കന്ധരാസനം
ഇംഗ്ലീഷിൽ Shoulder pose എന്നു പയുന്നു,
- മലർന്നു കിടക്കുക
- കാലുകൾ മടക്കി പൃഷ്ഠത്തോട് ചേർത്ത് കുത്തി നിർത്തുക. കാൽ പാദങ്ങൾ പതിച്ചുവയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് അരക്കെട്ടും നെഞ്ചും ഉയർത്തു ക, നട്ടെല്ലും മുകളിലേക്ക് വളയ്ക്കണം.
- താടി നെഞ്ചിനോട് ചേർന്നിരിക്കാൻ ശ്രമിക്കണം.
- കുറച്ചുനേരം അങ്ങനെ നിൽക്കുക.
- ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.
അവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്