അർദ്ധമേരുദണ്ഡാസനം
- മലർന്നു കിടക്കുക.
- കാലുകൾ ചേര്ത്തുവയ്ക്കുക.
- കൈകൾ ശരീരത്തോടു ചേര്ത്തു നീട്ടി വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് വലതുകാൽ ഉയര്ത്തുക.
- മറ്റേ കാൽ തറയിൽ പതിഞ്ഞിരിക്കണം.
- ആറു സെക്കന്റ് ആ നിലയിൽ നിൽക്കുക.
- ശ്വാസം വിട്ടുകൊണ്ട് കാല് തറയിൽ വയ്ക്കുക.
- മറ്റേ കാലുകൊണ്ടും ഇതു ചെയ്യുക.
അവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkar
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡിസി ബുക്സ്