ബദ്ധകോണാസനം
ഇംഗ്ലീഷിൽ Bound Angle Pose എന്നും Cobbler Pose എന്നും അറിയപ്പെടുന്നു.
- കാലുകൾ മടക്കി പാദങ്ങൾ ചേർത്തു വയ്ക്കുക.
- പാദങ്ങൾ ശരീരത്തിൽ നിന്നും അല്പം അകന്നിരിക്കട്ടെ.
- കൈകൾകൊണ്ട് പാദത്തിൽ പിടിക്കുക.
- ശ്വാസം വിട്ടുകൊണ്ട് ശരീരം വളച്ച് തല കാലിന്റെ പാദത്തിൽ മുട്ടിക്കുവാൻ ശ്രമിക്കുക.
- ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരിക
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്