മാർജ്ജാരിആസനം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഇംഗ്ലീഷിൽ Cat pose എന്നു പറയുന്നു.
- വജ്രാസനത്തിൽ ഇരിക്കുക.
- കൈകൾ തോളിന്റെ അകലത്തിൽ മുട്ടുകൾക്ക് മുമ്പിലായി പതിച്ചു വയ്ക്കുക.
- കാലുകൾ അകത്തിവയ്ക്കണം.
- കൈകൾ നിവർന്നി രിക്കണം.
- നേരെ നോക്കുക.
- ശ്വാസം വിട്ടുകൊണ്ട് തല പുറകിലേക്ക് വളയ്ക്കുക, നട്ടെല്ല് താഴോട്ട് വളക്കുക.
- ശ്വാസം എടുത്തുകൊണ്ട് തല നെഞ്ചിനോട് ചേര്ത്ത്ക കൊണ്ടു വരിക, നട്ടെല്ല് മുകളിലേക്ക് വളയ്ക്കുക.
ഗുണം
തിരുത്തുക- നട്ടെല്ല്, തോൾ, കഴുത്ത് എന്നിവയ്ക്ക് അഴച്ചിലും ബലവും കിട്ടും.
- ശ്വാസകോശങ്ങൾക്ക് ശക്തി കൂടും.
- പുറകു വേദനയ്ക്ക് നല്ലതാണ്.
- ആര്ത്വ പ്രശ്നങ്ങൾക്ക് നല്ലതാണ്.
അവലംബം
http://www.eastcoastdaily.com/2018/06/19/marjarasanam-photo-gallery-2018.html Archived 2018-06-21 at the Wayback Machine.