവസം ചെയ്താൽമതി
 • ഒരു ആസനത്തിൽ പറഞ്ഞപോലെ വളയാനോ മറ്റോ പറ്റിയില്ലെങ്കിൽ പററ്റുന്നത്ര മാത്രം വളയുക.
 • ഓരോ ആസനങ്ങൾക്കിടയിൽ വിശ്രമം ആവശ്യമാണ്.
 • കിടന്നുള്ള ആസനങ്ങളാണെങ്കിൽ ശവാസനത്തിലോ മകരാസനത്തിലൊ വിശ്രമിക്കണം.
 • ഒരേ ആസനം തന്നെ പല രീതികളിലും ചെയ്യാറുണ്ട്.
 • നല്ല പോലെ യോഗ അറിയുന്ന ഒരാളുടെ സഹായത്താൽ, ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തുന്നത് നല്ലതാണ്.

ആസനങ്ങൾ

തിരുത്തുക

നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട ആസനങ്ങളുണ്ട്.

ചില ആസനങ്ങൾ താഴെ പറയുന്നു.

നിന്നുകൊണ്ട് ചെയ്യുന്നവ

തിരുത്തുക

അഗ്നിസാര ക്രിയ


ഉണ്ഡ്യാന ബന്ധം

പരിവൃത്ത ത്രികോണാസനം

പാർശ്വ ത്രികോണാസനം

പാദഹസ്താസനം

താഡാസനം

നടരാജാസനം

നൗളി ക്രിയ

വൃക്ഷാസനം

സന്തുലനാസനം

സൂര്യനമസ്ക്കാരം

ഹസ്ത ഉത്താസനം

ഇരുന്നുകൊണ്ട് ചെയ്യുന്നവ

തിരുത്തുക

അർദ്ധപത്മാസനം

അർദ്ധ മത്സ്യേന്ദ്രാസനം

ഉദ്ദിത പത്മാസനം

ഉഷ്ട്രാസനം

കാകാസനം

ഗോമുഖാസനം

ജാനുശിരാസനം

പത്മാസനം

പർവതാസനം

പശ്ചിമോത്താനാസനം

പ്രണമാസനം

ഭദ്രാസനം (യോഗ)

ബദ്ധകോണാസനം

മാർജ്ജാരിആസനം

വജ്രാസനം

ശശാസനം

ശശാങ്കാസനം

ശീർഷാസനം

യോഗമുദ്ര

സുഖാസനം

സിദ്ധാസനം

സ്വസ്തികാസനം വീരാസനം

മലർന്നുകിടന്നുകൊണ്ട് ചെയ്യുന്നവ

തിരുത്തുക

അനന്താസനം

അർദ്ധപവനമുക്താസനം

അർദ്ധമേരുദണ്ഡാസനം

കന്ധരാസനം

ചക്രാസനം

നൗകാസനം

പാർശ്വ മേരുദണ്ഡാസനം

പൂർണ്ണ പവനമുക്താസനം

പൂർണ്ണമേരുദണ്ഡാസനം

മത്സ്യാസനം

വിപരീതകരണി മുദ്ര

വിപരീത മേരുദണ്ഡാസനം

ശവാസനം

ശുപ്തവജ്രാസനം

സർവാംഗാസനം

ഹലാസനം

കമിഴ്ന്നു കിടന്നുകൊണ്ടു ചെയ്യുന്നവ

തിരുത്തുക

അർദ്ധ ശലഭാസനം

ഭുജംഗാസനം

മകരാസനം

ധനുരാസനം

പൂർണ്ണ ശലഭാസനം

വിപരീത നൗകാസനം

വിപരീത മേരുദണ്ഡാസനം

"https://ml.wikipedia.org/w/index.php?title=യോഗാസനം&oldid=3698740" എന്ന താളിൽനിന്ന് ശേഖരിച്ചത്