• കാലുകൾ മടക്കി പാദങ്ങള് ചേർത്തു വയ്ക്കണം
  • കാലിന്റെ ഉപ്പൂറ്റികൾ ശരീരത്തോട് പറ്റാവുന്നത്ര അടുപ്പിച്ചുവയ്ക്കുക.
  • കൈകൾ കൊണ്ട് കാലിന്റെ പാദങ്ങളിൽ പിടിക്കണം.
  • കാലിന്റെ തുടകൾ തറയിൽ പതിച്ചു വയ്ക്കാൻ ശ്രമിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കാൽമുട്ടുകൾ ഉയത്തി ശരീരത്തോട് അടുപ്പിക്കുക.
  • ശ്വാസം വിട്ടുകൊണ്ട് തറയിൽ പതിച്ചു വയ്ക്കാൻ ശ്രമിക്കുക.

അവലംബം തിരുത്തുക

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=ഭദ്രാസനം_(യോഗ)&oldid=1194166" എന്ന താളിൽനിന്ന് ശേഖരിച്ചത്