വൃക്ഷാസനം ഇംഗ്ലീഷിൽ Tree Pose എന്നാണ് പേർ.

  • നിവർന്നു നിൽക്കുക. കാലുകൾ ചേർത്തി വയ്ക്കുക. കൈകൾ തുടയിൽ പതിച്ചുവയ്ക്കുക.
  • വലതുകാൽ മടക്കി ഇടതു തുടയിൽ പറ്റാവുന്നത്ര കയറ്റി വയ്ക്കുക. കാല വിരലുകൾ തറയിലേക്ക് ചൂണ്ടുന്ന പോലെയാവണം.
  • ബാലൻസ് കിട്ടിയാൾ കൈകൾ തൊഴുതു പിടിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് തൊഴുതു പിടിച്ച കൈ മുകളിലേക്ക് ഉയർത്തുക.
  • സാധാരണ ശ്വാസത്തിൽ കുറച്ചുനെരം അങ്ങിതന്നെ നിൽക്കുക.
  • ശ്വാസം വിട്ടുകൊണ്ട് കൈകൾ താഴെക്കിടുക. കാല് തറയിൽ വയ്ക്കുക.
"https://ml.wikipedia.org/w/index.php?title=വൃക്ഷാസനം&oldid=4015900" എന്ന താളിൽനിന്ന് ശേഖരിച്ചത്