മത്സ്യാസനം
- പതുക്കെ പുറകിലേക്ക് കിടക്കുക.
- കൈകൾ തുടയുടെ അടിയില് വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് തലയും നെഞ്ചും ഉയർത്തുക.
- ശ്വാസം വിട്ടുകൊണ്ട് തലവളച്ച് തറയില് വയ്ക്കുക
- കൈമുട്ടിൽ ഊന്നി തല ഒന്നുകൂടി ഉള്ളിലേക്ക് വലിച്ചുവയ്ക്കുക.
- കൈകൾ തുടയുടെ അടിയിൽനിന്നും എടുത്ത് തുടയുടെ മുകളിൽ വയ്ക്കുക.
- സാധാരണ ശ്വാസത്തിൽ കുറച്ചുനേരം നിന്ന ശേഷം കൈകൾവീണ്ടും തുടയുടെ അടിയിൽ വയ്ക്കുക
- ശ്വാസം എടുത്തുകൊണ്ട് തലഉയർത്തുക.
- ശ്വാസം വിട്ടുകൊണ്ട് തല തരയിൽ വയ്ക്കുക.
- ശവാസനത്തിൽ വിശ്രമിക്കുക.
അവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്