• കമിഴ്ന്നു കിടക്കണം.
  • കാലുകൾ ചേർത്തു വയ്ക്കുക.
  • കൈകൾ നിവര്ത് തലയ്ക്ക് ഇരുവശങ്ങളിലായി നീട്ടിവയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കൈകളും കാലുകളും ഉയർത്തി വഞ്ചിയുടെ ആകൃതിയിൽ വരിക.
  • ശ്വാസം വിട്ടുകൊണ്ട് പഴയപടി വരിക.

യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് Asana Pranayama Mudra Bandha -Swami Satyananda Saraswati

Yoga for health-NS Ravishankar, pustak mahal

Light on Yoaga - B.K.S. Iiyenkarngar

The path to holistic health – B.K.S. Iiyenkarngar, DK books

Yoga and pranayama for health – Dr. PD Sharma

</references>

"https://ml.wikipedia.org/w/index.php?title=വിപരീത_നൗകാസനം&oldid=1495356" എന്ന താളിൽനിന്ന് ശേഖരിച്ചത്