• കാലുകൾ മൂന്നടി അകത്തി വയ്ക്കുക.
  • കൈകൾ ചുമലിന്റെ നിരപ്പിൽ രണ്ടു വശത്തേക്കും നീട്ടിപ്പിടിക്കുക.
  • ശ്വാസം എടുത്തു കൊണ്ട് ഇടതുവശത്തേയ്ക്ക് പറ്റാവുന്നത്ര തിരിയുക.
  • ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് വലതു കൈ തറയിൽ പതിച്ചു വയ്ക്കുക, ഇടതു മുകളിലേയ്ക്ക് ഉയർത്തിപ്പിടിക്കുക.
  • ഉയർത്തിപ്പിടിച്ച കൈയ്യിലേക്ക് നോക്കുക.
  • സാധാരണ ശ്വാസത്തില് കറച്ചുനേരം നിന്നതിനുശേഷം ശ്വാസം എടുത്തുകൊണ്ട് നിവരുക.
  • ശ്വാസം വിട്ടുകൊണ്ട് നേരെ വരിക.
  • കൈകൾ താഴെയ്ക്ക് ഇട്ടുകൊണ്ട് വിശ്രമിക്കാം.

ഗുണങ്ങൾ

തിരുത്തുക
  • സുഷ്മനനാഡിക്ക് ആയാസം കിട്ടുന്നു.
  • കണ്ണുകൾ, അരക്കെട്ട്, തുടകൾ, അടിവയർ, കൈകൾ എന്നിവയ്ക്ക് ആയാസം കിട്ടുന്നു.
  • അരക്കെട്ടിനു വണ്ണം കുറയാൻ നല്ലതാണ്.
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
"https://ml.wikipedia.org/w/index.php?title=പരിവൃത്ത_ത്രികോണാസനം&oldid=1318447" എന്ന താളിൽനിന്ന് ശേഖരിച്ചത്