കാകാസനം
ഇംഗ്ലീഷിൽ crow pose എന്നറിയുന്നു.
- കൈമുട്ടുകൾ മടക്കുക.
- കാൽമുട്ടുകൾ കൈമുട്ടുകൾക്ക് മുകളിലായി വയ്ക്കുക.
- തറയിൽ മൂന്നടി മുന്നിലേക്ക് നോട്ടം കേന്ദ്രീകരിക്കുക.
- കാലുകൾ തറയില്നിന്നും കുറേശ്ശെ ഉയർത്തുക.
അവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്