ഇംഗ്ലീഷിലെ പേർ` Mountain Posture എന്നാണ്

താഡാസനം
  • കാലുകൾ ചേർത്ത് വയ്ക്കുക.
  • കൈകൾ ശരീരത്തിന്റെ മുന്വശത്തായി കോർത്തു പിടിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തുക.
  • ഉപ്പൂറ്റി ഉയർത്തി പിടിക്കണം.
  • കോർത്തു പിടിച്ചിരിക്കുന്ന കൈപ്പത്തികളുടെ ഉൾവശം മുകളിലേക്കായിരിക്കണം.
  • ശ്വാസം വിട്ടുകൊണ്ട് തിരികെ വരണം.

ഗുണങ്ങൾ

തിരുത്തുക
  • ശ്വസനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്തുന്നു.
  • ആസ്തമയ്ക്ക് ആശ്വാസം കിട്ടുന്നു.
  • ഉയരം കൂടുവാൻ ഉപകരിക്കും.
  • തോൾസന്ധികളിലെ വേദന കുറയാൻ നല്ലതാണ്.
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=താഡാസനം&oldid=1714394" എന്ന താളിൽനിന്ന് ശേഖരിച്ചത്